രാത്രിയിലെ സുന്നത്ത് നമസ്ക്കാരങ്ങളിലെ അദ്ഇയതുൽ ഇഫ്തിതാഹ് (ادعية الافتتاح) (ടെക്സ്റ്റ് മാത്രം )
രാത്രിയിലെ സുന്നത്ത് നമസ്ക്കാരങ്ങളിലെ അദ്ഇയതുൽ ഇഫ്തിതാഹ് (ادعية الافتتاح) (ടെക്സ്റ്റ് മാത്രം ) 🔥🔥🔥🔥🔥 രാത്രിയിലെ സുന്നത്ത് നമസ്ക്കാരങ്ങളിലെ തുടങ്ങുമ്പോൾ (തഹജ്ജുദ് ഉൾപ്പെടെ ) തക്ബീറത്തുൽ ഇഹ്റാമിന് ശേഷം ഫാതിഹാക്ക് മുമ്പായി ചൊല്ലൽ സുന്നത്തുളള അദ്ഇയതുൽ ഇഫ്തിതാഹ് (ادعية الافتتاح) നബി വചനങ്ങളിൽ കാണാം. ഇതിൽ ഒരു സമയം ഏതെങ്കിലും ഒരു ദുആഉൽ ഇഫ്തിതാഹ് (دعاء الافتتاح) ചൊല്ലിയാൽ മതി.പല ദിവസങ്ങളിൽ വിവിധ ഹദീസുകളിൽ വന്ന വിവിധ ദുആഉൽ ഇഫ്തിതാഹ് ചൊല്ലുന്നത് അവയുടെയൊക്കെ പുണ്യം ലഭിക്കുവാൻ കാരണമാവും. 🌷🌷🌷🌷🌷 1. وَجَّهْتُ وَجْهِيَ لِلَّذِي فَطَرَ السَّمَوَاتِ وَالأَرْضَ حَنِيفًا مسلما وَمَا أَنَا مِنَ الْمُشْرِكِينَ إِنَّ صَلاَتِي وَنُسُكِي وَمَحْيَاىَ وَمَمَاتِي لِلَّهِ رَبِّ الْعَالَمِينَ لاَ شَرِيكَ لَهُ وَبِذَلِكَ أُمِرْتُ وَأَنَا مِنَ الْمُسْلِمِينَ اللَّهُمَّ أَنْتَ الْمَلِكُ لاَ إِلَهَ إِلاَّ أَنْتَ . أَنْتَ رَبِّي وَأَنَا عَبْدُكَ ظَلَمْتُ نَفْسِي وَاعْتَرَفْتُ بِذَنْبِي فَاغْفِرْ لِي ذُنُوبِي جَمِيعًا إِنَّهُ لاَ يَغْفِرُ الذُّنُوبَ إِلاَّ أَنْتَ وَاهْد...