വിഷമഘട്ടത്തിലെ ചില പ്രാർത്ഥനകൾ
വിഷമഘട്ടത്തിലെ ചില പ്രാർത്ഥനകൾ :
റീൽ വീഡിയോ
https://youtu.be/MdLTq77Fv0M?si=Y-sjo6rtXH6ucwb7
ഫുൾ വീഡിയോ
https://youtu.be/irpdYmTYudA?si=QwIgfHFmzgoWYwrg
*വിഷമഘട്ടത്തിലെ ചില പ്രാർത്ഥനകൾ*
1. دَعَوَاتُ الْمَكْرُوبِ
ദഅവാതുൽ മക്റൂബ് എന്നറിയപ്പെടുന്ന പ്രാർത്ഥന:
*اللَّهُمَّ رَحْمَتَكَ أَرْجُو فَلاَ تَكِلْنِي إِلَى نَفْسِي طَرْفَةَ عَيْنٍ وَأَصْلِحْ لِي شَأْنِي كُلَّهُ لاَ إِلَهَ إِلاَّ أَنْتَ*
അല്ലാഹുവിന്റെ നിന്റെ കാരുണ്യം മാത്രമേ ഞാൻ ആഗ്രഹിക്കുന്നത്. അതിനാൽ കണ്ണിമ വെട്ടുന്ന സമയത്തേക്ക് പോലും നീ എന്റെ കാര്യങ്ങൾ എന്നിലേക്ക് ഏൽപ്പിക്കരുതേ . എന്റെ കാര്യങ്ങൾ എല്ലാം ( ഐഹികവും പാരത്രികവുമായ ) എല്ലാം നീ നന്നാക്കേണമേ. നീയല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ല.
അവലംബം :
صحيح ابن حبان مع تعليقات الألباني
https://shamela.ws/book/641/2072
2.
دعاء الْكَرْبِ
ദുആഉൽ കർബ്:
*لاَ إِلَهَ إِلاَّ اللَّهُ الْعَظِيمُ الْحَلِيمُ، لاَ إِلَهَ إِلاَّ اللَّهُ رَبُّ الْعَرْشِ الْعَظِيمِ، لاَ إِلَهَ إِلاَّ اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الأَرْضِ وَرَبُّ الْعَرْشِ الْكَرِيمِ، اللَّهُمَّ اصْرِفْ شَرَّهُ*
സഹനമുള്ളവനും മഹോന്നതനുമായ അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല. മഹത്തായ അർശിന്റെ (സിംഹാസനത്തിന്റെ ) നാഥനായ അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല. ആകാശങ്ങളുടെ നാഥനും ഭൂമിയുടെ നാഥനും മഹത്തായ അർശിന്റെ നാഥനുമായ അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല.. അല്ലാഹുവേ... എനിക്ക് ഇതിന്റെ തിന്മ (എനിക്ക് വന്നു പെട്ടിരിക്കുന പ്രതിസന്ധി ) തട്ടിമാറ്റിത്തരേണമേ...
( അദബുൽ മുഫ്റദ്)
https://sunnah.com/adab/31/99
3.
*دعاء ازالة الهم والحزن*
*ദു:ഖവും പ്രയാസവും*
*നീങ്ങാനുള്ള ദുആഉ*
*اللَّهُمَّ إِنِّي عَبْدُكَ*
*وَابْنُ عَبْدِكَ وَابْنُ أَمَتِكَ*
*نَاصِيَتِي بِيَدِكَ*
*مَاضٍ فِيَّ حُكْمُكَ*
*عَدْلٌ فِيَّ قَضَاؤُكَ*
*أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ*
*سَمَّيْتَ بِهِ نَفْسَكَ*
*أَوْ أَنْزَلْتَهُ فِي كِتَابِكَ*
*أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ*
*أَوْ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ*
*أَنْ تَجْعَلَ الْقُرْآنَ*
*رَبِيعَ قَلْبِي*
*وَنُورَ صَدْرِي*
*وَجلَاءَ حُزْنِي*
*وَذَهَابَ هَمِّي*
സാരം : അല്ലാഹുവേ, ഞാൻ നിന്റെ ദാസനാണ്. നിന്റെ ദാസന്റെ സന്തതിയുമാണ് നിന്റെ ദാസിയുടെ സന്തതിയുമാണ്.എന്റെ നിയന്ത്രണം നിന്റെ കൈയ്യിലാണ്. നിന്റെ വിധി എന്നിൽ നടപ്പാകുന്നതാണ്. നീ എന്നിൽ കണക്കാക്കുന്നത് (നിന്റെ ഖദാഉ) നീതിയുമാണ്. ഖുർആനിനെ എന്റെ ഹൃദയത്തിന്റെ വസന്തമാക്കുന്നതിനും എന്റെ നെഞ്ചിന്റെ / ഹൃദയത്തിന്റെ പ്രകാശമാക്കുന്നതിനും എന്റെ ദു:ഖത്തിന്റെ പരിഹാരമാക്കുന്നതിനും എന്റെ ആകുലതകൾ പോക്കിക്കളയുന്നതാക്കുന്നതിനും നീ നിനക്ക് സ്വന്തമായി വച്ചതും നീ നിന്റെ വേദങ്ങളിൽ അവതരിപ്പിച്ചതും നീ നിന്റെ പടപ്പുകളിൽ ആരെയൊക്കെ പഠിപ്പിച്ചിട്ടുണ്ടോ അത്തരത്തിലുള്ളതും ഇൽ മുൽ ഗൈബിൽ നീ പ്രത്യേകമായി (മറ്റാർക്കും വെളിപ്പെടുത്താതെ) സൂക്ഷിച്ചിട്ടുള്ളതുമായ നിന്റെ എല്ലാ നാമങ്ങൾ കൊണ്ടും ഞാൻ നിന്നോട് തേടുന്നു.
🥬🥬🥬🥬🥬
ഹദീസ്:
.... عَنْ عَبْدِ اللَّهِ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَا قَالَ عَبْدٌ قَطُّ إِذَا أَصَابَهُ هَمٌّ وَحَزَنٌ
⬇️⬇️⬇️⬇️⬇️
*اللَّهُمَّ إِنِّي عَبْدُكَ وَابْنُ عَبْدِكَ وَابْنُ أَمَتِكَ نَاصِيَتِي بِيَدِكَ مَاضٍ فِيَّ حُكْمُكَ عَدْلٌ فِيَّ قَضَاؤُكَ أَسْأَلُكَ بِكُلِّ اسْمٍ هُوَ لَكَ سَمَّيْتَ بِهِ نَفْسَكَ أَوْ أَنْزَلْتَهُ فِي كِتَابِكَ أَوْ عَلَّمْتَهُ أَحَدًا مِنْ خَلْقِكَ أَوْ اسْتَأْثَرْتَ بِهِ فِي عِلْمِ الْغَيْبِ عِنْدَكَ أَنْ تَجْعَلَ الْقُرْآنَ رَبِيعَ قَلْبِي وَنُورَ صَدْرِي وَجلَاءَ حُزْنِي وَذَهَابَ هَمِّي*
⬆️⬆️⬆️⬆️⬆️
إِلَّا أَذْهَبَ اللَّهُ عَزَّ وَجَلَّ هَمَّهُ وَأَبْدَلَهُ مَكَانَ حُزْنِهِ فَرَحًا قَالُوا يَا رَسُولَ اللَّهِ يَنْبَغِي لَنَا أَنْ نَتَعَلَّمَ هَؤُلَاءِ الْكَلِمَاتِ قَالَ أَجَلْ يَنْبَغِي لِمَنْ سَمِعَهُنَّ أَنْ يَتَعَلَّمَهُنَّ
സാരം:അബ്ദുല്ലാഹി ബ്നു മസ്ഊദ് (റ) റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: ഏതൊരു ദാസനും എന്തൊരു പ്രയാസമോ വിഷമമോ ഉണ്ടാവുന്ന സന്ദർഭത്തിൽ അവൻ , ഈ ദുആഉ (മുകളിൽ ചേർത്തത് ) ചെയ്താൽ അവന്റെ പ്രയാസം അല്ലാഹു നീക്കി അവന്റെ ദു:ഖത്തിന്റെ സ്ഥാനത്ത് അവന് സന്തോഷം നൽകാതിരിക്കില്ല.ഇത് കേട്ടപ്പോൾ സ്വഹാബാക്കൾ നബിയോട് ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, ഞങ്ങൾ ഇത് പഠിക്കേണ്ടതുണ്ടോ❓ നബി പറഞ്ഞു: അതേ, ഈ പ്രാർത്ഥന കേട്ടവർ ഇത് പഠിക്കൽ ആവശ്യമാണ്.
അവലംബം : (മുസ്നദ് അഹ്മദ്)
https://islamweb.net/ar/library/index.php?page=bookcontents&flag=1&bk_no=6&ID=4091
4.
*اللَّهُ اللَّهُ رَبِّي لاَ أُشْرِكُ بِهِ شَيْئًا*
അല്ലാഹ്, അല്ലാഹു എൻ്റെ റബ്ബാണ് - ഞാൻ അവനിൽ ഒന്നിനേയും പങ്ക് ചേർക്കുകയില്ല.
(സുനനു അബീ ദാവൂദ്)
https://sunnah.com/abudawud:1525
5.
يَا حَىُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ
എന്നെന്നും ജീവിച്ചിരിക്കുന്നവനും സ്വയം നിലനിൽക്കുന്നവനുമായവനേ (അല്ലാഹുവേ ) നിന്റെ റഹ്മത്ത് കൊണ്ട് ഞാൻ നിന്നോട് സഹായം തേടുന്നു. കൂടാതെ
يَا ذَا الْجَلاَلِ وَالإِكْرَامِ
എന്ന് കൂടി ചേർത്ത് ചൊല്ലാം.
https://sunnah.com/tirmidhi:3524
6.
കാര്യങ്ങൾ പ്രയാസകരമാവുമ്പോൾ എളുപ്പമായിത്തീരാൻ വേണ്ടിയുള്ള പ്രാർത്ഥന:
*اللَّهُمَّ لاَ سَهْلَ إِلاَّ مَا جَعَلْتَهُ سَهْلاً، وَأَنْتَ تَجْعَلُ الْحَزْنَ إِذَا شِئْتَ سَهْلاً*
അല്ലാഹുവേ, നീ എളുപ്പമാക്കുന്നതല്ലാതെ എളുപ്പം ആവുകയില്ല; നീ ഉദ്ദേശിച്ചാൽ ദുഃഖകരമായ/ പ്രയാസകരമായ അവസ്ഥക്ക് നീ ആശ്വാസം ഉണ്ടാക്കും
ഹദീസ്:
عَنْ أَنَسٍ ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، قَالَ : اللَّهُمَّ لَا سَهْلَ إِلَّا مَا جَعَلْتَهُ سَهْلًا ، وَأَنْتَ تَجْعَلُ الْحَزْنَ سَهْلًا إِذَا شِئْتَ
അനസ് റദിയല്ലാഹു അൻഹു റിപ്പോർട്ട് ചെയ്യുന്നു: അല്ലാഹുവിന്റെ റസൂൽ സ്വല്ലല്ലാഹു അലൈഹി വ സല്ലം പ്രാർത്ഥിച്ചു:
*اللَّهُمَّ لاَ سَهْلَ إِلاَّ مَا جَعَلْتَهُ سَهْلاً، وَأَنْتَ تَجْعَلُ الْحَزْنَ إِذَا شِئْتَ سَهْلاً*
(അവലംബം : 1.സ്വഹീഹു ഇബ്നു ഹിബ്ബാൻ)
http://hadithportal.com/index.php?show=bab&bab_id=165&chapter_id=34&book=34&page=22
2. ശൈഖ് അൽബാനിയുടെ സിൽസിലത്തുൽ അഹാദീസി സ്സ്വഹീഹ : ഹദീസ് നമ്പർ 2886
7. രാവിലെയും വൈകുന്നേരവും ചൊല്ലൽ പ്രത്യേക സുന്നത്തുള്ള താഴെ ചേർത്ത പ്രാർത്ഥനയും ഇവ്വിഷയകമായിട്ടുള്ളതാണ്.
يَا حَيُّ يَا قَيُّومُ بِرَحْمَتِكَ أَسْتَغِيثُ، أَصْلِحْ لِي شَأْنِي كُلَّهُ، وَلَا تَكِلْنِي إِلَى نَفْسِي طَرَفَةَ عَيْنٍ
https://shamela.ws/book/2266/2043
🥬🥬🥬🥬
اوصيكم بالدعاء لنا
عباس برمبادن
8848787706
السلام عليكم
Comments
Post a Comment