അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള വചനങ്ങൾ

https://youtu.be/gr42QK0IA-E
السلام عليكم
അൽ കിതാബ് പഠന പരമ്പര
*الأدعية والأذكار*
ദിക്റുകളും ദുആഉകളും പരമ്പര
02
അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള വചനങ്ങൾ :1
*سُبحانَ اللَّهِ وبِحَمْدِهِ*
സാരം : അല്ലാഹു പരിശുദ്ധനാണ് ; അവനാണ് സർവ്വസ്തുതിയും
*سُبْحانَ اللَّهِ، والحمد لله، ولا إله إلا اللَّه، وَاللَّهُ أَكْبَر*
🍎🍎🍎
سُبْحانَ اللَّهِ
അല്ലാഹു പരിശുദ്ധനാണ്
 الحمد لله
അല്ലാഹുവിനാണ് സർവ്വസ്തുതിയും
لا إله إلا اللَّه
അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല
اللَّهُ أَكْبَر
അല്ലാഹു ഏറ്റവും വലിയവനാണ്
🫐🫐🫐🫐🫐
ഹദീസുകൾ :
قال رسول الله صلى الله عليه وسلم: 
 إِنَّ أحَبَّ الكَلام إلى اللَّه: *سُبحانَ اللَّهِ وبِحَمْدِهِ*
അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: 
അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട വചനങ്ങൾ
سُبحانَ اللَّهِ وبِحَمْدِهِ
എന്നതാണ്.
قال رسول الله صلى الله عليه وسلم: 
 أحَبُّ الكَلامِ إلى اللَّهِ تَعالى أرْبَعٌ: *سُبْحانَ اللَّهِ، والحمد لله، ولا إله إلا الله، وَاللَّهُ أَكْبَرُ* لا يَضُرّكَ بِأَيَّهِنَّ بَدأتَ
അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: 
അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട വചനങ്ങൾ നാലെണ്ണമാണ് :
: *سُبْحانَ اللَّهِ، والحمد لله، ولا إله إلا الله، وَاللَّهُ أَكْبَرُ*
ഇതിൽ ഏതു വചനം കൊണ്ട് നീ തുടങ്ങിയാലും കുഴപ്പമില്ല.
قال رسول الله صلى الله عليه وسلم: 

 مَنْ قال *سبحان الله وبِحمْدِهِ*، غُرِسَتْ لَهُ نَخْلَةٌ في الجَنَّةِ
ആരൊരുത്തൻ ,
سبحان الله وبِحمْدِهِ
എന്ന് പറഞ്ഞുവോ , അവന് വേണ്ടി സ്വർഗ്ഗത്തിൽ ഒരു ഈന്തപ്പന പ്ലാന്റ് ചെയ്യപ്പെടുന്നതാണ്.
قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: 
" مَنْ قَالَ: *سُبْحَانَ اللَّهِ وَبِحَمْدِهِ* فِي يَوْمٍ مِائَةَ مَرَّةٍ حُطَّتْ خَطَايَاهُ وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ

ആരൊരുത്തൻ ,
سُبْحَانَ اللَّهِ وَبِحَمْدِهِ
എന്ന് നൂറ് പ്രാവശ്യം ചൊല്ലി യോ , അവന്റെ പാപങ്ങൾ - അവ സമുദ്രത്തിലെ നുര പോലെ ഉണ്ടെങ്കിലും - ഡിലീറ്റ് ചെയ്യപ്പെടുന്നതാണ്.
🍊🍊🍊🍊🍊
അവലംബം :
ഇമാം നവവി (റ) യുടെ അൽ അദ്കാർ :
https://al-maktaba.org/book/1956/16
 *الأذكارللإمام النووي* (المتوفى: 676هـ)
🫐🫐🫐🫐🫐
اوصيكم بالدعاء لنا
عباس برمبادن
8848787706
السلام عليكم
❤️❤️❤️❤️❤️

Comments

Popular posts from this blog

പതിവാക്കാവുന്ന ചില ദിക്ർ -

തക്ബീറത്തുൽ ഇഹ്‌റാമിനും ഫാതിഹായ്ക്കും ഇടയിൽ - ദുആഉൽ ഇഫ്തിതാഹ് دُعَاءُ الْإِفْتِتَاح

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن