8 ഇബ്നു തൈമിയ്യയുടെ അൽ കലിമുത്ത്വയ്യിബ് من 'الكلم الطيب' لإبن تيمية (രാത്രിയിലെ ആരാധനയുടെ ശ്രേഷ്ഠത)
8 ഇബ്നു തൈമിയ്യയുടെ അൽ കലിമുത്ത്വയ്യിബ് من 'الكلم الطيب' لإبن تيمية (രാത്രിയിലെ ആരാധനയുടെ ശ്രേഷ്ഠത) ദർസ് എട്ടിൻ്റെ വീഡിയോ : https://youtu.be/WuuU2SYacsc?si=xjccXQkQjWM88sIH മുൻ വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYCcUI0J5Pv7SBcMpUAzznMK കിതാബ് ലിങ്ക് https://shamela.ws/book/21578/21#p1 🌳🌳🌳🌳🌳 *[فِي فَضْلِ الْعِبَادَةِ بِاللَّيْلِ]* *[രാത്രിയിലെ ആരാധനയുടെ ശ്രേഷ്ഠത സംബന്ധിച്ച്]* قَالَ اللهُ تَعَالَى: {يَٰٓأَيُّهَا ٱلۡمُزَّمِّلُ (١) قُمِ ٱلَّيۡلَ إِلَّا قَلِيلٗا (٢) نِّصۡفَهُۥٓ أَوِ ٱنقُصۡ مِنۡهُ قَلِيلًا (٣) أَوۡ زِدۡ عَلَيۡهِ وَرَتِّلِ ٱلۡقُرۡءَانَ تَرۡتِيلًا (٤) إِنَّا سَنُلۡقِي عَلَيۡكَ قَوۡلٗا ثَقِيلًا (٥)} (المزمل: ١-٥) അല്ലാഹു തആലാ അരുളി: {يَٰٓأَيُّهَا ٱلۡمُزَّمِّلُ (١) قُمِ ٱلَّيۡلَ إِلَّا قَلِيلٗا (٢) نِّصۡفَهُۥٓ أَوِ ٱنقُصۡ مِنۡهُ قَلِيلًا (٣) أَوۡ زِدۡ عَلَيۡهِ وَرَتِّلِ ٱلۡقُرۡءَانَ تَرۡتِيلًا (٤) إِنَّا سَنُلۡقِي عَلَيۡكَ قَوۡلٗا ثَقِيلًا (٥)} "ഹേ, വസ്ത്രം പുതച്ചു മൂടിയവനേ! രാത്രിയിൽ എഴുന്നേറ്റ് നിസ്‌ക്കരിക്കുക- അല്പ...