ദർസ് 3 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് :فِي ذِكْرِاللهِ تَعَالَى طَرَفَيِ النَّهَارِ
ദർസ് 3 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് : من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله: വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYCcUI0J5Pv7SBcMpUAzznMK https://share.google/zFEQuw06UUjmtdLKN ദർസ് മൂന്ന് : https://youtu.be/2J2t-lVDskY?si=ZhgLYYloGF3_SNnc (ശ്രദ്ധിക്കുക : ദിക്റുകൾ നാവ് കൊണ്ട് ചൊല്ലിയാൽ മാത്രം പോരാ ; അതിൻ്റെ ആശയം മനസ്സിലാക്കി ഉൾക്കൊണ്ട് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും നമുക്ക് സാധിക്കണം. അപ്പോഴാണ് നമുക്ക് ദിക്റിൻ്റെ യഥാർഥ ഫലം ലഭ്യമാവുക.) 🌳🌳🌳🌳🌳 * [فِي ذِكْرِ اللهِ تَعَالَى طَرَفَيِ النَّهَارِ] * *പകലിന്റെ രണ്ടറ്റങ്ങളിലും അല്ലാഹുവിനെ സ്മരിക്കുന്നതിനെക്കുറിച്ച്* قَالَ اللهُ تَعَالَى: {يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللهَ ذِكْرًا كَثِيرًا * وَسَبِّحُوهُ بُكْرَةً وَأَصِيلًا} (الأحزاب: ٤١) - الأَصِيلُ: مَا بَيْنَ العَصْرِ وَالمَغْرِبِ - وَقَالَ تَعَالَى: {وَاذْكُر رَّبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآصَالِ وَلَا تَكُن مِّنَ الْغَ...