Posts

ദർസ് 5 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് :من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله فِيمَا يَقُولُهُ الْمُسْتَيْقِظُ مِنْ نَوْمِهِ لَيْلًا രാത്രിയിൽ ഉറക്കമുണരുമ്പോൾ ചൊല്ലേണ്ട ദിക്റുകൾ:

ദർസ് 5 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് : من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله: വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYCcUI0J5Pv7SBcMpUAzznMK കിതാബ് ലിങ്ക് https://share.google/JNgjOEZFvzpqqZaxF ദർസ് അഞ്ചിൻ്റെ വീഡിയോ : https://youtu.be/bde8gjHmO30?si=RTzAJ1LhjggIjcSi (ശ്രദ്ധിക്കുക : ദിക്റുകൾ നാവ് കൊണ്ട് ചൊല്ലിയാൽ മാത്രം പോരാ ; അതിൻ്റെ ആശയം മനസ്സിലാക്കി ഉൾക്കൊണ്ട് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും നമുക്ക് സാധിക്കണം. അപ്പോഴാണ് നമുക്ക് ദിക്റിൻ്റെ യഥാർഥ ഫലം ലഭ്യമാവുക.) 🌳🌳🌳🌳🌳 *فِيمَا يَقُولُهُ الْمُسْتَيْقِظُ مِنْ نَوْمِهِ لَيْلًا* രാത്രിയിൽ ഉറക്കമുണരുമ്പോൾ  ചൊല്ലേണ്ട ദിക്റുകൾ: ​عَنْ عُبَادَةَ بْنِ الصَّامِتِ رَضِيَ اللَّهُ عَنْهُ، عَنِ النَّبِيِّ ﷺ قَالَ: «مَنْ تَعَارَّ مِنَ اللَّيْلِ فَقَالَ: لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ، سُبْحَانَ اللَّهِ، وَالْحَمْدُ لِلَّهِ، وَلَا إِلَهَ إِلَّا اللَّهُ، وَاللَّهُ أَكْبَرُ، وَلَا حَوْل...

ദർസ് 4 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് :من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله:[فِيمَا يُقَالُ عِنْدَ المَنَامِ] ഉറങ്ങാൻ നേരത്ത് ചൊല്ലേണ്ട ദിക്റുകൾ

ദർസ് 4 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് : من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله: വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYCcUI0J5Pv7SBcMpUAzznMK കിതാബ് ലിങ്ക് https://share.google/nelouQngg0Gouo2Y2 ദർസ് നാലിൻ്റെ വീഡിയോ : https://youtu.be/GI8Dy9dzMLA?si=QRhrLhO-SShpwIWm (ശ്രദ്ധിക്കുക : ദിക്റുകൾ നാവ് കൊണ്ട് ചൊല്ലിയാൽ മാത്രം പോരാ ; അതിൻ്റെ ആശയം മനസ്സിലാക്കി ഉൾക്കൊണ്ട് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും നമുക്ക് സാധിക്കണം. അപ്പോഴാണ് നമുക്ക് ദിക്റിൻ്റെ യഥാർഥ ഫലം ലഭ്യമാവുക.) 🌳🌳🌳🌳🌳 [فِيمَا يُقَالُ عِنْدَ المَنَامِ] *ഉറങ്ങാൻ നേരത്ത് ചൊല്ലേണ്ട ദിക്റുകൾ* ​قَالَ حُذَيْفَةُ رَضِيَ اللهُ عَنْهُ: «كَانَ رَسُولُ اللهِ ﷺ إِذَا أَرَادَ أَنْ يَنَامَ قَالَ: بِاسْمِكَ اللَّهُمَّ أَمُوتُ وَأَحْيَا، وَإِذَا اسْتَيْقَظَ مِنْ مَنَامِهِ قَالَ: الْحَمْدُ لِلَّهِ الَّذِي أَحْيَانَا بَعْدَمَا أَمَاتَنَا وَإِلَيْهِ النُّشُورُ» مُتَّفَقٌ عَلَيْهِ. ​ഹുദൈഫ (റ) നിവേദനം ചെയ്യുന്നു: നബി ﷺ ഉറങ്ങാൻ ഉദ്ദേശിക്കുമ്പോൾ ഇപ്രകാരം പറയുമായിരുന്നു: *​بِاسْم...

ദർസ് 3 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് :فِي ذِكْرِاللهِ تَعَالَى طَرَفَيِ النَّهَارِ

ദർസ് 3 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് : من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله: വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYCcUI0J5Pv7SBcMpUAzznMK https://share.google/zFEQuw06UUjmtdLKN ദർസ് മൂന്ന്  : https://youtu.be/2J2t-lVDskY?si=ZhgLYYloGF3_SNnc (ശ്രദ്ധിക്കുക : ദിക്റുകൾ നാവ് കൊണ്ട് ചൊല്ലിയാൽ മാത്രം പോരാ ; അതിൻ്റെ ആശയം മനസ്സിലാക്കി ഉൾക്കൊണ്ട് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും നമുക്ക് സാധിക്കണം. അപ്പോഴാണ് നമുക്ക് ദിക്റിൻ്റെ യഥാർഥ ഫലം ലഭ്യമാവുക.) 🌳🌳🌳🌳🌳 * [فِي ذِكْرِ اللهِ تَعَالَى طَرَفَيِ النَّهَارِ] * ​*പകലിന്റെ രണ്ടറ്റങ്ങളിലും അല്ലാഹുവിനെ സ്മരിക്കുന്നതിനെക്കുറിച്ച്* ​قَالَ اللهُ تَعَالَى: {يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللهَ ذِكْرًا كَثِيرًا * وَسَبِّحُوهُ بُكْرَةً وَأَصِيلًا} (الأحزاب: ٤١) - الأَصِيلُ: مَا بَيْنَ العَصْرِ وَالمَغْرِبِ - وَقَالَ تَعَالَى: {وَاذْكُر رَّبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآصَالِ وَلَا تَكُن مِّنَ الْغَ...

فَضْلُ التَّحْمِيدِ وَالتَّهْلِيلِ وَالتَّسْبِيح തഹ്മീദ്, തഹ്ലീൽ, തസ്ബീഹ് ഇവയുടെ പുണ്യം

2 ഇബ്നു തൈമിയ്യ(റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് : من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله: വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYCcUI0J5Pv7SBcMpUAzznMK https://share.google/zFEQuw06UUjmtdLKN ദർസ് രണ്ട്  : (ശ്രദ്ധിക്കുക : ദിക്റുകൾ നാവ് കൊണ്ട് ചൊല്ലിയാൽ മാത്രം പോരാ ; അതിൻ്റെ ആശയം മനസ്സിലാക്കി ഉൾക്കൊണ്ട് അനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താനും നമുക്ക് സാധിക്കണം. അപ്പോഴാണ് നമുക്ക് ദിക്റിൻ്റെ യഥാർഥ ഫലം ലഭ്യമാവുക.) 🌳🌳🌳🌳🌳 *فَضْلُ التَّحْمِيدِ وَالتَّهْلِيلِ وَالتَّسْبِيحِ* *തഹ്മീദ്, തഹ്ലീൽ, തസ്ബീഹ് ഇവയുടെ പുണ്യം* ​فِي الصَّحِيحَيْنِ عَنْ أَبِي هُرَيْرَةَ رَضِيَ اللهُ عَنْهُ «أَنَّ رَسُولَ اللهِ ﷺ قَالَ: مَنْ قَالَ لَا إِلَهَ إِلَّا اللهُ وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ فِي يَوْمٍ مِائَةَ مَرَّةٍ كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ وَكُتِبَتْ لَهُ مِائَةُ حَسَنَةٍ وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ وَكَانَتْ لَهُ حِرْزاً مِنَ الشَّيْطَانِ يَوْمَهُ ذَلِكَ حَتَّى يُمْسِيَ وَلَم...

الْحَضُّ عَلَى ذِكْرِ الله അല്ലാഹുവിനെ സ്മരിക്കുന്നതിനായുള്ള (അല്ലാഹുവിനെ ദിക്ർ ചെയ്യുന്നതിനുള്ള) പ്രോത്സാഹനം من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله

ഇബ്നു തൈമിയ്യ (റ) യുടെ അൽ കലിമുത്ത്വയ്യിബ് എന്ന ഗ്രന്ഥത്തിൽ നിന്ന് : من 'الْكَلِم الطَّيِّبِ' لإبن تيمية رحمه الله  https://share.google/zFEQuw06UUjmtdLKN വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYCcUI0J5Pv7SBcMpUAzznMK https://share.google/zFEQuw06UUjmtdLKN 🌴🌴🌴🌴🌴 *[الْحَضُّ عَلَى ذِكْرِ اللهِ]* ​അല്ലാഹുവിനെ സ്മരിക്കുന്നതിനായുള്ള (അല്ലാഹുവിനെ ദിക്ർ ചെയ്യുന്നതിനുള്ള) പ്രോത്സാഹനം: ചില ഖുർആൻ വചനങ്ങൾ : ​قَالَ اللهُ تَعَالَى: {يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللهَ وَقُولُوا قَوْلًا سَدِيدًا * يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ} (الْأَحْزَابِ ٧٠-٧١) ​അല്ലാഹു തആലാ പറഞ്ഞു: "സത്യവിശ്വാസികളേ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും ശരിയായ വാക്ക് പറയുകയും ചെയ്യുക. എങ്കിൽ അവൻ നിങ്ങളുടെ കർമ്മങ്ങളെ നന്നാക്കിത്തരുകയും നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരുകയും ചെയ്യും." (അൽ-അഹ്സാബ്: 70-71) ​وَقَالَ تَعَالَى: {إِلَيْهِ يَصْعَدُ الْكَلِمُ الطَّيِّبُ وَالْعَمَلُ الصَّالِحُ يَرْفَعُهُ} (فَاطِرٍ ١٠) ​ "ഉത്തമമായ വചനങ്ങൾ അവങ്കലേക്കാണ് (അല്ല...

ശൈഖ് ജീലാനി ( റ ) തൗഹീദ് വിവരിക്കുന്നു

فلا تشكون في حالة البلية إلى أحد من خلق الله، ولا تظهرن الضجر لأحد ولا تتهمن ربك في باطنك. ولا تشكن في حكمته واختر الأصلح لك في دنياك، وآخرتك، فلا تذهبن بهمتك إلى أحد من خلقه في معافاتك فذاك إشراك منك به عز وجل، لا يملك معه عز وجل في ملكه أحد شيئاً لا ضار ولا نافع ولا دافع، ولا جالب ولا مسقم، ولا مبلي، ولا معاف ولا مبرئ غيره عز وجل، فلا تشتغل بالخلق لا في الظاهر ولا في الباطن، فإنهم لن يغنوا عنك من الله شيئاً، بل ألزم الصبر والرضا والموافقة والفناء في فعله عز وجل، فإن حرمت ذلك كله فعليك بالاستغاثة إليه عز وجل വിപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ആരോടും നീ ആവലാതിപ്പെടരുത്. നിന്‍റെ അസ്വസ്ഥത നീ ആരുടെ മുന്നിലും വെളിവാക്കുകയോ, നിന്‍റെയുള്ളില്‍ നിന്‍റെ രക്ഷിതാവിനെ നീ തെറ്റിദ്ധരിക്കുകയോ, ചെയ്യരുത്. അല്ലാഹുവിന്‍റെ ഹിക്മത്തിനെ പറ്റി നീ ആവലാതിപ്പെടരുത്. നിന്‍റെ ദുനിയാവിലെക്കും ആഖിറത്തിലെക്കും ഏറ്റവും നല്ലതായി തോന്നുന്നതിനെ നീ തിരഞ്ഞെടുക്കുക. നിന്‍റെ സൗഖ്യത്തിന്റെ കാര്യത്തില്‍ അവന്‍റെ സൃഷ്ടികളില്‍പെട്ട ഒരുത്തനിലേക്കും നിന്‍റെ തീരുമാനം പോകരുത്. അത് നിന്നില്‍ നിന്നുള്ള ശിര്‍ക്കാണ്. അല്ലാഹ...

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ  بعض الأدعية والأذكار من  القرآن വീഡിയോ പ്ലേ ലിസ്റ്റ് https://www.youtube.com/playlist?list=PLf1c4fdPOOYCtSsK5l0qCkMyovupr3wj1 1️⃣ അൽ ഫാതിഹ: (الفاتحة 1-7) *بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ* പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. *ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ* സ്തുതി മുഴുവനും ലോകരക്ഷിതാവായ അല്ലാഹുവിന്നാകുന്നു *ٱلرَّحْمَٰنِ ٱلرَّحِيمِ* പരമകാരുണികനും കരുണാനിധിയുമായുള്ളവൻ *مَٰلِكِ يَوْمِ ٱلدِّينِ* പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍ *إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ* നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു *ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ* നേരായ പാതയിലേക്ക് നീ ഞങ്ങളെ വഴി നടത്തേണമേ *صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ* (അതായത്) യാതൊരുകൂട്ടരുടെ മേല്‍ നീ അനുഗ്രഹം ചെയ്തിരിക്കുന്നുവോ അവരുടെ പാതയില്‍ -കോപ വിധേയരല്ലാത്തവരും, വഴി പിഴച്ചവരല്ലാത്തവരുമായ വരുടെ പാതയിൽ 2️⃣ *سُبۡحَٰنَكَ لَا عِلۡمَ لَنَآ إِلَّا مَا عَلَّمۡتَنَآۖ إ...