Posts

മസ്ജിദുമായി ബന്ധപ്പെട്ട ദിക്ർ - ദുആഉകൾ

മസ്ജിദുമായി ബന്ധപ്പെട്ട ദിക്ർ - ദുആഉകൾ https://youtu.be/v6NWo5OncQs Aഅൽ വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  : https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6 അൽ കിതാബ് പഠന പരമ്പര الأدعية والأذكار ദിക്റുകളും ദുആഉകളും : പഴയ ക്ലാസ്സുകൾ താഴെ ലിങ്കുകളിൽ - യു ട്യൂബ് : https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C ബ്ലോഗ്: http://daivikasmaranadainamdinajeevithathil.blogspot.com/?m=1  ടെലഗ്രാം  https://t.me/+hSzE829OeBwzZGJl  FB : https://m.facebook.com/story.php?story_fbid=490824962706517&id=100053370525554 വിഷയം : *മസ്ജിദുമായി ബന്ധപ്പെട്ട ദിക്ർ - ദുആഉകൾ* മസ്ജിദിലേക്ക് പോകുമ്പോഴുള്ള പ്രാർത്ഥന https://youtu.be/PhrzdDYL1jo * اللَّهُمَّ اجْعَلْ فِي قَلْبِي نُورًا وَفِي لِسَانِي نُورًا وَاجْعَلْ فِي سَمْعِي نُورًا وَاجْعَلْ فِي بَصَرِي نُورًا وَاجْعَلْ مِنْ خَلْفِي نُورًا وَمِنْ أَمَامِي نُورًا وَاجْعَلْ مِنْ فَوْقِي نُورًا وَمِنْ تَحْتِي نُورًا  اللَّهُمَّ أَعْطِنِي نُورًا * സാരം : അല്ലാഹുവേ, നീ എന്റെ ഹൃദയത്തിലും നാ...

മഴയുമായി ബന്ധപ്പെട്ട ദിക്റുകളും പ്രാർത്ഥനകളും

*അൽ കിതാബ് പഠന പരമ്പര* Aഅൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  : https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6 ദിക്റുകളും ദുആഉകളും  الأدعية والأذكار പഠനം : അബ്ബാസ് പറമ്പാടൻ  8848 787706 *മഴയുമായി ബന്ധപ്പെട്ട ദിക്റുകളും പ്രാർത്ഥനകളും* Video link: https://youtu.be/81sDNVX89bQ?si=jI_W3tq_4DvbNBfn A.*മഴക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ* 1.പാപമോചന പ്രാർത്ഥനകൾ (ادعية الاستغفار) മഴ ലഭിക്കുന്നതിന് കാരണമാണെന്ന് വിശുദ്ധ ഖുർആൻ സൂറ: നൂഹ് 11, 12 വചനങ്ങളിൽ നിന്ന് മനസ്സിലാക്കാം ഉദാ : أسْتَغْفِرُ اللهَ العَظِيمَ الَّذِي لاَ إلَهَ إلاَّ هُوَ، الحَيُّ القَيُّومُ، وَأتُوبُ إلَيهِ എന്നെന്നും ജീവിച്ചിരിക്കുന്നവനും  എന്നെന്നും നിലനിൽക്കുന്നവനായ ആരാധിക്കപ്പെടാൻ അർഹതയുള്ള ഏക ശക്തിയായ, മഹോന്നതനായ അല്ലാഹുവിനോട് ഞാൻ എന്റെ പാപങ്ങൾ പൊറുത്തു കിട്ടുന്നതിനായി തേടുകയും അവനിലേക്ക് ഞാൻ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു https://sunnah.com/tirmidhi:3577 കൂടുതൽ പാപ മോചന പ്രാർത്ഥനകൾ പഠിക്കാൻ ഈ ലിങ്കുകൾ ഉപയോഗിക്കുക എ. http://daivikasmaranadainamdinajeevithathil.blogspot.com/...

തൗബയുടേയും പാപമോചനത്തിന്റേയും പ്രാർത്ഥനകൾ - ഖുർആനിൽ നിന്ന്

https://youtu.be/D5s6IHq4SzI ادعية التوية والإستغفار من القرآن  തൗബയുടേയും പാപമോചനത്തിന്റേയും പ്രാർത്ഥനകൾ - ഖുർആനിൽ നിന്ന് : ഹംദും സ്വലാതും കൊണ്ട് തുടങ്ങാം: الحمد لله رب العالمين اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ. اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى  إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ 🌷🌷🌷🌷🌷 പ്രാർത്ഥനകൾ : رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِريْن  'ഞങ്ങളുടെ റബ്ബേ! ഞങ്ങള്‍ മറന്നു പോകുകയോ, ഞങ്ങള്‍ അബദ്ധം ചെയ്യുകയോ ചെയ്തുവെങ്കില്‍ നീ ഞങ്ങളെ പിടികൂടരുതേ! [ശിക്ഷാ നടപടി എടുക്കരുതേ!] ഞങ്ങളുടെ റബ്ബേ! ഞങ്ങളുടെ മുമ്പുള്ളവരുടെ മേല്‍ നീ ചുമത്തിയതുപോല...

നബി വചനങ്ങളിൽ വന്ന തൗബയുടേയും ഇസ്തിഗ്ഫാറിന്റേയും പ്രാർത്ഥനകളിൽ നിന്ന്

നബി വചനങ്ങളിൽ വന്ന തൗബയുടേയും ഇസ്തിഗ്ഫാറിന്റേയും പ്രാർത്ഥനകളിൽ നിന്ന്: ادعية التوية والإستغفار الواردة في الاحاديث النبوية പഠനം : അബ്ബാസ് പറമ്പാടൻ 8848787706 ക്ലാസ്സ് ലിങ്ക് : https://youtu.be/_F-rsI_bIRU 🔥🔥🔥🔥🔥 *أَسْتَغْفِرُ اللَّهَ وَأَتُوبُ إِلَيْه* 'ഞാൻ അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും (استغفار) അവ നിലേക്ക് പശ്ചാത്തപിച്ച് മടങ്ങുകയും (توبة) ചെയ്യുന്നു' എന്ന് ഒരു ദിവസം നൂറ് തവണ ചൊല്ലൽ നബിചര്യയിൽപ്പെട്ടതാണ്. https://sunnah.com/ibnmajah:3815 2. رَبِّ اغْفِرْ لِي وَتُبْ عَلَىَّ إِنَّكَ أَنْتَ التَّوَّابُ الرَّحِيم സാരം : എന്റെ റബ്ബേ, എനിക്ക് പൊറുത്തു തരികയും എന്റെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ, നീ തൗബ: സ്വീകരിക്കുന്നവനും കരുണാവാരിധിയുമാണല്ലോ. https://sunnah.com/abudawud:1516 3. أَسْتَغْفِرُ اللَّهَ الْعَظِيمَ الَّذِي لاَ إِلَهَ إِلاَّ هُوَ الْحَىَّ الْقَيُّومَ وَأَتُوبُ إِلَيْهِ എന്നെന്നും ജീവിച്ചിരിക്കുന്നവനും  എന്നെന്നും നിലനിൽക്കുന്നവനായ ആരാധിക്കപ്പെടാൻ അർഹതയുള്ള ഏക ശക്തിയായ, മഹോന്നതനായ അല്ലാഹുവിനോട് ഞാൻ എന്റെ പാപങ്ങൾ പൊറുത്തു കിട്ടുന്നതിനായി തേടുകയും അവനിലേക്ക്...

രാവിലെ ചൊല്ലേണ്ട ദിക്റുകൾ ‏ ‎اذكار ‏الصباح

*രാവിലെ ചൊല്ലേണ്ട ദിക്റുകൾ* *اذكار الصباح* 🌷🌷🌷🌷🌷 *الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ* *اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ. اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى  إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ* آية الكرسي ആയത്തുൽകുർസിയ്യ്  *ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَىُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٌ وَلَا نَوۡمٌۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلۡأَرۡضِۗ مَن ذَا ٱلَّذِى يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَىۡءٍ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَئُودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِىُّ ٱلۡعَظِيمُ*  പരിഭാഷ : *അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല (അവന്‍) ജീവത്തായുള്ളവന്‍; സര്‍വ്വ നിയന്താവായുള്ളവന്‍ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല* *അവന്‍റെതാ...

മലമൂത്രവിസർജ്ജനവുമായി ബന്ധപ്പെട്ട് ചൊല്ലേണ്ട ദിക്റുകൾأذكار الخلاء ‏

*الأدعية والأذكار* *ദിക്റുകളും ദുആഉകളും*  🌷🌷🌷🌷🌷 വിഷയം : *മലമൂത്രവിസർജ്ജനവുമായി ബന്ധപ്പെട്ട് ചൊല്ലേണ്ട ദിക്റുകൾ* *أذكار الخلاء*             🅰️മലമൂത്രവിസർജ്ജന സ്ഥാനത്ത് പ്രവേശിക്കുന്നതിന് തൊട്ടു മുമ്പായി ചൊല്ലുന്ന ദിക്റുകൾ  1. *بِسْمِ اللَّهِ*  *അല്ലാഹുവിന്റെ നാമത്തിൽ* 2. *اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ* *അല്ലാഹുവേ, നിശ്ചയം ഞാൻ ആൺ പിശാചുക്കളിൽ നിന്നും പെൺ പിശാചുക്കളിൽ നിന്നും നിന്നോട് കാവൽ തേടുന്നു* 3. *اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الرِّجْسِ النَّجِسِ الْخَبِيثِ الْمُخْبِثِ الشَّيْطَانِ الرَّجِيمِ* *അല്ലാഹുവേ, ദുഷിച്ചവനായ,  മറ്റുള്ളവരെ ദുഷിപ്പിക്കുന്ന , മ്ലേച്ഛനായ, നജിസായ, ശപിക്കപ്പെട്ട ശൈത്വാന്റെ മ്ലേച്ഛതയിൽ നിന്നും മാലിന്യത്തിൽ നിന്നും നിന്നോട് ഞാൻ കാവൽ തേടുന്നു* 🅱️ മലമൂത്ര വിസർജ്ജന സ്ഥലത്ത് നിന്ന് പുറപ്പെട്ട ശേഷം ചൊല്ലുന്ന ദിക്റുകൾ *ഒന്നാമത്തെ ദിക്ർ*📍 : *غُفْرَانَكَ* സാരം : അല്ലാഹുവേ, എനിക്ക് പൊറുത്ത് തരേണമേ .... ( ഈ ദിക്ർ സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ടതാണ്)  *രണ്ടാമത്തെ ദിക്ർ*📍📍  *...

തീറ്റയും കുടിയുമായി ബന്ധപ്പെട്ട ദിക്റുകൾ - അൽ അദ്കാറിൽ നിന്ന്

തീറ്റയും കുടിയുമായി  ബന്ധപ്പെട്ട ദിക്റുകൾ - അൽ അദ്കാറിൽ നിന്ന് : വീഡിയോ : https://youtu.be/Ajr3u9U_R14?si=MEkNBPYslZkmXfaF അൽ അദ്‌കാർ മുൻ ദർസുകൾ : https://www.youtube.com/playlist?list=PLf1c4fdPOOYDNTQVdXcziGasMI_IPW4Ou 73 തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതിന് തൊട്ടു മുമ്പായി *بِسْمِ اللَّهِ* ( അല്ലാഹുവിൻ്റെ നാമത്തിൽ ) എന്ന് ചൊല്ലൽ സുന്നത്തുണ്ട്. തുടക്കത്തിൽ മറന്ന് പോയാൽ ഇടയിൽ ഓർക്കുമ്പോൾ, തുടക്കത്തിലും ഒടുക്കത്തിലും അല്ലാഹുവിൻ്റെ നാമത്തിൽ എന്ന അർഥത്തിൽ بِسْمِ اللَّهِ فِي أَوَّلِهِ وَآخِرِهِ എന്നോ بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ എന്നോ ചൊല്ലൽ സുന്നത്തുണ്ട്. ( തിർമുദീ ) ഭക്ഷണം കഴിച്ച ശേഷമാണ് ഓർമ്മ വന്നതെങ്കിൽ സൂറത്തുൽ ഇഖ്ലാസ് ഓതുക എന്ന് ഒരു ഹദീസ് ഉണ്ടെങ്കിലും അത് ദുർബലമാണ്. 74 ഒരാൾ ഭക്ഷണത്തിന് ക്ഷണിച്ചാൽ , ക്ഷണം സ്വീകരിക്കണം.  നോമ്പുകാരനാണെങ്കിൽ ഞാൻ നോമ്പുകാരനാണ്  എന്ന് അയാളെ അറിയിക്കലും അയാൾക്ക് ബറകത്തിന് വേണ്ടി സുന്നത്തുണ്ട്. ( മിശ്കാത്ത്) https://sunnah.com/mishkat:2078 ഭക്ഷണം കഴിച്ച ശേഷം , അതിഥി ആതിഥേയന് / വീട്ടുകാർക്ക് വേണ്ടി *اللّهُـمَّ بارِكْ ل...