എണ്ണം പിടിച്ച് ചൊല്ലുന്ന ദിക്റിനേക്കാൾ പുണ്യകരമായ ഒരു ദിക്ർ

https://youtu.be/usGJ_-scQG8
الأدعية والأذكار
ദിക്റുകളും ദുആഉകളും പരമ്പര 06 
*എണ്ണം പിടിച്ച്  ചൊല്ലുന്ന ദിക്റിനേക്കാൾ പുണ്യകരമായ ഒരു ദിക്ർ*
🍓🍓🍓🍓🍓
ഇത് സംബന്ധിച്ച ഹദീസ് :
عَنْ عَائِشَةَ بِنْتِ سَعْدِ بْنِ أَبِي وَقَّاصٍ عَنْ أَبِيهَا أَنَّهُ دَخَلَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى امْرَأَةٍ وَبَيْنَ يَدَيْهَا نَوًى أَوْ حَصًى تُسَبِّحُ بِهِ فَقَالَ أُخْبِرُكِ بِمَا هُوَ أَيْسَرُ عَلَيْكِ مِنْ هَذَا أَوْ أَفْضَلُ فَقَالَ سُبْحَانَ اللَّهِ عَدَدَ مَا خَلَقَ فِي السَّمَاءِ وَسُبْحَانَ اللَّهِ عَدَدَ مَا خَلَقَ فِي الْأَرْضِ وَسُبْحَانَ اللَّهِ عَدَدَ مَا خَلَقَ بَيْنَ ذَلِكَ وَسُبْحَانَ اللَّهِ عَدَدَ مَا هُوَ خَالِقٌ وَاللَّهُ أَكْبَرُ مِثْلُ ذَلِكَ وَالْحَمْدُ لِلَّهِ مِثْلُ ذَلِكَ وَلَا إِلَهَ إِلَّا اللَّهُ مِثْلُ ذَلِكَ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ مِثْلُ ذَلِكَ
https://sunnah.com/abudawud:1500
ഹദീസിന്റെ ആശയം : ഒരിക്കൽ  ഒരു സ്ത്രീ ഈത്തപ്പനക്കുരു അല്ലെങ്കിൽ ചരൽക്കല്ല് കൊണ്ട് എണ്ണം പിടിച്ച് തസ്ബീഹ് ചൊല്ലുന്നതായി
അല്ലാഹുവിന്റെ റസൂൽ (സ്വ) യുടെ ശ്രദ്ധയിൽപ്പെട്ടു. അപ്പോൾ നബി അവരോട് പറഞ്ഞു: ഞാൻ ഇതിനേക്കാൾ എളുപ്പമായ അല്ലെങ്കിൽ കൂടുതൽ പുണ്യകരമായ ഒരു രീതി പറഞ്ഞു തരാം.

 *തുടർന്ന് നബി ഈ ദിക്ർ* ചൊല്ലിക്കൊടുത്തു :
*سُبْحَانَ اللَّهِ* عَدَدَ مَا خَلَقَ فِي السَّمَاءِ
 *وَسُبْحَانَ اللَّهِ* عَدَدَ مَا خَلَقَ فِي الأَرْضِ
 *وَسُبْحَانَ اللَّهِ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ
 *وَسُبْحَانَ اللَّهِ* عَدَدَ مَا هُوَ خَالِقٌ

*وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ فِي السَّمَاءِ
*وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ فِي الأَرْضِ
*وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ
*وَاللَّهُ أَكْبَرُ* عَدَدَ مَا هُوَ خَالِقٌ

*وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ فِي السَّمَاءِ
 *وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ فِي الأَرْضِ
 *وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ
*وَالْحَمْدُ لِلَّهِ* عَدَدَ مَا هُوَ خَالِقٌ

*وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ فِي السَّمَاءِ
*وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ فِي الأَرْضِ
*وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ
*وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا هُوَ خَالِقٌ

*وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ*  عَدَدَ مَا خَلَقَ فِي السَّمَاءِ
*وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ*  عَدَدَ مَا خَلَقَ فِي الأَرْضِ
*وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ*  عَدَدَ مَا خَلَقَ بَيْنَ ذَلِكَ
*وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ*  عَدَدَ مَا هُوَ خَالِقٌ
സാരം മനസ്സിലാക്കാം :
*سُبْحَانَ اللَّهِ* عَدَدَ مَا خَلَقَ فِي السَّمَاءِ
ആകാശത്ത് അല്ലാഹു പടച്ച എണ്ണത്തിന്റെ അത്രയും സുബ്ഹാനല്ലാഹ്
*وَسُبْحَانَ اللَّهِ* عَدَدَ مَا خَلَقَ فِي الأَرْضِ
 ഭൂമിയിൽ അല്ലാഹു പടച്ച എണ്ണത്തിന്റെ അത്രയും സുബ്ഹാനല്ലാഹ്
*وَسُبْحَانَ اللَّهِ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ

ആകാശ - ഭൂമികൾക്കിടയിൽ അല്ലാഹു പടച്ച എണ്ണത്തിന്റെ അത്രയും സുബ്ഹാനല്ലാഹ്
*وَسُبْحَانَ اللَّهِ* عَدَدَ مَا هُوَ خَالِقٌ
അല്ലാഹു സൃഷ്ടിക്കുന്ന എല്ലാറ്റിന്റേയും എണ്ണം കണക്കിന് സുബ്ഹാനല്ലാഹ് (ഇതു പോലെ  മറ്റു ദിക്റുകളുടെ ആശയം കൂടി മനസ്സിലാക്കുക) 
(അവലംബം  :
ഇമാം നവവി (റ) യുടെ അൽ അദ്കാർ :
https://al-maktaba.org/book/1956/18#p1
 സുനനു അബീദാവൂദ് ഔനുൽ മഅബൂദ് സഹിതം
https://islamweb.net/ar/library/index.php?page=bookcontents&ID=2541&bk_no=55&flag=1
തിർമുദി തുഹ്ഫതുൽ അഹ് വദി സഹിതം
https://islamweb.net/ar/library/index.php?page=bookcontents&flag=1&bk_no=56&ID=6897
🍅🍅🍅🍅
اوصيكم بالدعاء لنا
عباس برمبادن
8848787706
السلام عليكم
❤️❤️❤️❤️

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن