Posts

Showing posts from October, 2022

സൂറത്തുൽ ബഖറയിലെ അവസാന സൂക്തങ്ങളിലെ പ്രാർത്ഥനകളും 'ആമനർറസൂലു' വിന്റെ ശ്രേഷ്ഠതകളും*

السلام عليكم طلبة العلم: ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ത്വലബതുൽ ഇൽമ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : https://chat.whatsapp.com/ErvvtKGZgym3Pp9PF1upWn الأدعية والأذكار ദിക്റുകളും ദുആഉകളും പരമ്പര കിതാബ് : الدعاء من الكتاب والسنة لسعيد بن علي بن وهف القحطاني رحمه الله https://al-maktaba.org/book/34089/15#p1 ശറഹ് ഗ്രന്ഥം : شرح الدعاء من الكتاب والسنة لماهر بن عبد الحميد بن مقدم حفظه الله  https://al-maktaba.org/book/34172/125#p1 🌷🌷🌷🌷 ദിക്റുകളും ദുആഉകളും പരമ്പരയിലെ പഴയ ക്ലാസ്സുകളുടെ ലിങ്കുകൾ :  യു ട്യൂബ് ലിങ്ക് : https://www.youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C ടെലഗ്രാം ലിങ്ക് : https://t.me/dikrduas ബ്ലോഗ് ലിങ്ക് : http://daivikasmaranadainamdinajeevithathil.blogspot.com/?m=1 🟢🟢🟢🟢🟢 കിതാബിലെ പ്രാർത്ഥനകൾ : *സൂറത്തുൽ ബഖറയിലെ അവസാന സൂക്തങ്ങളിലെ പ്രാർത്ഥനകളും 'ആമനർറസൂലു' വിന്റെ ശ്രേഷ്ഠതകളും* خواتيم سورة البقرة 🟢🟢🟢🟢🟢 *سَمِعۡنَا وَأَطَعۡنَاۖ غُفۡرَانَكَ رَبَّنَا وَإِلَيۡكَ ٱلۡمَصِيرُ*  *ഞങ്ങൾ‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; ...

സൽകർമ്മങ്ങൾ സ്വീകരിക്കാനുള്ള പ്രാർത്ഥനകൾ ‎الأدعية ‏لقبول ‏الأعمال ‏الصالحات

https://youtu.be/wq7H3AYJTws الأدعية والأذكار ദിക്റുകളും ദുആഉകളും പരമ്പര കിതാബ് : الدعاء من الكتاب والسنة لسعيد بن علي بن وهف القحطاني رحمه الله https://al-maktaba.org/book/34172/115#p1 ശറഹ് ഗ്രന്ഥം : شرح الدعاء من الكتاب والسنة لماهر بن عبد الحميد بن مقدم حفظه الله  https://al-maktaba.org/book/34172/115#p1 🌷🌷🌷🌷 ദിക്റുകളും ദുആഉകളും പരമ്പരയിലെ പഴയ ക്ലാസ്സുകളുടെ ലിങ്കുകൾ :  യു ട്യൂബ് ലിങ്ക് : https://www.youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C ടെലഗ്രാം ലിങ്ക് : https://t.me/dikrduas ബ്ലോഗ് ലിങ്ക് : http://daivikasmaranadainamdinajeevithathil.blogspot.com/?m=1 🟢🟢🟢🟢🟢 കിതാബിലെ പ്രാർത്ഥനകൾ  ദർസ് 7: വിശുദ്ധ ഖുർആനിലെ രണ്ട് പ്രാർത്ഥനകൾ : 2 - {رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ}  *ഞങ്ങളുടെ റബ്ബേ, ഞങ്ങളില്‍ നിന്ന് നീ (ഈ കര്‍മ്മം) സ്വീകരിക്കേണമേ! നിശ്ചയമായും, നീ തന്നെയാണ്(എല്ലാം) കേള്‍ക്കുന്നവനും, അറിയുന്നവനുമായുള്ളവന്‍* 3 - {وَتُبْ عَلَيْنَآ إِنَّكَ أَنتَ التَّوَّابُ الرَّحِيمُ} *ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യ...

ആരോഗ്യവും രോഗവും രോഗ സന്ദർശനവുമായി ബന്ധപ്പെട്ട ദിക്റുകൾ

*ആരോഗ്യവും രോഗവും രോഗ സന്ദർശനവുമായി ബന്ധപ്പെട്ട ദിക്റുകൾ* ക്ലാസ്സുകൾ കേൾക്കാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക : https://www.youtube.com/playlist?list=PLf1c4fdPOOYBfmF323UPB9aoBcn_M3pE0 ശാരീരികമായും മാനസികമായും ആത്മീയമായും സാമൂഹ്യമായുമുള്ള സുസ്ഥിതിയും സുരക്ഷയുമാണ് ആഫിയത്ത് എന്നത് കൊണ്ടുള്ള വിവക്ഷ.  അല്ലാഹു ആഫിയത്ത് കനിഞ്ഞേകിയാൽ മാത്രമേ  ശരീരസൗഖ്യവും മാനസികോല്ലാസവും സാധ്യമാവൂ.  ഇസ്ലാം നിർദ്ദേശിക്കുന്ന ആരോഗ്യ ശീലങ്ങളും ശുചിത്വവും ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടത് ആരോഗ്യ സംരക്ഷണത്തിന് അത്യാവശ്യമാണ്. കൂടാതെ പിശാച് നമ്മുടെ മനസ്സിൽ വസ്വാസ് ഉണ്ടാക്കാനും അത് വഴി നമുക്ക് ശാരീരിക-മാനസിക പ്രയാസങ്ങൾ ഉണ്ടാക്കുന്നതിനും ശ്രമിക്കുമെന്നതിനാൽ വിവിധ സന്ദർഭങ്ങളിൽ പിശാചിൽ നിന്ന് കാവൽ തേടുന്നതിനായി നിർദ്ദേശിക്കപ്പെട്ടിട്ടുള ദിക്റുകളും പ്രാർത്ഥനകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കേണ്ടതാണ് (അവ ഇവിടെ ഉൾപ്പെടുത്തിയിട്ടില്ല) സെക്ഷൻ എ : *ആഫിയത്തിന് വേണ്ടിയുളള പ്രാർത്ഥനകൾ* الأدعية للعافية 🌷🌷🌷🌷🌷  ശരീരത്തിലും കുടുംബത്തിലും സമ്പത്തിലും ദീനിലും ദുനിയാവിലും ആഖിറത്തിലും സുഖസൗഖ്യവും സുരക്ഷയും ലഭിക്കാന...

നബിﷺ ‏പഠിപ്പിച്ച ചില സ്വലാതുകൾالصلاة على النبيﷺ ‏

*നബിയുടെ മേൽ സ്വലാത് ചൊല്ലൽ* https://youtu.be/sjMtpgPlYgc الصلاة على النبيﷺ ഭാഗം - 1 *നബിﷺ പഠിപ്പിച്ച ചില സ്വലാതുകൾ* നിസ്ക്കാരത്തിൽ താഴെ ചേർത്തിരിക്കുന്നത് പോലെയുള്ള, സ്വഹീഹായ ഹദീസ് കൊണ്ട് സ്ഥിരപ്പെട്ട , ഏതെങ്കിലും ഒരു ഇബ്രാഹീമിയ്യ : സ്വലാത് തന്നെ ചൊല്ലാൻ ശ്രദ്ധിക്കണം. തശഹ്ഹുദിന് ശേഷമാണ് ഇബ്രാഹീമിയ്യ : സ്വലാത് ചൊല്ലേണ്ടത്.നിസ്ക്കാരത്തിൽ അല്ലാത്തപ്പോഴും ഇബ്രാഹീമിയ്യ സ്വലാത്ത് ആണ് കൂടുതൽ പുണ്യകരം. (ഇബ്രാഹീമിയ്യ സ്വലാതിൽ സയ്യിദിനാ എന്ന വാക്ക് പിൽക്കാലത്ത് ചിലർ കൂട്ടിച്ചേർത്തതാണ് എന്നത് ശ്രദ്ധിക്കുക ) ഒന്ന് : *اللَّهُمَّ صَلِّ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ، اللَّهُمَّ بَارِكْ عَلَى مُحَمَّدٍ، وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ، وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ* സാരം : അല്ലാഹുവേ, ഇബ്രാഹീം നബിയുടെ മേലിലും ഇബ്രാഹീം നബിയുടെ കുടുംബത്തിന്റെ മേലിലും നീ അനുഗ്രഹം ചെയ്ത പോലെ മുഹമ്മദ് നബിയുടെ മേലിലും മുഹമ്മദ് നബിയുടെ കുടുംബത്തിന്റെ മേലിലും നീ അനുഗ്രഹം ചൊരിയേണമേ. തീര്‍...