Posts

വുദൂഉ,കുളി, ‏തയമ്മും എന്നിവയുമായി ബന്ധപ്പെട്ട ദിക്ർ-ദുആഉകൾ ‎ ‎اذكار الوضوء والغسل والتيمم

വുദൂഉ,കുളി, തയമ്മും എന്നിവയുമായി ബന്ധപ്പെട്ട ദിക്ർ-ദുആഉകൾ * اذكار الوضوء والغسل والتيمم * വീഡിയോസ് ഈ ലിങ്കിൽ : https://youtube.com/playlist?list=PLf1c4fdPOOYDLqQg3e53XmDi6GmXVonzN 🌷🌷🌷🌷🌷 * വുദൂഇന്റെ തുടക്കത്തിൽ ബിസ്മില്ലാഹ് എന്ന് ചൊല്ലൽ * * التسمية عند شروع الوضوء * വുദൂഇന്റെ തുടക്കത്തിൽ ( * بِسْـمِ اللهِ * ) ബിസ്മില്ലാഹ് എന്ന് ചൊല്ലണം. ഇത് സുന്നത്താണ് എന്നതാണ് ഭൂരിപക്ഷം പണ്ഡിതൻമാരുടേയും വീക്ഷണം. എന്നാൽ ഹമ്പലീ മദ്ഹബിൽ വാജിബാണ് എന്ന വീക്ഷണമുണ്ട്. അതിനാൽ കരുതിക്കൂട്ടി ഇത് ഉപേക്ഷിക്കാതിരിക്കലാണ് സൂക്ഷ്മത. തസ്മിയത്തിന്റെ പൂർണ്ണരൂപമായ بِسْمِ اللَّهِ الرَّحْمَنِ الرَّحِيمِ എന്ന് ചൊല്ലൽ കൂടുതൽ ശ്രേഷ്ഠകരമാണോ അല്ലേ എന്ന കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ട്. ബിസ്മില്ലാഹ് എന്ന് മതിയാകും എന്ന കാര്യത്തിൽ തർക്കമില്ല. ശൈഖ് മുഹമ്മദ് സ്വാലിഹ് അൽ മുനജ്ജിദിന്റെ ഫത് വ കാണുക: حكم زيادة " الرحمن الرحيم " في التسمية عند الوضوء - الإسلام سؤال وجواب https://islamqa.info/ar/225088 ഇമാം നവവി (റ) പറയുന്നു: وَاعْلَمْ أَنَّ أَكْمَلَ التَّسْمِيَةِ أَنْ يَقُولَ : بِسْمِ اللَّهِ الرَّحْم...

മയ്യിത്ത് സംസ്ക്കരണവുമായി ബന്ധപ്പെട്ട ദിക്ർ-ദുആഉകൾ ‎-الأدعية والأذكار المأثورات تتعلق بالجنازة

മയ്യിത്ത് സംസ്ക്കരണവുമായി ബന്ധപ്പെട്ട ദിക്ർ-ദുആഉകൾ  الأدعية والأذكار المأثورات تتعلق  بالجنازة പഠനം അബ്ബാസ് പറമ്പാടൻ 8848787706 വീഡിയോകൾ ഈ ലിങ്കിൽ : https://youtube.com/playlist?list=PLf1c4fdPOOYDIY7nSE1YcWFPLcAMXOgMV 1 തൽഖീൻ    تَلْقِين الْمَوْتَى لَا إِلَهَ إِلَّا اللَّهُ  മരണാസന്നരായവർക്കു 'ലാ ഇലാഹ ഇല്ലല്ലാഹ് 'എന്ന് ചൊല്ല്ലിക്കൊടുക്കൽ: ഹദീസ് (സ്വഹീഹു മുസ്ലിം) قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لَقِّنُوا مَوْتَاكُمْ لَا إِلَهَ إِلَّا اللَّهُ  റസൂലുല്ലാഹി സ്വല്ലല്ലാഹു അലൈഹി വ സല്ലം പറഞ്ഞു  : നിങ്ങൾ മരണാസന്നരായവർക്കു 'ലാ ഇലാഹ ഇല്ലല്ലാഹ് ' എന്ന് ചൊല്ലി കൊടുത്തു ഉറപ്പിക്കുക  ഇമാം നവവി റഹിമഹുല്ലാഹിയുടെ ശറഹു മുസ്‌ലിമിൽ നിന്ന് : شرح النووي على مسلم قَوْلُهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - ( لَقِّنُوا مَوْتَاكُمْ لَا إِلَهَ إِلَّا اللَّهُ ) مَعْنَاهُ مَنْ حَضَرَهُ الْمَوْتُ ، وَالْمُرَادُ ذَكِّرُوهُ لَا إِلَهَ إِلَّا اللَّهُ لِتَكُونَ آخِرَ كَلَامِهِ كَمَا فِي الْحَدِيثِ مَنْ كَانَ آخِرُ كَلَامِهِ لَا إِلَهَ إِلَّا اللَّهُ دَخ...

സൂറത്തുൽ ബഖറയിലെ അവസാന സൂക്തങ്ങളിലെ പ്രാർത്ഥനകളും 'ആമനർറസൂലു' വിന്റെ ശ്രേഷ്ഠതകളും*

السلام عليكم طلبة العلم: ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ത്വലബതുൽ ഇൽമ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : https://chat.whatsapp.com/ErvvtKGZgym3Pp9PF1upWn الأدعية والأذكار ദിക്റുകളും ദുആഉകളും പരമ്പര കിതാബ് : الدعاء من الكتاب والسنة لسعيد بن علي بن وهف القحطاني رحمه الله https://al-maktaba.org/book/34089/15#p1 ശറഹ് ഗ്രന്ഥം : شرح الدعاء من الكتاب والسنة لماهر بن عبد الحميد بن مقدم حفظه الله  https://al-maktaba.org/book/34172/125#p1 🌷🌷🌷🌷 ദിക്റുകളും ദുആഉകളും പരമ്പരയിലെ പഴയ ക്ലാസ്സുകളുടെ ലിങ്കുകൾ :  യു ട്യൂബ് ലിങ്ക് : https://www.youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C ടെലഗ്രാം ലിങ്ക് : https://t.me/dikrduas ബ്ലോഗ് ലിങ്ക് : http://daivikasmaranadainamdinajeevithathil.blogspot.com/?m=1 🟢🟢🟢🟢🟢 കിതാബിലെ പ്രാർത്ഥനകൾ : *സൂറത്തുൽ ബഖറയിലെ അവസാന സൂക്തങ്ങളിലെ പ്രാർത്ഥനകളും 'ആമനർറസൂലു' വിന്റെ ശ്രേഷ്ഠതകളും* خواتيم سورة البقرة 🟢🟢🟢🟢🟢 *سَمِعۡنَا وَأَطَعۡنَاۖ غُفۡرَانَكَ رَبَّنَا وَإِلَيۡكَ ٱلۡمَصِيرُ*  *ഞങ്ങൾ‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; ...

സൽകർമ്മങ്ങൾ സ്വീകരിക്കാനുള്ള പ്രാർത്ഥനകൾ ‎الأدعية ‏لقبول ‏الأعمال ‏الصالحات

https://youtu.be/wq7H3AYJTws الأدعية والأذكار ദിക്റുകളും ദുആഉകളും പരമ്പര കിതാബ് : الدعاء من الكتاب والسنة لسعيد بن علي بن وهف القحطاني رحمه الله https://al-maktaba.org/book/34172/115#p1 ശറഹ് ഗ്രന്ഥം : شرح الدعاء من الكتاب والسنة لماهر بن عبد الحميد بن مقدم حفظه الله  https://al-maktaba.org/book/34172/115#p1 🌷🌷🌷🌷 ദിക്റുകളും ദുആഉകളും പരമ്പരയിലെ പഴയ ക്ലാസ്സുകളുടെ ലിങ്കുകൾ :  യു ട്യൂബ് ലിങ്ക് : https://www.youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C ടെലഗ്രാം ലിങ്ക് : https://t.me/dikrduas ബ്ലോഗ് ലിങ്ക് : http://daivikasmaranadainamdinajeevithathil.blogspot.com/?m=1 🟢🟢🟢🟢🟢 കിതാബിലെ പ്രാർത്ഥനകൾ  ദർസ് 7: വിശുദ്ധ ഖുർആനിലെ രണ്ട് പ്രാർത്ഥനകൾ : 2 - {رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ}  *ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ നിന്ന് നീ (ഈ കര്‍മ്മം) സ്വീകരിക്കേണമേ! നിശ്ചയമായും, നീ തന്നെയാണ്(എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമായുള്ളവന്‍* 3 - {وَتُبْ عَلَيْنَآ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ} *ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യ...

ആരോഗ്യവും രോഗവും രോഗ സന്ദർശനവുമായി ബന്ധപ്പെട്ട ദിക്റുകൾ

*ആരോഗ്യവും രോഗവും രോഗ സന്ദർശനവുമായി ബന്ധപ്പെട്ട ദിക്റുകൾ* ക്ലാസ്സുകൾ കേൾക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://www.youtube.com/playlist?list=PLf1c4fdPOOYBfmF323UPB9aoBcn_M3pE0 ശാരീരികമായും മാനസികമായും ആത്മീയമായും സാമൂഹ്യമായുമുള്ള സുസ്ഥിതിയും സുരക്ഷയുമാണ് ആഫിയത്ത് എന്നത് കൊണ്ടുള്ള വിവക്ഷ.  അല്ലാഹു ആഫിയത്ത് കനിഞ്ഞേകിയാൽ മാത്രമേ  ശരീരസൗഖ്യവും മാനസികോല്ലാസവും സാധ്യമാവൂ.  ഇസ്ലാം നിർദ്ദേശിക്കുന്ന ആരോഗ്യ ശീലങ്ങളും ശുചിത്വവും ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണ്. കൂടാതെ പിശാച് നമ്മുടെ മനസ്സിൽ വസ്വാസ് ഉണ്ടാക്കാനും അത് വഴി നമുക്ക് ശാരീരിക-മാനസിക പ്രയാസങ്ങൾ ഉണ്ടാക്കുന്നതിനും ശ്രമിക്കുമെന്നതിനാൽ വിവിധ സന്ദർഭങ്ങളിൽ പിശാചിൽ നിന്ന് കാവൽ തേടുന്നതിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള ദിക്റുകളും പ്രാർത്ഥനകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണ് (അവ ഇവിടെ ഉൾപ്പെടുത്തിയിട്ടില്ല) സെക്ഷൻ എ : *ആഫിയത്തിന് വേണ്ടിയുളള പ്രാർത്ഥനകൾ* الأدعية للعافية 🌷🌷🌷🌷🌷  ശരീരത്തിലും കുടുംബത്തിലും സമ്പത്തിലും ദീനിലും ദുനിയാവിലും ആഖിറത്തിലും സുഖസൗഖ്യവും സുരക്ഷയും ലഭിക്കാന...

നബിﷺ ‏പഠിപ്പിച്ച ചില സ്വലാതുകൾالصلاة على النبيﷺ ‏

*നബിയുടെ മേൽ സ്വലാത് ചൊല്ലൽ* https://youtu.be/sjMtpgPlYgc الصلاة على النبيﷺ ഭാഗം - 1 *നബിﷺ പഠിപ്പിച്ച ചില സ്വലാതുകൾ* നിസ്ക്കാരത്തിൽ താഴെ ചേർത്തിരിക്കുന്നത് പോലെയുള്ള, സ്വഹീഹായ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ട , ഏതെങ്കിലും ഒരു ഇബ്രാഹീമിയ്യ : സ്വലാത് തന്നെ ചൊല്ലാൻ ശ്രദ്ധിക്കണം. തശഹ്ഹുദിന് ശേഷമാണ് ഇബ്രാഹീമിയ്യ : സ്വലാത് ചൊല്ലേണ്ടത്.നിസ്ക്കാരത്തിൽ അല്ലാത്തപ്പോഴും ഇബ്രാഹീമിയ്യ സ്വലാത്ത് ആണ് കൂടുതൽ പുണ്യകരം. (ഇബ്രാഹീമിയ്യ സ്വലാതിൽ സയ്യിദിനാ എന്ന വാക്ക് പിൽക്കാലത്ത് ചിലർ കൂട്ടിച്ചേർത്തതാണ് എന്നത് ശ്രദ്ധിക്കുക ) ഒന്ന് : *اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ* സാരം : അല്ലാഹുവേ, ഇബ്രാഹീം നബിയുടെ മേലിലും ഇബ്രാഹീം നബിയുടെ കുടുംബത്തിന്റെ മേലിലും നീ അനുഗ്രഹം ചെയ്ത പോലെ മുഹമ്മദ് നബിയുടെ മേലിലും മുഹമ്മദ് നബിയുടെ കുടുംബത്തിന്റെ മേലിലും നീ അനുഗ്രഹം ചൊരിയേണമേ. തീര്‍...

വിവിധ സന്ദർഭങ്ങളിലെ ദിക്ർ - ദുആഉകൾ

വിവിധ സന്ദർഭങ്ങളിലെ ദിക്ർ - ദുആഉകൾ  നാം ഒരു സത്യവിശ്വാസിയെ ചീത്തവിളിച്ചാൽ (വേണ്ടാത്തത് പറഞ്ഞാൽ) അയാൾക്ക് വേണ്ടി പ്രാർത്ഥിക്കാവുന്ന ഒരു പ്രാർത്ഥന:* *Supplication for a believer who was abused  by us* اللَّهُمَّ فَأَيُّمَا مُؤْمِنٍ سَبَبْتُهُ فَاجْعَلْ ذَلِكَ لَهُ قُرْبَةً إِلَيْكَ يَوْمَ الْقِيَامَةِ സാരം : അല്ലാഹുവേ, ഞാൻ ഏതൊരു സത്യവിശ്വാസിയെ ചീത്ത പറഞ്ഞിട്ടുണ്ടോ അത് അയാൾക്ക് അന്ത്യനാളിൽ നിന്നിലേക്കുള്ള ഒരു സാമീപ്യം ആക്കേണമേ (സ്വഹീഹുൽ ബുഖാരീ ) കൂടാതെ നാം ആരെയാണോ ആക്ഷേപിച്ചത് അയാളെക്കൊണ്ട് പൊരുത്തപ്പെടീക്കാൻ സാധ്യമായ ശ്രമങ്ങൾ നടത്തുകയും വേണം 🔥🔥🔥🔥🔥 https://www.islamweb.net/ar/library/index.php?page=bookcontents&ID=3554&bk_no=52&idfrom=11638&idto=11639 🔥🔥🔥🔥 *ദേഷ്യം അടക്കാനുളള പ്രാർത്ഥന* *Supplication to cool down anger*: (ആഇശ : റദിയല്ലാഹു അൻഹാക്ക് ദേഷ്യം വരുമ്പോൾ നബി ﷺ അവരുടെ മൂക്ക് പിടിച്ചിട്ട് അവരോട് പ്രാർത്ഥിക്കാൻ പറഞ്ഞിരുന്ന ഒരു പ്രാർത്ഥന ആണിത് എന്ന് പല റിപ്പോർട്ടുകളിലും കാണുന്നു: *اللَّهُمَّ رَبَّ النَّبِيِّ مُحَمَّدٍ اغْفِرْ لِي ذَنْبِي ، وَأَذْهِبْ ...