Posts

വിവിധ സന്ദർഭങ്ങളിലെ ദിക്ർ - ദുആഉകൾ

വിവിധ സന്ദർഭങ്ങളിലെ ദിക്ർ - ദുആഉകൾ  നാം ഒരു സത്യവിശ്വാസിയെ ചീത്തവിളിച്ചാൽ (വേണ്ടാത്തത് പറഞ്ഞാൽ) അയാൾക്ക് വേണ്ടി പ്രാർത്ഥിക്കാവുന്ന ഒരു പ്രാർത്ഥന:* *Supplication for a believer who was abused  by us* اللَّهُمَّ فَأَيُّمَا مُؤْمِنٍ سَبَبْتُهُ فَاجْعَلْ ذَلِكَ لَهُ قُرْبَةً إِلَيْكَ يَوْمَ الْقِيَامَةِ സാരം : അല്ലാഹുവേ, ഞാൻ ഏതൊരു സത്യവിശ്വാസിയെ ചീത്ത പറഞ്ഞിട്ടുണ്ടോ അത് അയാൾക്ക് അന്ത്യനാളിൽ നിന്നിലേക്കുള്ള ഒരു സാമീപ്യം ആക്കേണമേ (സ്വഹീഹുൽ ബുഖാരീ ) കൂടാതെ നാം ആരെയാണോ ആക്ഷേപിച്ചത് അയാളെക്കൊണ്ട് പൊരുത്തപ്പെടീക്കാൻ സാധ്യമായ ശ്രമങ്ങൾ നടത്തുകയും വേണം 🔥🔥🔥🔥🔥 https://www.islamweb.net/ar/library/index.php?page=bookcontents&ID=3554&bk_no=52&idfrom=11638&idto=11639 🔥🔥🔥🔥 *ദേഷ്യം അടക്കാനുളള പ്രാർത്ഥന* *Supplication to cool down anger*: (ആഇശ : റദിയല്ലാഹു അൻഹാക്ക് ദേഷ്യം വരുമ്പോൾ നബി ﷺ അവരുടെ മൂക്ക് പിടിച്ചിട്ട് അവരോട് പ്രാർത്ഥിക്കാൻ പറഞ്ഞിരുന്ന ഒരു പ്രാർത്ഥന ആണിത് എന്ന് പല റിപ്പോർട്ടുകളിലും കാണുന്നു: *اللَّهُمَّ رَبَّ النَّبِيِّ مُحَمَّدٍ اغْفِرْ لِي ذَنْبِي ، وَأَذْهِبْ ...

വാഹനവും യാത്രയുമായി ബന്ധപ്പെട്ട ദിക്റുകൾ اذكار الركوب والسفر

വാഹനവും യാത്രയുമായി ബന്ധപ്പെട്ട ദിക്റുകൾ  വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYAsG6qk5fQoPtjKirwyyoPH 01 ഇസ്തിഖാറത്തിന്റെ നിസ്ക്കാരവും പ്രാർഥനയും : യാത്ര പുറപ്പെടൽ ഉൾപ്പെടെ സുപ്രധാന കാര്യങ്ങൾ ഉദ്ദേശിക്കുമ്പോൾ രണ്ട് റക്അത്ത് നിസ്ക്കരിച്ച ( സ്വലാത്തുൽ ഇസ്തിഖാറ صلاة الاسْتِخَارَةَ) ശേഷം ഇസ്തിഖാറത്തിന്റെ പ്രാർഥന (دعاء الاسْتِخَارَةَ) പ്രാർഥിക്കുക: *ഇസ്തിഖാറത്തിന്റെ പ്രാർഥന* * *اللَّهُمَّ إنِّي أَسْتَخِيرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيمِ* അല്ലാഹുവേ, നിന്റെ അറിവ് കൊണ്ട് നിന്നിൽ നിന്ന് ഏറ്റവും നല്ല ഫലം ഞാൻ ആഗ്രഹിക്കുന്നു.നിന്റെ ശക്തി കൊണ്ട് നിന്നിൽ നിന്ന് ശക്തി ഞാൻ തേടുന്നു, നിന്റെ മഹത്തായ അനുഗ്രഹം ഞാൻ നിന്നോട് ചോദിക്കുന്നു  *فَإِنَّكَ تَقْدِرُ وَلا أَقْدِرُ، وَتَعْلَمُ وَلا أَعْلَمُ، وَأَنْتَ عَلامُ الْغُيُوبِ* നിനക്ക് ശക്തിയുണ്ട്, എനിക്കതില്ല; നീ അറിയുന്നു, എനിക്കറിയില്ല; നീ അദൃശ്യകാര്യങ്ങൾ അറിയുന്നവനാണ് *اللَّهُمَّ إنْ كُنْتَ تَعْلَمُ أَنَّ هَذَا الأَمْرَ خَيْرٌ لِي فِي دِينِي وَمَعَاشِي وَعَاقِبَةِ أَمْرِي...

അവസാനത്തെ അത്തഹിയ്യാത്തിനും ഇബ്രാഹീമിയ്യ ‎: ‏സ്വലാതിനും ശേഷം സലാം വീട്ടുന്നതിന് മുമ്പായി ചൊല്ലാവുന്ന ചില പ്രാർത്ഥനകൾ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎ ‎الأدعية في التشهد الأخير قبل التسليم

https://youtu.be/W86JmAsQClo Aഅൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  : https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6 അൽ കിതാബ് പഠന പരമ്പര വിഷയം : നിസ്ക്കാരത്തിൽ അവസാനത്തെ അത്തഹിയ്യാത്തിനും ഇബ്രാഹീമിയ്യ : സ്വലാതിനും ശേഷം സലാം വീട്ടുന്നതിന് മുമ്പായി ചൊല്ലാവുന്ന ചില പ്രാർത്ഥനകൾ : *الأدعية في التشهد الأخير قبل التسليم* (അൽ കിതാബ് സ്പെഷ്യൽ ക്ലാസ്സ് ) 🌷🌷🌷🌷🌷 الأدعية والأذكار ദിക്റുകളും ദുആഉകളും : പഴയ ക്ലാസ്സുകൾ താഴെ ലിങ്കുകളിൽ - യു ട്യൂബ് : https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C ബ്ലോഗ്: http://daivikasmaranadainamdinajeevithathil.blogspot.com/?m=1  ടെലഗ്രാം  https://t.me/+hSzE829OeBwzZGJl  FB : https://m.facebook.com/story.php?story_fbid=490824962706517&id=100053370525554 🌷🌷🌷🌷🌷 1.  *اللَّهُمَّ اغْفِرْ لِي مَا قَدَّمْتُ وَمَا أَخَّرْتُ وَمَا أَسْرَرْتُ وَمَا أَعْلَنْتُ وَمَا أَسْرَفْتُ وَمَا أَنْتَ أَعْلَمُ بِهِ مِنِّي أَنْتَ الْمُقَدِّمُ وَأَنْتَ الْمُؤَخِّرُ لاَ إِلَهَ إِلاَّ أَنْتَ* ‏ സാരം...

അദാനും(ബാങ്ക്/ വാങ്ക്), ഇഖാമത്തും ബന്ധപ്പെട്ട ദിക്ർ - ദുആഉകളും

طلبة العلم: https://chat.whatsapp.com/ErvvtKGZgym3Pp9PF1upWn *ത്വലബ* : വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഷോർട്ട് ക്ലിപ്പ്സ് / നോട്ട്സ് നമ്പർ 3 🌷🌷🌷🌷🌷 الأدعية والأذكار ദിക്റുകളും ദുആഉകളും പഴയ ക്ലാസ്സുകൾ ഈ ലിങ്കുകളിൽ : യു ട്യൂബ് : https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C ടെലഗ്രാം : https://t.me/+hSzE829OeBwzZGJl വിഷയം: *അദാനുമായി (ബാങ്ക്/ വാങ്ക്) ബന്ധപ്പെട്ട ദിക്ർ - ദുആഉകൾ*: 🌷🌷🌷🌷🌷 ബാങ്ക്/ ഇഖാമത്ത്  വിളിക്കുന്നവന്‍ പറയുന്നത് പോലെ അത് കേൾക്കുന്നവനും പറയൽ സുന്നത്തുണ്ട്. എന്നാൽ , حي على الصلاة حي على الفلاح എന്നീ വാക്യങ്ങൾ കേൾക്കുമ്പോൾ  لَا حَوْلَ وَلَا قُوَّةَ إِلَّا بِالله  എന്നാണ് പറയേണ്ടത് 🍓🍓🍓🍓🍓 *ശ്രദ്ധിക്കുക*: സുബ്ഹി ബാങ്കിൽ الصلاة خير من النوم ( ഉറക്കത്തേക്കാൾ ഉത്തമമാണ്  നിസ്ക്കാരം) എന്ന് കേൾക്കുമ്പോൾ അത് തന്നെ കേൾക്കുന്നവനും പറഞ്ഞാൽ മതി എന്നതാണ് ശരിയായ വീക്ഷണം. തദവസരത്തിൽ صَدَقتَ وَبَررْتَ എന്ന് കേൾക്കുന്നവൻ പറയുക എന്ന് ചില ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഉണ്ടെങ്കിലും അതിന് സ്വഹീഹായ ഹദീസിന്റെ പിൻബലമില്ല എന്ന് മനസ്സിലാവുന്നു 🌷🌷🌷🌷🌷 ബാങ്കിന്റെ ...

ദ്വുഹാ ‎- ‏വിത്ർ നിസ്ക്കാരങ്ങൾക്ക് ശേഷമുള്ള ദിക്ർ ‎- ‏ദുആഉകൾ*الأدعية والأذكار الواردة بعد الضحى والوتر

വിഷയം: *ദ്വുഹാ - വിത്ർ നിസ്ക്കാരങ്ങൾക്ക് ശേഷമുള്ള ദിക്ർ - ദുആഉകൾ* الأدعية والأذكار الواردة بعد الضحى والوتر 1.  *ദ്വുഹാ നമസ്കാരത്തിന് ശേഷം* *اللَّهُمَّ اغْفِرْ لِي ، وَتُبْ عَلَيَّ ، إِنَّكَ أَنْتَ التَّوَّابُ الرَّحيمُ* (സാരം: അല്ലാഹുവേ, എനിക്ക് നീ പൊറുത്ത് നല്‍കേണമേ, എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ, നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു)._  എന്ന് *100 തവണ ചൊല്ലൽ സുന്നത്തുണ്ട്*  ( അവലംബം : അദബുൽ മുഫ്റദ് ) https://sunnah.com/adab:619 2. *വിത്റ് നമസ്കരിച്ച ശേഷം*  سُبْحَانَ الْمَلِكِ الْقُدُّوسِ (സാരം : പരമാധികാരവും അതിവിശുദ്ധിയും ഉള്ളവനായ അല്ലാഹു എത്രയധികം പരിശുദ്ധൻ)_ *എന്ന്  മൂന്ന് തവണ ചൊല്ലുക  മൂന്നാമത്തെ പ്രാവശ്യത്തിൽ ശബ്ദമുയർത്തി നീട്ടിയാണ് ചൊല്ലേണ്ടത്*  ( അവലംബം : മിശ്കാത്) https://sunnah.com/mishkat:1274 * اللَّهُمَّ إِنِّي أَعُوذُ  بِمُعَافَاتِكَ مِنْ عُقُوبَتِكَ ، وَأَعُوذُ بِرِضَاكَ مِنْ سَخَطِكَ ، وَأَعُوذُ بِكَ مِنْكَ ، اللَّهُمَّ لَا أَسْتَطِيعُ ثَنَاءً عَلَيْكَ وَلَوْ حَرَصْتُ ، وَلَكِنْ أَنْتَ كَمَا أَثْنَيْتَ...

രാത്രിയുടെ അന്ത്യയാമങ്ങളിലെ ഇസ്തിഗ്ഫാറിന്റെ പുണ്യം

Aഅൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  : https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6 അൽ കിതാബ് പഠന പരമ്പര الأدعية والأذكار ദിക്റുകളും ദുആഉകളും : പഴയ ക്ലാസ്സുകൾ താഴെ ലിങ്കുകളിൽ - യു ട്യൂബ് : https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C ബ്ലോഗ്: http://daivikasmaranadainamdinajeevithathil.blogspot.com/?m=1  ടെലഗ്രാം  https://t.me/+hSzE829OeBwzZGJl  FB : https://m.facebook.com/story.php?story_fbid=490824962706517&id=100053370525554 അൽ കിതാബ് പഠന പരമ്പര الأدعية والأذكار ദിക്റുകളും ദുആഉകളും വിഷയം : *രാത്രിയുടെ അന്ത്യയാമങ്ങളിലെ ഇസ്തിഗ്ഫാറിന്റെ പുണ്യം* പഠനം : അബ്ബാസ് പറമ്പാടൻ 8848787706 വീഡിയോകൾ 1. https://youtu.be/69uarv9aqQk 2. https://youtu.be/mr805KtsM3I (ഖുർആനിലും ഹദീസിലും വന്നിട്ടുള്ള ചില പാപമോചന പ്രാർത്ഥനകൾ ഈ ലിങ്കുകളിലുണ്ട് ) http://daivikasmaranadainamdinajeevithathil.blogspot.com/2022/06/blog-post.html http://daivikasmaranadainamdinajeevithathil.blogspot.com/2022/06/blog-post_30.html 🍓🍓🍓🍓🍓 രാത്ര...

മസ്ജിദുമായി ബന്ധപ്പെട്ട ദിക്ർ - ദുആഉകൾ

മസ്ജിദുമായി ബന്ധപ്പെട്ട ദിക്ർ - ദുആഉകൾ https://youtu.be/v6NWo5OncQs Aഅൽ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  : https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6 അൽ കിതാബ് പഠന പരമ്പര الأدعية والأذكار ദിക്റുകളും ദുആഉകളും : പഴയ ക്ലാസ്സുകൾ താഴെ ലിങ്കുകളിൽ - യു ട്യൂബ് : https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C ബ്ലോഗ്: http://daivikasmaranadainamdinajeevithathil.blogspot.com/?m=1  ടെലഗ്രാം  https://t.me/+hSzE829OeBwzZGJl  FB : https://m.facebook.com/story.php?story_fbid=490824962706517&id=100053370525554 വിഷയം : *മസ്ജിദുമായി ബന്ധപ്പെട്ട ദിക്ർ - ദുആഉകൾ* മസ്ജിദിലേക്ക് പോകുമ്പോഴുള്ള പ്രാർത്ഥന https://youtu.be/PhrzdDYL1jo * اللَّهُمَّ اجْعَلْ فِي قَلْبِي نُورًا وَفِي لِسَانِي نُورًا وَاجْعَلْ فِي سَمْعِي نُورًا وَاجْعَلْ فِي بَصَرِي نُورًا وَاجْعَلْ مِنْ خَلْفِي نُورًا وَمِنْ أَمَامِي نُورًا وَاجْعَلْ مِنْ فَوْقِي نُورًا وَمِنْ تَحْتِي نُورًا  اللَّهُمَّ أَعْطِنِي نُورًا * സാരം : അല്ലാഹുവേ, നീ എന്റെ ഹൃദയത്തിലും നാ...