ഇരട്ടിപ്പ് ദിക്റുകൾ اذكار المضاعفة
ഇരട്ടിപ്പ് ദിക്റുകൾ
اذكار المضاعفة
വീഡിയോസ് :
https://www.youtube.com/playlist?list=PLf1c4fdPOOYBGjHfSYXfnFZ0eNyexVP9l
നിരവധി ഇരട്ടികൾ പ്രതിഫലം ലഭിക്കുന്ന പ്രത്യേക ദിക്റുകളാണ് അദ്കാറുൽ മുളാഅഫ അഥവാ ഇരട്ടിപ്പ് ദിക്റുകൾ .
ഒന്ന് :
*سُبْحَانَ اللَّهِ وَبِحَمْدِهِ عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ*
(മൂന്ന് തവണ ചൊല്ലുക)
*പരിഭാഷ :*
അല്ലാഹുവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ ഞാൻ പ്രകീർത്തിക്കുന്നു-
അവന്റെ സൃഷ്ടികളുടെ എണ്ണത്തോളവും,
അവന്റെ തൃപ്തിയുള്ളവയുടെ എണ്ണത്തോളവും, അവന്റെ അർശിന്റെ തൂക്കത്തോളവും, അവന്റെ വചനങ്ങളെഴുതുന്ന മഷിയുടെയത്രയും
[ഇമാം നവവീ (റ) യുടെ കിതാബുൽ അദ്കാർ
https://shamela.ws/book/1956/14#p1
സ്വഹീഹു മുസ്ലിം
https://sunnah.com/muslim:2726a]
രണ്ട് :
سُبْحَانَ اللهِ عَدَدَ خَلْقِهِ،سُبْحَانَ اللهِ عَدَدَ خَلْقِهِ،سُبْحَانَ اللهِ عَدَدَ خَلْقِهِ،
سُبْحَانَ اللهِ رِضَى نَفْسِهِ،سُبْحَانَ اللهِ رِضَى نَفْسِهِ،سُبْحَانَ اللهِ رِضَى نَفْسِهِ،
سُبْحَانَ اللهِ زِنَةَ عَرْشِهِ، سُبْحَانَ اللهِ زِنَةَ عَرْشِهِ، سُبْحَانَ اللهِ زِنَةَ عَرْشِهِ،
سُبْحَانَ اللهِ مِدَادَ كَلِمَاتِهِ،سُبْحَانَ اللهِ مِدَادَ كَلِمَاتِهِ،سُبْحَانَ اللهِ مِدَادَ كَلِمَاتِهِ
സാരം
سُبْحَانَ اللهِ عَدَدَ خَلْقِهِ
(സുബ് ഹാനല്ലാഹ്)
അല്ലാഹു പരിശുദ്ധനാണ് -അവന്റെ സൃഷ്ടികളുടെ എണ്ണത്തോളം
سُبْحَانَ اللهِ رِضَى نَفْسِهِ
സുബ്ഹാനല്ലാഹ് -അവന്റെ തൃപ്തിയുള്ളവയുടെ എണ്ണത്തോളം
سُبْحَانَ اللهِ زِنَةَ عَرْشِهِ
സുബ്ഹാനല്ലാഹ് -അവന്റെ അർശിന്റെ തൂക്കത്തോളം
سُبْحَانَ اللهِ مِدَادَ كَلِمَاتِهِ
സുബ്ഹാനല്ലാഹ് -അവന്റെ വചനങ്ങളെഴുതുന്ന മഷിയുടെയത്രയും
കിതാബുൽ അദ്കാർ
https://shamela.ws/book/1956/14#p1
സുനനുത്തിർമുദീ :
https://sunnah.com/tirmidhi:3555
മൂന്ന് :
*سُبْحَانَ اللهِ وَبِحَمْدِهِ، وَلَا إِلَهَ إِلَّا اللهُ، عَدَدَ خَلْقِهِ، وَرِضَى نَفْسِهِ، وَزِنَةَ عَرْشِهِ، وَمِدَادَ كَلِمَاتِهِ*
സാരം :
سُبْحَانَ اللهِ وَبِحَمْدِهِ
അല്ലാഹു പരിശുദ്ധനാണ് ; അവന്നാണ് സർവ്വ സ്തുതിയും
وَ لَا إِلَهَ إِلَّا اللهُ
അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല
عَدَدَ خَلْقِهِ
അവന്റെ സൃഷ്ടികളുടെ എണ്ണത്തോളം
و رِضَى نَفْسِهِ
അവന്റെ തൃപ്തിയുള്ളവയുടെ എണ്ണത്തോളം
و زِنَةَ عَرْشِهِ
അവന്റെ അർശിന്റെ തൂക്കത്തോളം
و مِدَادَ كَلِمَاتِهِ
അവന്റെ വചനങ്ങളെഴുതുന്ന മഷിയുടെയത്രയും
[ഇമാം നസാഈ(റ)യുടെ സുനനുൽ കുബ്റാ
https://shamela.ws/book/8361/13648
ശൈഖ് അൽബാനീ(റ) യുടെ സ്വഹീഹുത്തർ ഗീബു വത്തർഹീബ്
https://shamela.ws/book/171/873]
നാല്:
*سُبْحَانَ اللَّهِ* عَدَدَ مَا خَلَقَ فِي السَّمَاءِ
