Posts

Showing posts from July, 2026

8 ഇബ്നു തൈമിയ്യയുടെ അൽ കലിമുത്ത്വയ്യിബ് من 'الكلم الطيب' لإبن تيمية (രാത്രിയിലെ ആരാധനയുടെ ശ്രേഷ്ഠത)

8 ഇബ്നു തൈമിയ്യയുടെ അൽ കലിമുത്ത്വയ്യിബ് من 'الكلم الطيب' لإبن تيمية  (രാത്രിയിലെ ആരാധനയുടെ ശ്രേഷ്ഠത) ദർസ് എട്ടിൻ്റെ വീഡിയോ : https://youtu.be/WuuU2SYacsc?si=xjccXQkQjWM88sIH മുൻ വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYCcUI0J5Pv7SBcMpUAzznMK കിതാബ് ലിങ്ക് https://shamela.ws/book/21578/21#p1 🌳🌳🌳🌳🌳 *[فِي فَضْلِ الْعِبَادَةِ بِاللَّيْلِ]* *[രാത്രിയിലെ ആരാധനയുടെ  ശ്രേഷ്ഠത സംബന്ധിച്ച്]* ​قَالَ اللهُ تَعَالَى: {يَٰٓأَيُّهَا ٱلۡمُزَّمِّلُ (١) قُمِ ٱلَّيۡلَ إِلَّا قَلِيلٗا (٢) نِّصۡفَهُۥٓ أَوِ ٱنقُصۡ مِنۡهُ قَلِيلًا (٣) أَوۡ زِدۡ عَلَيۡهِ وَرَتِّلِ ٱلۡقُرۡءَانَ تَرۡتِيلًا (٤) إِنَّا سَنُلۡقِي عَلَيۡكَ قَوۡلٗا ثَقِيلًا (٥)} (المزمل: ١-٥) ​ അല്ലാഹു തആലാ അരുളി:  {يَٰٓأَيُّهَا ٱلۡمُزَّمِّلُ (١) قُمِ ٱلَّيۡلَ إِلَّا قَلِيلٗا (٢) نِّصۡفَهُۥٓ أَوِ ٱنقُصۡ مِنۡهُ قَلِيلًا (٣) أَوۡ زِدۡ عَلَيۡهِ وَرَتِّلِ ٱلۡقُرۡءَانَ تَرۡتِيلًا (٤) إِنَّا سَنُلۡقِي عَلَيۡكَ قَوۡلٗا ثَقِيلًا (٥)}  "ഹേ, വസ്ത്രം പുതച്ചു മൂടിയവനേ! രാത്രിയിൽ  എഴുന്നേറ്റ് നിസ്‌ക്കരിക്കുക- അല്പ...

സ്വപ്നം കണ്ടാൽ എന്ത് ചെയ്യണം ? 'من الْكَلِم الطَّيِّبِ' لإبن تيمية رحمه الله

ദർസ് 7 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് : من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله: നല്ല സ്വപ്നം കണ്ടാൽ : 1. الْحَمْدُ لِلَّهِ (​എല്ലാ സ്തുതിയും അല്ലാഹുവിന്നാണ്) എന്ന് അല്ലാഹുവിനെ സ്തുതിക്കുക, 2.ഇഷ്‌ടപ്പെട്ട വിശ്വസ്തരോട് മാത്രം പറയുക. ചീത്ത സ്വപ്നം കണ്ടാൽ : 1.ആരോടും പറയരുത്. 2.ഇടതു ഭാഗത്തേക്ക് ഉമിനീർ  അധികം പുറത്ത് വരാതെ മൂന്ന് തവണ തുപ്പുക (ഊതുക). 3 . أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ (ശപിക്കപ്പെട്ട ശൈത്വാനിൽ നിന്നും ഞാൻ അല്ലാഹുവോട് ശരണം തേടുന്നു) എന്ന് ചൊല്ലുക. 4.കിടന്നിരുന്ന വശത്ത് നിന്ന് മറ്റൊരു വശത്തേക്ക്  മാറി കിടക്കുക. വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYCcUI0J5Pv7SBcMpUAzznMK കിതാബ് ലിങ്ക് https://shamela.ws/book/21578/20#p1 ദർസ് ഏഴിൻ്റെ വീഡിയോ : https://youtu.be/6UPo4t7OEHE?si=JRRQHpsvYo5t6STU (ശ്രദ്ധിക്കുക : ദിക്റുകൾ നാവ് കൊണ്ട് ചൊല്ലിയാൽ മാത്രം പോരാ ; അതിൻ്റെ ആശയം മനസ്സിലാക്കി ഉൾക്കൊണ്ട് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും നമുക്ക് സാധിക്കണം. അപ്പോഴാണ് നമുക്ക് ദിക്റിൻ്റെ യഥാർഥ ഫലം ലഭ്യമാവുക.)...