سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ العَظيمِ
https://youtu.be/CN8DJVRcGps
السلام عليكم
അൽ കിതാബ് പഠന പരമ്പര
الأدعية والأذكار
ദിക്റുകളും ദുആഉകളും പരമ്പര
01
*سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ العَظيمِ*
സാരം : അല്ലാഹു പരിശുദ്ധനാണ് ; അവനാണ് സർവ്വ സ്തുതിയും . മഹാനായ അല്ലാഹു പരിശുദ്ധനാണ്
🫐🫐🫐🫐🫐
ഹദീസ്
قال رسول الله صلى الله عليه وسلم: كَلِمَتَانِ خَفِيفَتانِ على اللِّسانِ، ثَقِيلَتَانِ في المِيزَانِ،
حَبيبَتَانِ إلى الرَّحْمَنِ:
*سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ العَظيمِ*
അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: നാവിന് ലഘുവായതും അന്ത്യനാളിൽ നന്മകളുടെ ത്രാസിൽ (മീസാൻ) നന്നായി ഭാരം തൂങ്ങുന്നതും അർറഹ്മാന് (പരമ കാരുണികന് ) പ്രിയങ്കരമായതുമായ രണ്ട് വചനങ്ങളാണ്
*سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ العَظيمِ*
എന്നീ വചനങ്ങൾ
അവലംബം :
ഇമാം നവവി (റ) യുടെ അൽ അദ്കാർ :
*الأذكار* المؤلف: *أبو زكريا محيي الدين يحيى بن شرف النووي* (المتوفى: 676هـ)
https://al-maktaba.org/book/1956
🫐🫐🫐🫐🫐
اوصيكم بالدعاء لنا
عباس برمبادن
8848787706
السلام عليكم
❤️❤️❤️❤️❤️
Comments
Post a Comment