*وَسُبْحَانَ اللَّهِ* عَدَدَ مَا خَلَقَ فِي الأَرْضِ
*وَسُبْحَانَ اللَّهِ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ
*وَسُبْحَانَ اللَّهِ* عَدَدَ مَا هُوَ خَالِقٌ
*وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ فِي السَّمَاءِ
*وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ فِي الأَرْضِ
*وَاللَّهُ أَكْبَرُ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ
*وَاللَّهُ أَكْبَرُ* عَدَدَ مَا هُوَ خَالِقٌ
*وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ فِي السَّمَاءِ
*وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ فِي الأَرْضِ
*وَالْحَمْدُ لِلَّهِ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ
*وَالْحَمْدُ لِلَّهِ* عَدَدَ مَا هُوَ خَالِقٌ
*وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ فِي السَّمَاءِ
*وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ فِي الأَرْضِ
*وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ
*وَلاَ إِلَهَ إِلاَّ اللَّهُ* عَدَدَ مَا هُوَ خَالِقٌ
*وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ* عَدَدَ مَا خَلَقَ فِي السَّمَاءِ
*وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ* عَدَدَ مَا خَلَقَ فِي الأَرْضِ
*وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ* عَدَدَ مَا خَلَقَ بَيْنَ ذَلِكَ
*وَلاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ* عَدَدَ مَا هُوَ خَالِقٌ
സാരം :
سُبْحَانَ اللَّهِ
അല്ലാഹു പരിശുദ്ധനാണ്
اللَّهُ أَكْبَرُ
അല്ലാഹു ഏറ്റവും വലിയവൻ
الْحَمْدُ لِلَّهِ
അല്ലാഹുവിനാണ് സർവ്വസ്തുതിയും
لاَ إِلَهَ إِلاَّ اللَّهُ
അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല
لاَ حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ
അല്ലാഹുവിനെക്കൊണ്ടല്ലാതെ ഒരു മാറ്റവും ഒരു ശക്തിയുമില്ല
عَدَدَ مَا خَلَقَ فِي السَّمَاءِ
അവൻ ആകാശത്തിൽ പടച്ച എണ്ണത്തിന്റെ അത്രയും
عَدَدَ مَا خَلَقَ فِي الأَرْضِ
അവൻ ഭൂമിയിൽ പടച്ച എണ്ണത്തിന്റെ അത്രയും
عَدَدَ مَا خَلَقَ بَيْنَ ذَلِكَ
അവൻ അത് രണ്ടിന്റേയും എണ്ണത്തിന്റെ അത്രയും
عَدَدَ مَا هُوَ خَالِقٌ
അവൻ ഏതിന്റെയൊക്കെ പടച്ചൻ ആണോ അതിന്റെയൊക്കെ എണ്ണത്തിന്റെ അത്രയും (അല്ലാഹു എല്ലാത്തിന്റെയും പടച്ചവൻ ആണല്ലോ)
🌹🌹🌹🌹
[സുനനുത്തിർമുദീ
https://sunnah.com/tirmidhi:3568
കിതാബുൽ അദ്കാർ
https://shamela.ws/book/1956/15#p1]
അഞ്ച്:
*രാത്രിയും പകലും അല്ലാഹുവിനു ദിക്ർ ചൊല്ലുന്നതിനേക്കാൾ പുണ്യം ലഭിക്കുന്ന പ്രത്യേക ദിക്ർ ആയി നബിﷺ അബൂ ഉമാമത്തുൽ ബാഹിലീ(റ)നോട് നിർദ്ദേശിച്ച ദിക്ർ. തലമുറകളെ പഠിപ്പിക്കാനും തിരുനബി സ്വഹാബിയോട് നിർദ്ദേശിച്ചതായി ഹദീസിൽ കാണാം.
