Posts

രാവിലെ ചൊല്ലേണ്ട ദിക്റുകൾ ‏ ‎اذكار ‏الصباح

*രാവിലെ ചൊല്ലേണ്ട ദിക്റുകൾ* *اذكار الصباح* 🌷🌷🌷🌷🌷 *الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ* *اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ. اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى  إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ* آية الكرسي ആയത്തുൽകുർസിയ്യ്  *ٱللَّهُ لَآ إِلَٰهَ إِلَّا هُوَ ٱلۡحَىُّ ٱلۡقَيُّومُۚ لَا تَأۡخُذُهُۥ سِنَةٌ وَلَا نَوۡمٌۚ لَّهُۥ مَا فِى ٱلسَّمَٰوَٰتِ وَمَا فِى ٱلۡأَرۡضِۗ مَن ذَا ٱلَّذِى يَشۡفَعُ عِندَهُۥٓ إِلَّا بِإِذۡنِهِۦۚ يَعۡلَمُ مَا بَيۡنَ أَيۡدِيهِمۡ وَمَا خَلۡفَهُمۡۖ وَلَا يُحِيطُونَ بِشَىۡءٍ مِّنۡ عِلۡمِهِۦٓ إِلَّا بِمَا شَآءَۚ وَسِعَ كُرۡسِيُّهُ ٱلسَّمَٰوَٰتِ وَٱلۡأَرۡضَۖ وَلَا يَئُودُهُۥ حِفۡظُهُمَاۚ وَهُوَ ٱلۡعَلِىُّ ٱلۡعَظِيمُ*  പരിഭാഷ : *അല്ലാഹു അവനല്ലാതെ ഒരു ആരാധ്യനുമില്ല (അവന്‍) ജീവത്തായുള്ളവന്‍; സര്‍വ്വ നിയന്താവായുള്ളവന്‍ മയക്കമാകട്ടെ, ഉറക്കമാകട്ടെ, അവനെ പിടിപെടുകയില്ല* *അവന്‍റെതാ...

മലമൂത്രവിസർജ്ജനവുമായി ബന്ധപ്പെട്ട് ചൊല്ലേണ്ട ദിക്റുകൾأذكار الخلاء ‏

*الأدعية والأذكار* *ദിക്റുകളും ദുആഉകളും*  🌷🌷🌷🌷🌷 വിഷയം : *മലമൂത്രവിസർജ്ജനവുമായി ബന്ധപ്പെട്ട് ചൊല്ലേണ്ട ദിക്റുകൾ* *أذكار الخلاء*             🅰️മലമൂത്രവിസർജ്ജന സ്ഥാനത്ത് പ്രവേശിക്കുന്നതിന് തൊട്ടു മുമ്പായി ചൊല്ലുന്ന ദിക്റുകൾ  1. *بِسْمِ اللَّهِ*  *അല്ലാഹുവിന്റെ നാമത്തിൽ* 2. *اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْخُبْثِ وَالْخَبَائِثِ* *അല്ലാഹുവേ, നിശ്ചയം ഞാൻ ആൺ പിശാചുക്കളിൽ നിന്നും പെൺ പിശാചുക്കളിൽ നിന്നും നിന്നോട് കാവൽ തേടുന്നു* 3. *اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الرِّجْسِ النَّجِسِ الْخَبِيثِ الْمُخْبِثِ الشَّيْطَانِ الرَّجِيمِ* *അല്ലാഹുവേ, ദുഷിച്ചവനായ,  മറ്റുള്ളവരെ ദുഷിപ്പിക്കുന്ന , മ്ലേച്ഛനായ, നജിസായ, ശപിക്കപ്പെട്ട ശൈത്വാന്റെ മ്ലേച്ഛതയിൽ നിന്നും മാലിന്യത്തിൽ നിന്നും നിന്നോട് ഞാൻ കാവൽ തേടുന്നു* 🅱️ മലമൂത്ര വിസർജ്ജന സ്ഥലത്ത് നിന്ന് പുറപ്പെട്ട ശേഷം ചൊല്ലുന്ന ദിക്റുകൾ *ഒന്നാമത്തെ ദിക്ർ*📍 : *غُفْرَانَكَ* സാരം : അല്ലാഹുവേ, എനിക്ക് പൊറുത്ത് തരേണമേ .... ( ഈ ദിക്ർ സ്വഹീഹായ ഹദീസിൽ സ്ഥിരപ്പെട്ടതാണ്)  *രണ്ടാമത്തെ ദിക്ർ*📍📍  *...

തീറ്റയും കുടിയുമായി ബന്ധപ്പെട്ട ദിക്റുകൾ - അൽ അദ്കാറിൽ നിന്ന്

തീറ്റയും കുടിയുമായി  ബന്ധപ്പെട്ട ദിക്റുകൾ - അൽ അദ്കാറിൽ നിന്ന് : വീഡിയോ : https://youtu.be/Ajr3u9U_R14?si=MEkNBPYslZkmXfaF അൽ അദ്‌കാർ മുൻ ദർസുകൾ : https://www.youtube.com/playlist?list=PLf1c4fdPOOYDNTQVdXcziGasMI_IPW4Ou 73 തിന്നുകയോ കുടിക്കുകയോ ചെയ്യുന്നതിന് തൊട്ടു മുമ്പായി *بِسْمِ اللَّهِ* ( അല്ലാഹുവിൻ്റെ നാമത്തിൽ ) എന്ന് ചൊല്ലൽ സുന്നത്തുണ്ട്. തുടക്കത്തിൽ മറന്ന് പോയാൽ ഇടയിൽ ഓർക്കുമ്പോൾ, തുടക്കത്തിലും ഒടുക്കത്തിലും അല്ലാഹുവിൻ്റെ നാമത്തിൽ എന്ന അർഥത്തിൽ بِسْمِ اللَّهِ فِي أَوَّلِهِ وَآخِرِهِ എന്നോ بِسْمِ اللَّهِ أَوَّلَهُ وَآخِرَهُ എന്നോ ചൊല്ലൽ സുന്നത്തുണ്ട്. ( തിർമുദീ ) ഭക്ഷണം കഴിച്ച ശേഷമാണ് ഓർമ്മ വന്നതെങ്കിൽ സൂറത്തുൽ ഇഖ്ലാസ് ഓതുക എന്ന് ഒരു ഹദീസ് ഉണ്ടെങ്കിലും അത് ദുർബലമാണ്. 74 ഒരാൾ ഭക്ഷണത്തിന് ക്ഷണിച്ചാൽ , ക്ഷണം സ്വീകരിക്കണം.  നോമ്പുകാരനാണെങ്കിൽ ഞാൻ നോമ്പുകാരനാണ്  എന്ന് അയാളെ അറിയിക്കലും അയാൾക്ക് ബറകത്തിന് വേണ്ടി സുന്നത്തുണ്ട്. ( മിശ്കാത്ത്) https://sunnah.com/mishkat:2078 ഭക്ഷണം കഴിച്ച ശേഷം , അതിഥി ആതിഥേയന് / വീട്ടുകാർക്ക് വേണ്ടി *اللّهُـمَّ بارِكْ ل...

നോമ്പ് ‏തുറക്കുന്ന സമയത്തെ ദിക്ർ ‎- ‏ദുആഉകൾالأدعية والأذكار عند الٱفطار

https://youtu.be/rx607yNZOpc *الأدعية والأذكار* *ദിക്റുകളും ദുആഉകളും*  നോമ്പ് തുറന്ന ഉടനെ ചൊല്ലുന്ന ദിക്റുകൾ : 🌷🌷🌷🌷🌷 പരസ്യം : അൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പ് ലിങ്ക് (നിലവിൽ ജോയിൻ ചെയ്യാത്തവർ മാത്രം ജോയിൻ ചെയ്യുക : https://chat.whatsapp.com/FsIQchGdyEwKenprxgivsZ  യു ട്യൂബ് : https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C ബ്ലോഗ്: http://daivikasmaranadainamdinajeevithathil.blogspot.com/?m=1  ടെലഗ്രാം  https://t.me/+hSzE829OeBwzZGJl  FB : https://m.facebook.com/story.php?story_fbid=490824962706517&id=100053370525554 🔥🔥🔥🔥🔥 വിഷയം : *നോമ്പു തുറന്ന ഉടനെയുള്ള ദിക്ർ - ദുആഉകൾ* *الأدعية والأذكار عند الٱفطار* 🌷 *ذَهَبَ الظَّمَأُ وَابْتَلَّتِ الْعُرُوقُ وَثَبَتَ الْأَجْرُ إِنْ شَاءَ الله* സാരം : ദാഹം ശമിച്ചു, കുഴലുകൾ നനഞ്ഞു , ഇൻ ശാ അല്ലാഹ് പ്രതിഫലം സ്ഥിരപ്പെട്ടു  🌷🌷 *اللَّهُمَّ لَكَ صَمْتُ وَعَلَى رِزْقِكَ أَفْطَرْتُ* സാരം : അല്ലാഹുവേ, ഞാൻ നിനക്കു വേണ്ടി നോമ്പ് നോറ്റു . നീ നൽകിയ ഭക്ഷണം കൊണ്ട് ഞാൻ നോമ്പ് മുറിച്ചു(ഇതിൻ്റെ ഹദീസ് ദു...

രാത്രിയിലെ സുന്നത്ത് നമസ്ക്കാരങ്ങളിലെ അദ്ഇയതുൽ ഇഫ്തിതാഹ് ‎(ادعية الافتتاح) (ടെക്സ്റ്റ് മാത്രം ‎)

രാത്രിയിലെ സുന്നത്ത് നമസ്ക്കാരങ്ങളിലെ അദ്ഇയതുൽ ഇഫ്തിതാഹ്  (ادعية الافتتاح)  (ടെക്സ്റ്റ് മാത്രം ) 🔥🔥🔥🔥🔥 രാത്രിയിലെ സുന്നത്ത് നമസ്ക്കാരങ്ങളിലെ  തുടങ്ങുമ്പോൾ  (തഹജ്ജുദ് ഉൾപ്പെടെ ) തക്ബീറത്തുൽ ഇഹ്റാമിന് ശേഷം ഫാതിഹാക്ക് മുമ്പായി ചൊല്ലൽ സുന്നത്തുളള അദ്ഇയതുൽ ഇഫ്തിതാഹ്  (ادعية الافتتاح) നബി വചനങ്ങളിൽ കാണാം. ഇതിൽ ഒരു സമയം ഏതെങ്കിലും ഒരു ദുആഉൽ ഇഫ്തിതാഹ് (دعاء الافتتاح)  ചൊല്ലിയാൽ മതി.പല ദിവസങ്ങളിൽ വിവിധ ഹദീസുകളിൽ വന്ന വിവിധ ദുആഉൽ ഇഫ്തിതാഹ് ചൊല്ലുന്നത് അവയുടെയൊക്കെ പുണ്യം ലഭിക്കുവാൻ കാരണമാവും. 🌷🌷🌷🌷🌷 1. وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفًا مسلما وَمَا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاَتِي وَنُسُكِي وَمَحْيَاىَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ  اللَّهُمَّ أَنْتَ الْمَلِكُ لاَ إِلَهَ إِلاَّ أَنْتَ . أَنْتَ رَبِّي وَأَنَا عَبْدُكَ ظَلَمْتُ نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْ لِي ذُنُوبِي جَمِيعًا إِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ وَاهْد...

പലവക ദിക്റുകൾ ‏ ‏ ‎الأدعية ‏والأذكار ‏المتنوعة

الأدعية ‏والأذكار ‏المتنوعة ദിക്റുകളും ദുആഉകളും (പലവക)  : سُبْحَانَ اللَّهِ* عَدَدَ مَا خَلَقَ فِي السَّمَاءِ  *وَسُبْحَانَ اللَّهِ* عَدَدَ مَا خَلَقَ فِي الأَرْضِ  *وَسُبْحَانَ اللَّهِ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ  *وَسُبْحَانَ اللَّهِ* عَدَدَ مَا هُوَ خَالِقٌ *وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ فِي السَّمَاءِ *وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ فِي الأَرْضِ *وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ *وَاللَّهُ أَكْبَرُ* عَدَدَ مَا هُوَ خَالِقٌ *وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ فِي السَّمَاءِ  *وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ فِي الأَرْضِ  *وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ *وَالْحَمْدُ لِلَّهِ* عَدَدَ مَا هُوَ خَالِقٌ *وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ فِي السَّمَاءِ *وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ فِي الأَرْضِ *وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ *وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا هُوَ خَالِقٌ *وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ* ...

വീടുകളിൽ പ്രവേശിക്കുമ്പോൾ പാലിക്കേണ്ട അദബുകളും ചൊല്ലേണ്ട ദിക്റുകളും

വീഡിയോ ഒന്ന് https://youtu.be/e19ly_dGvKg വീഡിയോ രണ്ട് : https://youtu.be *الأدعية والأذكار* *ദിക്റുകളും ദുആഉകളും*  🍒🍒🍒🍒🍒 Subscribe Our You tube : https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C Follow Our Blog : http://daivikasmaranadainamdinajeevithathil.blogspot.com/?m=1 Our Telegram : https://t.me/+hSzE829OeBwzZGJl Our FB link:https://m.facebook.com/story.php?story_fbid=486494619806218&id=100053370525554 🔥🔥🔥🔥🔥 *വീടുകളിൽ പ്രവേശിക്കുമ്പോൾ പാലിക്കേണ്ട അദബുകളും ചൊല്ലേണ്ട ദിക്റുകളും* : 1️⃣🍓 ഒരു മുസ്ലിം സ്വന്തം വീട് അല്ലാത്ത വീടുകളിൽ പ്രവേശിക്കുമ്പോൾ - അത് ബന്ധു വീടാണെങ്കിലും_ വീട്ടിൽ പ്രവേശിക്കുന്നതിന് മുമ്പ് വീട്ടുകാരുടെ അനുമതി ചോദിക്കൽ നിർബന്ധമാണ്. സലാം പറഞ്ഞ ശേഷമാണ് അനുമതി ചോദിക്കേണ്ടത്. ഭാര്യ / ഇണ മാത്രമാണ് വീട്ടിലുള്ളതെങ്കിൽ അനുവാദം ചോദിക്കൽ  നിർബന്ധമില്ലെങ്കിലും പെട്ടെ ന്ന് കയറിച്ചെല്ലരുത് . *السَّلَامُ عَلَيْكُمْ* (സാരം: താങ്കൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള സലാം ഉണ്ടാവട്ടേ ) എന്ന് സലാം ചൊല്ലുകയും ഞാൻ പ്രവേശിക്കട്ടെയോ എന്ന് ചോദിക്കുകയും ച...