Posts

രാത്രിയിലെ സുന്നത്ത് നമസ്ക്കാരങ്ങളിലെ അദ്ഇയതുൽ ഇഫ്തിതാഹ് ‎(ادعية الافتتاح) (ടെക്സ്റ്റ് മാത്രം ‎)

രാത്രിയിലെ സുന്നത്ത് നമസ്ക്കാരങ്ങളിലെ അദ്ഇയതുൽ ഇഫ്തിതാഹ്  (ادعية الافتتاح)  (ടെക്സ്റ്റ് മാത്രം ) 🔥🔥🔥🔥🔥 രാത്രിയിലെ സുന്നത്ത് നമസ്ക്കാരങ്ങളിലെ  തുടങ്ങുമ്പോൾ  (തഹജ്ജുദ് ഉൾപ്പെടെ ) തക്ബീറത്തുൽ ഇഹ്റാമിന് ശേഷം ഫാതിഹാക്ക് മുമ്പായി ചൊല്ലൽ സുന്നത്തുളള അദ്ഇയതുൽ ഇഫ്തിതാഹ്  (ادعية الافتتاح) നബി വചനങ്ങളിൽ കാണാം. ഇതിൽ ഒരു സമയം ഏതെങ്കിലും ഒരു ദുആഉൽ ഇഫ്തിതാഹ് (دعاء الافتتاح)  ചൊല്ലിയാൽ മതി.പല ദിവസങ്ങളിൽ വിവിധ ഹദീസുകളിൽ വന്ന വിവിധ ദുആഉൽ ഇഫ്തിതാഹ് ചൊല്ലുന്നത് അവയുടെയൊക്കെ പുണ്യം ലഭിക്കുവാൻ കാരണമാവും. 🌷🌷🌷🌷🌷 1. وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفًا مسلما وَمَا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاَتِي وَنُسُكِي وَمَحْيَاىَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ  اللَّهُمَّ أَنْتَ الْمَلِكُ لاَ إِلَهَ إِلاَّ أَنْتَ . أَنْتَ رَبِّي وَأَنَا عَبْدُكَ ظَلَمْتُ نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْ لِي ذُنُوبِي جَمِيعًا إِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ وَاهْد...

പലവക ദിക്റുകൾ ‏ ‏ ‎الأدعية ‏والأذكار ‏المتنوعة

الأدعية ‏والأذكار ‏المتنوعة ദിക്റുകളും ദുആഉകളും (പലവക)  : سُبْحَانَ اللَّهِ* عَدَدَ مَا خَلَقَ فِي السَّمَاءِ  *وَسُبْحَانَ اللَّهِ* عَدَدَ مَا خَلَقَ فِي الأَرْضِ  *وَسُبْحَانَ اللَّهِ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ  *وَسُبْحَانَ اللَّهِ* عَدَدَ مَا هُوَ خَالِقٌ *وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ فِي السَّمَاءِ *وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ فِي الأَرْضِ *وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ *وَاللَّهُ أَكْبَرُ* عَدَدَ مَا هُوَ خَالِقٌ *وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ فِي السَّمَاءِ  *وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ فِي الأَرْضِ  *وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ *وَالْحَمْدُ لِلَّهِ* عَدَدَ مَا هُوَ خَالِقٌ *وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ فِي السَّمَاءِ *وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ فِي الأَرْضِ *وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ *وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا هُوَ خَالِقٌ *وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ* ...

വീടുകളിൽ പ്രവേശിക്കുമ്പോൾ പാലിക്കേണ്ട അദബുകളും ചൊല്ലേണ്ട ദിക്റുകളും

വീഡിയോ ഒന്ന് https://youtu.be/e19ly_dGvKg വീഡിയോ രണ്ട് : https://youtu.be *الأدعية والأذكار* *ദിക്റുകളും ദുആഉകളും*  🍒🍒🍒🍒🍒 Subscribe Our You tube : https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C Follow Our Blog : http://daivikasmaranadainamdinajeevithathil.blogspot.com/?m=1 Our Telegram : https://t.me/+hSzE829OeBwzZGJl Our FB link:https://m.facebook.com/story.php?story_fbid=486494619806218&id=100053370525554 🔥🔥🔥🔥🔥 *വീടുകളിൽ പ്രവേശിക്കുമ്പോൾ പാലിക്കേണ്ട അദബുകളും ചൊല്ലേണ്ട ദിക്റുകളും* : 1️⃣🍓 ഒരു മുസ്ലിം സ്വന്തം വീട് അല്ലാത്ത വീടുകളിൽ പ്രവേശിക്കുമ്പോൾ - അത് ബന്ധു വീടാണെങ്കിലും_ വീട്ടിൽ പ്രവേശിക്കുന്നതിന് മുമ്പ് വീട്ടുകാരുടെ അനുമതി ചോദിക്കൽ നിർബന്ധമാണ്. സലാം പറഞ്ഞ ശേഷമാണ് അനുമതി ചോദിക്കേണ്ടത്. ഭാര്യ / ഇണ മാത്രമാണ് വീട്ടിലുള്ളതെങ്കിൽ അനുവാദം ചോദിക്കൽ  നിർബന്ധമില്ലെങ്കിലും പെട്ടെ ന്ന് കയറിച്ചെല്ലരുത് . *السَّلَامُ عَلَيْكُمْ* (സാരം: താങ്കൾക്ക് അല്ലാഹുവിങ്കൽ നിന്നുള്ള സലാം ഉണ്ടാവട്ടേ ) എന്ന് സലാം ചൊല്ലുകയും ഞാൻ പ്രവേശിക്കട്ടെയോ എന്ന് ചോദിക്കുകയും ച...

വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ചൊല്ലുന്ന ദിക്റുകൾ ‎الأذكار ‏عند ‏الخروج ‏من ‏البيت

https://youtu.be/nWXSUKp2h1M السلام عليكم *الأدعية والأذكار* *ദിക്റുകളും ദുആഉകളും*  🍒🍒🍒🍒🍒 Subscribe Our You tube : https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C Follow Our Blog : http://daivikasmaranadainamdinajeevithathil.blogspot.com/?m=1 Our Telegram : https://t.me/+hSzE829OeBwzZGJl Our FB link: 🔥🔥🔥🔥🔥 *വീട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ചൊല്ലുന്ന ദിക്റുകൾ* : 01🍓  *بِسْمِ اللَّهِ تَوَكَّلْتُ عَلَى اللَّهِ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ*  ആശയം: അല്ലാഹുവിന്റെ നാമത്തിൽ (ഞാൻ പുറപ്പെടുന്നു),ഞാൻ അല്ലാഹുവിൽ ഭരമേല്പിക്കുന്നു.ബുദ്ധിമുട്ടുകളും പാപങ്ങളും തടയാനുള്ള  ശക്തിയോ ഉപകാരം നേടാനോ അല്ലാഹുവിനു വഴിപ്പെടാനോ ഉള്ള കഴിവോ അല്ലാഹുവിനെ കൊണ്ടല്ലാതെ ഇല്ല. 02🍓🍓(കണ്ണുകൾ മേൽപ്പോട്ട് ഉയർത്തി ചൊല്ലുക): *اللَّهُمَّ أَعُوذُ بِكَ أَنْ أَضِلَّ أَوْ أُضَلَّ أَوْ أَزِلَّ أَوْ أُزَلَّ أَوْ أَظْلِمَ أَوْ أُظْلَمَ أَوْ أَجْهَلَ أَوْ يُجْهَلَ عَلَيَّ* അല്ലാഹുവേ... ഞാൻ സത്യത്തിൽ നിന്ന് വഴി തെറ്റുന്നതിൽ നിന്നും വഴി തെറ്റിക്കപ്പെടുന്നതിൽ നിന്നും ഞാൻ അറിയാതെ...

വസ്ത്രധാരണവുമായി ബന്ധപ്പെട്ട ദിക്റുകൾ

അൽ കിതാബ് റീൽസ് / സ്റ്റാറ്റസ് / ഷോർട്ട്സ് വിഷയം : പുതു വസ്ത്രം ധരിക്കുമ്പോൾ ചൊല്ലുന്ന ദിക്ർ : പുതു വസ്ത്രം ധരിക്കുമ്പോൾ ,  വസ്ത്രത്തിന്റെ ഇനം ( ഖമീസ്, തലേക്കെട്ട്, ....) പറയുകയും താഴെ ചേർത്ത ദിക്ർ ചൊല്ലുകയും ചെയ്യൽ സുന്നത്താണ് :  *اللَّهُمَّ لَكَ الْحَمْدُ أَنْتَ كَسَوْتَنِيهِ أَسْأَلُكَ خَيْرَهُ وَخَيْرَ مَا صُنِعَ لَهُ وَأَعُوذُ بِكَ مِنْ شَرِّهِ وَشَرِّ مَا صُنِعَ لَهُ* ആശയം : അല്ലാഹുവേ, നിനക്കാണ് സർവ്വ സ്തുതിയും . നീയാണ് എന്നെ ഇത് ധരിപ്പിച്ചത്. ഈ വസ്ത്രത്തിന്റെ നന്മയേയും ഇത് ഉണ്ടാക്കപ്പെട്ടത് എന്തിനാണോ ആ നന്മയേയും ഞാൻ നിന്നോട് ചേദിക്കുന്നു. ഇതിന്റെ തിന്മയിൽ നിന്ന് ഇത് ഉണ്ടാക്കപ്പെട്ടതിന്റെ തിന്മയിൽ നിന്നും  ഞാൻ നിന്നോട് കാവൽ തേടുന്നു 🍓🍓🍓🍓🍓 ഹദീസ് : عَنْ أَبِي سَعِيدٍ، قَالَ كَانَ رَسُولُ اللَّهِ صلى الله عليه وسلم إِذَا اسْتَجَدَّ ثَوْبًا سَمَّاهُ بِاسْمِهِ عِمَامَةً أَوْ قَمِيصًا أَوْ رِدَاءً ثُمَّ يَقُولُ: അല്ലാഹുവിന്റെ റസൂൽ (സ്വ) പുതു വസ്ത്രം ധരിക്കുമ്പോൾ അതിന്റെ പേര് പരാമർശിക്കുകയും (തലേക്കെട്ട്, ഖമീസ്, മേൽവസ്ത്രം),  *اللَّهُمَّ لَكَ الْحَمْدُ أَنْتَ كَسَ...

ആലസ്യം വിട്ടുണർന്ന് രാവിലെ നവോന്മേഷം ലഭിക്കാൻ എന്തു ചെയ്യണം

https://youtu.be/efOzNFghejc السلام عليكم * الأدعية والأذكار * * ദിക്റുകളും ദുആഉകളും 07 * വിഷയം : * ആലസ്യം വിട്ടുണർന്ന് രാവിലെ നവോന്മേഷം ലഭിക്കാൻ എന്തു ചെയ്യണം * ❓ രാത്രിയുറക്കം കഴിഞ്ഞ് എണീക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ ചെയ്താൽ ശൈത്വാനിന്റെ കെട്ടുകളിൽ നിന്ന് സമ്പൂർണ്ണമായി മോചിതനാവുകയും രാവിലെ മുതൽ ഉന്മേഷത്തോടെ സൽകർമ്മങ്ങളിൽ ഏർപ്പെടാൻ സാധിക്കുന്നതുമാണ്. 1. ഉറക്കത്തിൽ നിന്നുണർന്നാൽ അല്ലാഹുവിനെ സ്മരിക്കുക - ദിക്ർ ചൊല്ലുക 2. വുദൂഉ എടുക്കുക (അംഗസ്നാനം) 3. നിസ്ക്കരിക്കുക ( സ്വലാത് ) ❤️❤️❤️❤️❤️ ഹദീസ് : عن أبي هريرة رضي الله عنه أن رسول الله صلى الله عليه وسلم قال: " يَعْقِدُ الشَّيْطانُ على قافِيةِ رأسِ أحَدِكُم إذا هُوَ نَامَ ثَلاثَ عُقَدٍ، يَضْرِبُ على كُلّ عُقْدَةٍ مَكانَها: عَلَيْكَ لَيْلٌ طَويلٌ فارْقُدْ، فإنِ اسْتَيْقَظَ وَذَكَرَ الله تعالى انْحَلَّت عُقْدَةٌ، فإن تَوْضأ انْحَلَّتْ عُقْدَةٌ، فإنْ صَلَّى انْحَلَّتْ عُقَدُهُ كُلُّها فأصْبَحَ نَشِيطاً طيب النَّفْسِ، وإلاَّ أَصْبحَ خَبِيثَ النَّفْسِ كَسْلانَ ആശയം : അബൂഹുറൈറ (റ) റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ ...

എണ്ണം പിടിച്ച് ചൊല്ലുന്ന ദിക്റിനേക്കാൾ പുണ്യകരമായ ഒരു ദിക്ർ

https://youtu.be/usGJ_-scQG8 الأدعية والأذكار ദിക്റുകളും ദുആഉകളും പരമ്പര 06  *എണ്ണം പിടിച്ച്  ചൊല്ലുന്ന ദിക്റിനേക്കാൾ പുണ്യകരമായ ഒരു ദിക്ർ* 🍓🍓🍓🍓🍓 ഇത് സംബന്ധിച്ച ഹദീസ് : عَنْ عَائِشَةَ بِنْتِ سَعْدِ بْنِ أَبِي وَقَّاصٍ عَنْ أَبِيهَا أَنَّهُ دَخَلَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى امْرَأَةٍ وَبَيْنَ يَدَيْهَا نَوًى أَوْ حَصًى تُسَبِّحُ بِهِ فَقَالَ أُخْبِرُكِ بِمَا هُوَ أَيْسَرُ عَلَيْكِ مِنْ هَذَا أَوْ أَفْضَلُ فَقَالَ سُبْحَانَ اللَّهِ عَدَدَ مَا خَلَقَ فِي السَّمَاءِ وَسُبْحَانَ اللَّهِ عَدَدَ مَا خَلَقَ فِي الْأَرْضِ وَسُبْحَانَ اللَّهِ عَدَدَ مَا خَلَقَ بَيْنَ ذَلِكَ وَسُبْحَانَ اللَّهِ عَدَدَ مَا هُوَ خَالِقٌ وَاللَّهُ أَكْبَرُ مِثْلُ ذَلِكَ وَالْحَمْدُ لِلَّهِ مِثْلُ ذَلِكَ وَلَا إِلَهَ إِلَّا اللَّهُ مِثْلُ ذَلِكَ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ مِثْلُ ذَلِكَ https://sunnah.com/abudawud:1500 ഹദീസിന്റെ ആശയം : ഒരിക്കൽ  ഒരു സ്ത്രീ ഈത്തപ്പനക്കുരു അല്ലെങ്കിൽ ചരൽക്കല്ല് കൊണ്ട് എണ്ണം പിടിച്ച് തസ്ബീഹ് ചൊല്ലുന്നതായി അല്ലാഹുവിന്റെ ...