ദിക്ർ പഠിക്കാം :
سُبْحَانَ اللَّهِ عَدَدَ مَا خَلَقَ اللَّهُ، وَسُبْحَانَ اللَّهِ مِلْءَ مَا خَلَقَ، وَسُبْحَانَ اللَّهِ عَدَدَ مَا فِي السَّمَاوَاتِ وَالْأَرْضِ، وَسُبْحَانَ اللَّهِ مِلْءَ مَا فِي السَّمَاوَاتِ وَالْأَرْضِ، وَسُبْحَانَ اللَّهِ عَدَدَ مَا أَحْصَى كِتَابُهُ ، وَسُبْحَانَ اللَّهِ مِلْءَ مَا أَحْصَى كِتَابُهُ ، وَسُبْحَانَ اللَّهِ عَدَدَ كُلِّ شَيْءٍ
وَالْحَمْدُ لِلَّهِ عَدَدَ مَا خَلَقَ ، وَالْحَمْدُ لِلَّهِ مِلْءَ مَا خَلَقَ،
وَالْحَمْدُ لِلَّهِ عَدَدَ مَا فِي السَّمَاءِ وَالْأَرْضِ ، وَالْحَمْدُ لِلَّهِ مِلْءَ مَا فِي السَّمَاءِ وَالْأَرْضِ، وَالْحَمْدُ لِلَّهِ عَدَدَ مَا أَحْصَى كِتَابُهُ ، وَالْحَمْدُ لِلَّهِ مِلْءَ مَا أَحْصَى كِتَابُهُ، وَالْحَمْدُ لِلَّهِ عَدَدَ كُلِّ شَيْءٍ ، وَالْحَمْدُ لِلَّهِ مِلْءَ كُلِّ شَيْءٍ
وَاللَّهُ أَكْبَرُ عَدَدَ مَا خَلَقَ، وَاللَّهُ أَكْبَرُ مِلْءَ مَا خَلَقَ،
وَاللَّهُ أَكْبَرُ عَدَدَ مَا فِي السَّمَاءِ وَالْأَرْضِ، وَاللَّهُ أَكْبَرُ مِلْءَ مَا فِي السَّمَاءِوَالْأَرْضِ،
وَاللَّهُ أَكْبَرُ عَدَدَ مَا أَحْصَى كِتَابُهُ ، وَاللَّهُ أَكْبَرُ عَدَدَ كُلِّ شَيْءٍ ، وَاللَّهُ أَكْبَرُ مِلْءَ كُلِّ شَيْءٍ
وَلَا إِلَهَ إِلَّا اللَّهُ عَدَدَ مَا خَلَقَ ، وَلَا إِلَهَ إِلَّا اللَّهُ مِلْءَ مَا خَلَقَ ،
وَلَا إِلَهَ إِلَّا اللَّهُ عَدَدَ مَا فِي السَّمَاءِ وَالْأَرْضِ ، وَلَا إِلَهَ إِلَّا اللَّهُ مِلْءَ مَا فِي السَّمَاءِ وَالْأَرْضِ ، وَلَا إِلَهَ إِلَّا اللَّهُ عَدَدَ مَا أَحْصَى كِتَابُهُ ، وَلَا إِلَهَ إِلَّا اللَّهُ عَدَدَ كُلَّ شَيْءٍ ، وَلَا إِلَهَ إِلَّا اللَّهُ مِلْءَ كُلِّ شَيْءٍ
ആശയം : സുബ് ഹാനല്ലാഹ് = അല്ലാഹു പരിശുദ്ധനാണ്
അൽ ഹംദു ലില്ലാഹ് = അല്ലാഹുവിനാകുന്നു സകല സ്തുതിയും
അല്ലാഹു അക്ബർ = അല്ലാഹു ഏറ്റവും വലിയവൻ
ലാ ഇലാഹ ഇല്ലല്ലാഹ് = അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല.
അല്ലാഹു പടച്ച എണ്ണത്തിന്റെ അത്രയും സുബ് ഹാനല്ലാഹ്. അല്ലാഹു പടച്ചത് നിറയെയും സുബ് ഹാനല്ലാഹ് .ആകാശ ഭൂമികളിൽ ഉള്ളതിന്റെ എണ്ണത്തിന്റെ അത്രയും സുബ് ഹാനല്ലാഹ്,ആകാശത്തിലും ഭൂമിയിലും ഉള്ളത് നിറയെയും സുബ് ഹാനല്ലാഹ്
അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയ എണ്ണം അത്രയും സുബ് ഹാനല്ലാഹ്,അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയതു നിറയെയും സുബ് ഹാനല്ലാഹ്.എല്ലാ വസ്തുക്കളുടെയും എണ്ണം അത്രയും സുബ് ഹാനല്ലാഹ്
അല്ലാഹു പടച്ച എണ്ണത്തിന്റെ അത്രയും അൽ ഹംദു ലില്ലാഹ് . അല്ലാഹു പടച്ചത് നിറയെയും ഹംദു ലില്ലാഹ് .ആകാശത്തിലും ഭൂമിയിലും ഉള്ളതിന്റെ എണ്ണത്തിന്റെ അത്രയും അൽ ഹംദു ലില്ലാഹ്,ആകാശത്തിലും ഭൂമിയിലും ഉള്ളത് നിറയെയും അൽ ഹംദു ലില്ലാഹ് .അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയ എണ്ണം അത്രയും അൽ ഹംദു ലില്ലാഹ്,അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയതു നിറയെയും അൽ ഹംദു ലില്ലാഹ് .എല്ലാ വസ്തുക്കളുടെയും എണ്ണം അത്രയും അൽ ഹംദു ലില്ലാഹ്. എല്ലാ വസ്തുക്കളും നിറയെ അൽ ഹംദു ലില്ലാഹ്
അല്ലാഹു പടച്ച എണ്ണത്തിന്റെ അത്രയും അല്ലാഹു അക്ബർ .അല്ലാഹു പടച്ചത് നിറയെയും അല്ലാഹു അക്ബർ. ആകാശത്തിലും ഭൂമിയിലും ഉള്ളതിന്റെ എണ്ണത്തിന്റെ അത്രയും അല്ലാഹു അക്ബർ ,ആകാശത്തിലും ഭൂമിയിലും ഉള്ളത് നിറയെയും അല്ലാഹു അക്ബർ. അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയ എണ്ണം അത്രയും അല്ലാഹു അക്ബർ
.എല്ലാ വസ്തുക്കളുടെയും എണ്ണം അത്രയും അല്ലാഹു അക്ബർ. എല്ലാ വസ്തുക്കളും നിറയെ അല്ലാഹു അക്ബർ.
അല്ലാഹു പടച്ച എണ്ണത്തിന്റെ അത്രയും ലാ ഇലാഹ ഇല്ലല്ലാഹ് .അല്ലാഹു പടച്ചത് നിറയെയും ലാ ഇലാഹ ഇല്ലല്ലാഹ് .ആകാശത്തിലും ഭൂമിയിലും ഉള്ളതിന്റെ എണ്ണത്തിന്റെ അത്രയും ലാ ഇലാഹ ഇല്ലല്ലാഹ് ,ആകാശത്തിലും ഭൂമിയിലും ഉള്ളത് നിറയെയും ലാ ഇലാഹ ഇല്ലല്ലാഹ് .അല്ലാഹുവിന്റെ കിതാബ് കണക്കാക്കിയ എണ്ണം അത്രയും ലാ ഇലാഹ ഇല്ലല്ലാഹ്
.എല്ലാ വസ്തുക്കളുടെയും എണ്ണം അത്രയും ലാ ഇലാഹ ഇല്ലല്ലാഹ് . എല്ലാ വസ്തുക്കളും നിറയെ ലാ ഇലാഹ ഇല്ലല്ലാഹ് .
كتاب الدعوات الكبير للبيهقي
https://shamela.ws/book/8970/167
🌹🌹🌹🌹🌹
ശ്രദ്ധിക്കുക : ഈ വിഷയത്തിലെ ഹദീസ് പല വഴികളിൽ ആയി വന്നിട്ടുണ്ട്.ചിലതിൽ ചെറിയ ദുർബലത ഉണ്ടെങ്കിൽ പോലും വിവിധ വഴികളിൽ വന്നത് പരിഗണിച്ചു അബൂ ഉമാമത്തുൽ ബാഹിലീ റദിയല്ലാഹു അന്ഹുവിന്റെ ഹദീസിനെ ശൈഖ് അൽബാനി (റ) ഉൾപ്പെടെയുള്ള മുഹദ്ദിസുകൾ ഹസൻ സ്വഹീഹ് ആയി പരിഗണിച്ചിട്ടുണ്ട്.ചില റിപ്പോർട്ടുകളിൽ തസ്ബീഹും തഹ്മീദും വരുന്ന ഭാഗം മാത്രമേയുള്ളൂ.തസ്ബീഹും തഹ്മീദും തക്ബീറും തഹ്‌ലീലും ഉൾപ്പെട്ട അല്പം ദൈർഘ്യമുള്ള ദിക്ർ ഇമാം ബൈഹഖി (റ)യുടെ അദ്ദഅവാതുൽ കബീർ എന്ന കിതാബിൽ വന്നത് പ്രകാരമാണ് മുകളിൽ ചേർത്തിട്ടുള്ളത്.
Comments
Post a Comment