നബിﷺ ‏പഠിപ്പിച്ച ചില സ്വലാതുകൾالصلاة على النبيﷺ ‏

*നബിയുടെ മേൽ സ്വലാത് ചൊല്ലൽ*

https://youtu.be/sjMtpgPlYgc

الصلاة على النبيﷺ

ഭാഗം - 1

*നബിﷺ പഠിപ്പിച്ച ചില സ്വലാതുകൾ*

നിസ്ക്കാരത്തിൽ താഴെ ചേർത്തിരിക്കുന്നത് പോലെയുള്ള, സ്വഹീഹായ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ട , ഏതെങ്കിലും ഒരു ഇബ്രാഹീമിയ്യ : സ്വലാത് തന്നെ ചൊല്ലാൻ ശ്രദ്ധിക്കണം. തശഹ്ഹുദിന് ശേഷമാണ് ഇബ്രാഹീമിയ്യ : സ്വലാത് ചൊല്ലേണ്ടത്.നിസ്ക്കാരത്തിൽ അല്ലാത്തപ്പോഴും ഇബ്രാഹീമിയ്യ സ്വലാത്ത് ആണ് കൂടുതൽ പുണ്യകരം. (ഇബ്രാഹീമിയ്യ സ്വലാതിൽ സയ്യിദിനാ എന്ന വാക്ക് പിൽക്കാലത്ത് ചിലർ കൂട്ടിച്ചേർത്തതാണ് എന്നത് ശ്രദ്ധിക്കുക )

ഒന്ന് :

*اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ*

സാരം : അല്ലാഹുവേ, ഇബ്രാഹീം നബിയുടെ മേലിലും ഇബ്രാഹീം നബിയുടെ കുടുംബത്തിന്റെ മേലിലും നീ അനുഗ്രഹം ചെയ്ത പോലെ മുഹമ്മദ് നബിയുടെ മേലിലും മുഹമ്മദ് നബിയുടെ കുടുംബത്തിന്റെ മേലിലും നീ അനുഗ്രഹം ചൊരിയേണമേ.

തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്

അല്ലാഹുവേ, ഇബ്രാഹീം നബിക്കും കുടുംബത്തിനും മേല്‍ നീ ബറകത് ചെയ്ത പോലെ  മുഹമ്മദ്‌ നബിക്കും കുടുംബത്തിനും മേൽ നീ ബറകത് ചെയ്യേണമേ.

തീര്‍ച്ചയായും, (അല്ലാഹുവേ), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്

(സ്വഹീഹുൽ ബുഖാരീ)

https://sunnah.com/bukhari:3370

രണ്ട് :

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَآلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَآلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

(സുനനുന്നസാഈ)

https://sunnah.com/nasai:1290

മൂന്ന് :

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَآلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَآلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

(സുനനു അബീദാവൂദ്)

https://sunnah.com/abudawud:976

നാല്:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ إِنَّكَ حَمِيدٌ مَجِيدٌ

(സ്വഹീഹു മുസ്ലിം)

https://sunnah.com/muslim:405

അഞ്ച്:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ عَبْدِكَ وَرَسُولِكَ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَآلِ إِبْرَاهِيمَ ‏

(സ്വഹീഹുൽ ബുഖാരീ)

https://sunnah.com/bukhari:6358

ആറ് :

اللَّهُمَّ صَلِّ عَلَى ‏ ‏مُحَمَّدٍ ‏ ‏وَأَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ ‏ ‏إِبْرَاهِيمَ ‏ ‏وَبَارِكْ عَلَى ‏ ‏مُحَمَّدٍ ‏ ‏وَأَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ ‏ ‏إِبْرَاهِيمَ ‏ ‏إِنَّكَ حَمِيدٌ مَجِيدٌ 

(സുനനു അബീദാവൂദ്)

https://sunnah.com/abudawud:979

ഏഴ് :

اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ وَأَزْوَاجِهِ وَذُرِّيَّتِهِ، كَمَا بَارَكْتَ عَلَى آلِ إِبْرَاهِيمَ فِي الْعَالَمِينَ، إِنَّكَ حَمِيدٌ مَجِيدٌ

(സുനനു ഇബ്നു മാജ:)

https://sunnah.com/ibnmajah:905

എട്ട്:

اللَّهُمَّ صَلِّ عَلَى ‏ ‏مُحَمَّدٍ ‏ ‏وَعَلَى أَهْلِ بَيْتِهِ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا صَلَّيْتَ عَلَى آلِ ‏ ‏إِبْرَاهِيمَ ‏ ‏إِنَّكَ حَمِيدٌ مَجِيدٌ وَبَارِكْ عَلَى ‏ ‏مُحَمَّدٍ ‏ ‏وَعَلَى أَهْلِ بَيْتِهِ وَعَلَى أَزْوَاجِهِ وَذُرِّيَّتِهِ كَمَا بَارَكْتَ عَلَى آلِ ‏ ‏إِبْرَاهِيمَ ‏ ‏إِنَّكَ حَمِيدٌ مَجِيدٌ ‏

(مسند أحمد)

https://hadithprophet.com/hadith-26680.html

ഒമ്പത്:

اللَّهُمَّ صَلِّ عَلَى مُحَمَّدٍ النَّبِيِّ الْأُمِّيِّ، وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، وَبَارِكْ عَلَى مُحَمَّدٍ النَّبِيِّ الْأُمِّيِّ، وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ إِنَّكَ حَمِيدٌ مَجِيدٌ

(مصنف ابن أبي شيبة)

https://al-maktaba.org/book/33038/9590

2. ശൈഖ് അൽ ബാനീ (റ) യുടെ കിതാബു സ്വിഫതുസ്സ്വലാത്തിന്നബിയ്യിﷺ:

https://al-maktaba.org/book/657/194#p1

اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ


Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن