ദ്വുഹാ ‎- ‏വിത്ർ നിസ്ക്കാരങ്ങൾക്ക് ശേഷമുള്ള ദിക്ർ ‎- ‏ദുആഉകൾ*الأدعية والأذكار الواردة بعد الضحى والوتر


വിഷയം: *ദ്വുഹാ - വിത്ർ നിസ്ക്കാരങ്ങൾക്ക് ശേഷമുള്ള ദിക്ർ - ദുആഉകൾ*
الأدعية والأذكار الواردة بعد الضحى والوتر
1.  *ദ്വുഹാ നമസ്കാരത്തിന് ശേഷം*
*اللَّهُمَّ اغْفِرْ لِي ، وَتُبْ عَلَيَّ ، إِنَّكَ أَنْتَ التَّوَّابُ الرَّحيمُ*
(സാരം: അല്ലാഹുവേ, എനിക്ക് നീ പൊറുത്ത് നല്‍കേണമേ, എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ, നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു)._ 
എന്ന് *100 തവണ ചൊല്ലൽ സുന്നത്തുണ്ട്* 
( അവലംബം : അദബുൽ മുഫ്റദ് )
https://sunnah.com/adab:619
2. *വിത്റ് നമസ്കരിച്ച ശേഷം* 
سُبْحَانَ الْمَلِكِ الْقُدُّوسِ
(സാരം : പരമാധികാരവും അതിവിശുദ്ധിയും ഉള്ളവനായ അല്ലാഹു എത്രയധികം പരിശുദ്ധൻ)_
*എന്ന്  മൂന്ന് തവണ ചൊല്ലുക  മൂന്നാമത്തെ പ്രാവശ്യത്തിൽ ശബ്ദമുയർത്തി നീട്ടിയാണ് ചൊല്ലേണ്ടത്* 
( അവലംബം : മിശ്കാത്)
https://sunnah.com/mishkat:1274

*اللَّهُمَّ إِنِّي أَعُوذُ  بِمُعَافَاتِكَ مِنْ عُقُوبَتِكَ ، وَأَعُوذُ بِرِضَاكَ مِنْ سَخَطِكَ ، وَأَعُوذُ بِكَ مِنْكَ ، اللَّهُمَّ لَا أَسْتَطِيعُ ثَنَاءً عَلَيْكَ وَلَوْ حَرَصْتُ ، وَلَكِنْ أَنْتَ كَمَا أَثْنَيْتَ عَلَى نَفْسِكَ*

https://www.islamweb.net/ar/library/index.php?page=bookcontents&flag=1&bk_no=406&ID=10952

🌷🌷🌷🌷🌷
*പഠിക്കുക*
*പകർത്തുക*
*പങ്ക് വയ്ക്കുക*
 അബ്ബാസ് പറമ്പാടൻ
8848787706
🔥🔥🔥🔥🔥

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن