സ്വർഗ്ഗത്തിലെ നിധി ‎ ‎ ‎ ‎ ‎لا حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

https://youtu.be/EbdTldVaKfY

الأدعية والأذكار
ദിക്റുകളും ദുആഉകളും 05

സ്വർഗ്ഗത്തിലെ നിധി
لا حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

ഹദീസ് :
عن أبي موسى الأشعري رضي الله عنه قال: قال لي النبيّ صلى الله عليه وسلم: " ألا أدُّلُّكَ على كَنْزٍ مِنْ كُنُوزِ الجَنَةِ؟ فقلت: بلى يا رسول الله، قال: قُل:

*لا حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ*
ആശയം : അബൂ മൂസൽ അശ്അരി (റ) പ്രസ്താവിച്ചു : ഒരിക്കൽ എന്നോട് നബി (സ്വ) ഇപ്രകാരം ചോദിച്ചു: ഞാൻ താങ്കൾക്ക് സ്വർഗ്ഗത്തിലെ നിധികളിലെ ഒരു നിധി സംബന്ധിച്ച് അറിയിച്ചു തരട്ടെയോ❓ ഞാൻ പറഞ്ഞു: അതെ , അല്ലാഹുവിന്റെ റസൂലേ. നബി (സ്വ) പറഞ്ഞു:
*لا حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ*
എന്ന ദിക്ർ ആണത് .
🍓🍓🍓🍓🍓
*لا حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ*
എന്ന ദിക്റിന്റെ ആശയം : അല്ലാഹുവിനെ ക്കൊണ്ടല്ലാതെ ഒരു ശക്തിയും ഒരു മാറ്റവും സാധ്യമല്ല. അതായത് പാപങ്ങളിൽ നിന്ന് വിട്ടു നിൽക്കാനോ അല്ലാഹുവിന് വഴിപ്പെടാനോ അല്ലാഹുവിന്റെ സഹായം കൂടാതെ സാധ്യമല്ല. ഒരു ഉപദ്രവം തടുക്കാനോ ഒരു ഉപകാരം നേടാനോ അല്ലാഹുവിന്റെ സഹായം കൂടാതെ സാധ്യമല്ല
🍅🍅🍅🍅
അവലംബം :
ഇമാം നവവി (റ) യുടെ അൽ അദ്കാർ :
https://al-maktaba.org/book/1956/18#p1
*الأذكارللإمام النووي* (المتوفى: 676هـ)
🫐🫐🫐🫐🫐
اوصيكم بالدعاء لنا
عباس برمبادن
8848787706
السلام عليكم
❤️❤️❤️❤️

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن