Posts

വിവിധ സന്ദർഭങ്ങളിലെ ദിക്ർ ദുആഉകൾ - അൽ അദ്കാറിൽ നിന്ന് :

വിവിധ സന്ദർഭങ്ങളിലെ ദിക്ർ ദുആഉകൾ - നവവീ (റ) യുടെ അൽ അദ്കാറിൽ നിന്ന് : അൽ അദ്‌കാർ  വീഡിയോ പ്ലേ ലിസ്റ്റ്:  : https://www.youtube.com/playlist?list=PLf1c4fdPOOYDNTQVdXcziGasMI_IPW4Ou കിതാബുൽ അദ്കാർ ലിങ്ക്  https://shamela.ws/book/10639/671#p1 🌹🌹🌹🌹🌹 35 അല്ലാഹു അല്ലാത്തതിനെക്കൊണ്ട് സത്യം ചെയ്താൽ ചൊല്ലേണ്ട ദിക്ർ *لاَ إِلَهَ إِلاَّ اللَّهُ* (അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല) ഉദാഹരണത്തിന് ഒരാൾ അറിയാതയോ മറ്റോ ലാത്തയാണ് സത്യം , ശൈഖാണ് സത്യം , തങ്ങളാണ് സത്യം , അമ്പിയാഉ - ഔലിയാഉ ആണ് സത്യം എന്നൊക്കെ അറിയാതെയോ മറ്റോ സത്യം ചെയ്താൽ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലണം. (ബുഖാരീ) - അല്ലാഹു അല്ലാത്തതിനെക്കൊണ്ട് സത്യം ചെയ്യൽ ശിർക്കാണ്. https://sunnah.com/bukhari:6107 🌹🌹🌹🌹🌹 36 താഴെ പറയുന്ന സന്ദർഭങ്ങളിൽ അഊദു (إستعاذة) ഓതൽ നിയമമാക്കപ്പെട്ടിരിക്കുന്നു : 1. ഖുർആൻ പാരായണം തുടങ്ങുമ്പോൾ, 2. പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും  ബാധിക്കുകയാണെങ്കില്‍, 3. ദേഷ്യം വന്നാൽ ദേഷ്യം അടക്കുന്നതിന്, 4. ചീത്ത സ്വപ്നം കണ്ടാൽ , 5. നായയുടെ കുരയോ കഴുതയുടെ കരച്ചിലോ കേട്ടാൽ ( പ്രത്യേകിച...

സമഗ്രമായ പ്രാർഥനകൾ جامع الدّعوات - നവവീ (റ) യുടെ അൽ അദ്കാറിൽ നിന്ന്

സമഗ്രമായ പ്രാർഥനകൾ جامع الدّعوات  - നവവീ (റ) യുടെ അൽ അദ്കാറിൽ നിന്ന് https://shamela.ws/book/10639/878#p1 ദർസുകൾ : https://www.youtube.com/playlist?list=PLf1c4fdPOOYA-jvQjg7CXYyQIX3XC31j1 4. നബിﷺ ധാരാളമായി പ്രാർഥിച്ചിരുന്ന ഒരു പ്രാർഥന : *اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً، وَفِي الآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ* സാരം : അല്ലാഹുവേ, 'ഞങ്ങളുടെ റബ്ബേ! നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍നന്മ നല്‍കേണമേ! പരലോകത്തിലും നന്മ (നല്‍കേണമേ), ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്ത് തരുകയും ചെയ്യേണമേ. (സ്വഹീഹുൽ ബുഖാരീ ) https://sunnah.com/bukhari:6389 കൂടാതെ അൽ ബഖറഃ  201-ആം ആയത്തിലെ പ്രാർഥന കാണുക:  *رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً، وَفِي الآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ* 5 *اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى* ആശയം : അല്ലാഹുവേ, ഞാൻ നിന്നോട് സൻമാർഗ്ഗത്തിലേക്കുള്ള മാർഗ്ഗദർശനവും നിന്നിലുള്ള ഭയഭക്തിയും ചാരിത്രശുദ്ധിയും ഐശ്വര്യവും ചോദിക്കുന്നു (സ്വഹീഹു മുസ്ലിം) https://sunnah.com/muslim:2721a 6 ഒരാൾ മുസ്ലിമായാൽ നബി അദ്ദേഹത...

പാപമോചനം - അൽ അദ്കാറിലെ ചില ദിക്ർ - ദുആഉകൾ: (ചില പാപമോചന പ്രാർഥനകൾ)

പാപമോചനം - അൽ അദ്കാറിലെ ചില ദിക്ർ - ദുആഉകൾ: (ചില പാപമോചന പ്രാർഥനകൾ) വീഡിയോ : https://youtu.be/uqCGkjs2ffY?si=ex4YGkReF5E-sK-B (مرجع: الأذكار المنتخب من كلام سيد الأبرار للنووي) https://shamela.ws/book/10639/904#p1 🌹🌹🌹🌹🌹 1.സയ്യിദുൽ ഇസ്തിഗ്ഫാർ   سَيِّد الاِسْتِغْفَارِ 🌷🌷🌷🌷🌷 *اللَّهُمَّ أَنْتَ رَبِّي لاَ إِلَهَ إِلاَّ أَنْتَ خَلَقْتَنِي وَأَنَا عَبْدُكَ وَأَنَا عَلَى عَهْدِكَ وَوَعْدِكَ مَا اسْتَطَعْتُ أَعُوذُ بِكَ مِنْ شَرِّ مَا صَنَعْتُ أَبُوءُ لَكَ بِذَنْبِي وَأَبُوءُ لَكَ بِنِعْمَتِكَ عَلَىَّ فَاغْفِرْ لِي فَإِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ* സാരം :അല്ലാഹുവേ നീയാണ് എൻറെ രക്ഷിതാവ്. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. നീയാണ് എന്നെ സൃഷ്ടിച്ചത്. ഞാൻ നിൻറെ ദാസനാണ്. ഞാൻ നിന്നോടുള്ള കരാറും വാഗ്ദാനവും കഴിയുന്നത്ര പാലിക്കുന്നു. ഞാൻ ചെയ്തുപോയ എല്ലാ തിന്മയിൽ നിന്നും നിന്നോട് ശരണം തേടുന്നു. എനിക്ക് നീ അനുഗ്രഹം ചെയ്തത് ഞാൻ അംഗീകരിക്കുന്നു. എൻറെ പാപങ്ങൾ ഞാൻ നിന്നോട് സമ്മതിക്കുന്നു. അതിനാൽ നീ എനിക്ക് പൊറുത്തു തരേണമേ. തീർച്ചയായും നീയല്ലാതെ പാപങ്ങൾ പൊറുക്കുകയില്ല (ഇത്...

ഇരട്ടിപ്പ് ദിക്റുകൾ اذكار المضاعفة

ഇരട്ടിപ്പ് ദിക്റുകൾ   اذكار المضاعفة വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYBGjHfSYXfnFZ0eNyexVP9l നിരവധി ഇരട്ടികൾ പ്രതിഫലം ലഭിക്കുന്ന പ്രത്യേക ദിക്റുകളാണ് അദ്കാറുൽ മുളാഅഫ അഥവാ ഇരട്ടിപ്പ് ദിക്റുകൾ . ഒന്ന് : *سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ* (മൂന്ന് തവണ ചൊല്ലുക) *പരിഭാഷ :* അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു- അവന്റെ സൃഷ്ടികളുടെ എണ്ണത്തോളവും,  അവന്റെ തൃപ്തിയുള്ളവയുടെ എണ്ണത്തോളവും, അവന്റെ അർശിന്റെ തൂക്കത്തോളവും, അവന്റെ വചനങ്ങളെഴുതുന്ന മഷിയുടെയത്രയും [ഇമാം നവവീ (റ) യുടെ കിതാബുൽ അദ്കാർ https://shamela.ws/book/1956/14#p1 സ്വഹീഹു മുസ്ലിം https://sunnah.com/muslim:2726a] രണ്ട് : سُبْحَانَ اللهِ عَدَدَ خَلْقِهِ،سُبْحَانَ اللهِ عَدَدَ خَلْقِهِ،سُبْحَانَ اللهِ عَدَدَ خَلْقِهِ، سُبْحَانَ اللهِ رِضَى نَفْسِهِ،سُبْحَانَ اللهِ رِضَى نَفْسِهِ،سُبْحَانَ اللهِ رِضَى نَفْسِهِ،  سُبْحَانَ اللهِ زِنَةَ عَرْشِهِ، سُبْحَانَ اللهِ زِنَةَ عَرْشِهِ، سُبْحَان...

പതിവാക്കാവുന്ന പ്രാർത്ഥനകൾ (സമയ നിർണ്ണിതമല്ലാത്തവ)

ഇരട്ടിപ്പ് ദിക്റുകൾ   اذكار المضاعفة വീഡിയോസ് : https://www.youtube.com/playlist?list=PLf1c4fdPOOYBGjHfSYXfnFZ0eNyexVP9l ഒന്ന് : *سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ* *سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ* *سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ* രണ്ട് : سُبْحَانَ اللهِ عَدَدَ خَلْقِهِ،سُبْحَانَ اللهِ عَدَدَ خَلْقِهِ،سُبْحَانَ اللهِ عَدَدَ خَلْقِهِ، سُبْحَانَ اللهِ رِضَى نَفْسِهِ،سُبْحَانَ اللهِ رِضَى نَفْسِهِ،سُبْحَانَ اللهِ رِضَى نَفْسِهِ،  سُبْحَانَ اللهِ زِنَةَ عَرْشِهِ، سُبْحَانَ اللهِ زِنَةَ عَرْشِهِ، سُبْحَانَ اللهِ زِنَةَ عَرْشِهِ،  سُبْحَانَ اللهِ مِدَادَ كَلِمَاتِهِ،سُبْحَانَ اللهِ مِدَادَ كَلِمَاتِهِ،سُبْحَانَ اللهِ مِدَادَ كَلِمَاتِهِ മൂന്ന് : *سُبْحَانَ اللهِ وَبِحَمْدِهِ، وَلَا إِلَهَ إِلَّا اللهُ، عَدَدَ خَلْقِهِ، وَرِضَى نَفْسِهِ، وَزِنَةَ عَرْشِ...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ട ദിക്റുകൾ

https://youtu.be/ty4d56J8P8Q *ഉറങ്ങാൻ  കിടക്കുമ്പോൾ  ചൊല്ലേണ്ട ദിക്റുകൾ* 1 *ഫാതിഹ ഓതുക*‏ 2. *ആയത്തുൽ  കുർസിയ്യ്*  اللَّهُ لاَ إِلَهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِندَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيم 3. ആമനർറസൂലു آمَنَ الرَّسُولُ بِمَا أُنزِلَ إِلَيْهِ مِن رَّبِّهِ وَالْمُؤْمِنُونَ كُلٌّ آمَنَ بِاللَّهِ وَمَلائِكَتِهِ وَكُتُبِهِ وَرُسُلِهِ لاَ نُفَرِّقُ بَيْنَ أَحَدٍ مِّن رُّسُلِهِ وَقَالُواْ سَمِعْنَا وَأَطَعْنَا غُفْرَانَكَ رَبَّنَا وَإِلَيْكَ الْمَصِيرُ لاَ يُكَلِّفُ اللَّهُ نَفْسًا إِلاَّ وُسْعَهَا لَهَا مَا كَسَبَتْ وَعَلَيْهَا مَا اكْتَسَبَتْ رَبَّنَا لاَ تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا رَبَّنَا وَلاَ تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَل...

വിഷമഘട്ടത്തിലെ ചില പ്രാർത്ഥനകൾ

വിഷമഘട്ടത്തിലെ ചില പ്രാർത്ഥനകൾ : റീൽ വീഡിയോ  https://youtu.be/MdLTq77Fv0M?si=Y-sjo6rtXH6ucwb7 ഫുൾ വീഡിയോ https://youtu.be/irpdYmTYudA?si=QwIgfHFmzgoWYwrg *വിഷമഘട്ടത്തിലെ ചില പ്രാർത്ഥനകൾ* 1. دَعَوَاتُ الْمَكْرُوبِ ദഅവാതുൽ മക്റൂബ് എന്നറിയപ്പെടുന്ന പ്രാർത്ഥന:  *اللَّهُمَّ رَحْمَتَكَ أَرْجُو فَلاَ تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ وَأَصْلِحْ لِي شَأْنِي كُلَّهُ لاَ إِلَهَ إِلاَّ أَنْتَ* അല്ലാഹുവിന്റെ നിന്റെ കാരുണ്യം മാത്രമേ ഞാൻ ആഗ്രഹിക്കുന്നത്. അതിനാൽ  കണ്ണിമ വെട്ടുന്ന സമയത്തേക്ക് പോലും നീ എന്റെ കാര്യങ്ങൾ എന്നിലേക്ക് ഏൽപ്പിക്കരുതേ . എന്റെ കാര്യങ്ങൾ എല്ലാം ( ഐഹികവും പാരത്രികവുമായ ) എല്ലാം നീ നന്നാക്കേണമേ. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല. അവലംബം :  صحيح ابن حبان مع تعليقات الألباني https://shamela.ws/book/641/2072 2.  دعاء الْكَرْبِ ദുആഉൽ കർബ്:     *لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ،...