Posts

ശൈഖ് ജീലാനി ( റ ) തൗഹീദ് വിവരിക്കുന്നു

فلا تشكون في حالة البلية إلى أحد من خلق الله، ولا تظهرن الضجر لأحد ولا تتهمن ربك في باطنك. ولا تشكن في حكمته واختر الأصلح لك في دنياك، وآخرتك، فلا تذهبن بهمتك إلى أحد من خلقه في معافاتك فذاك إشراك منك به عز وجل، لا يملك معه عز وجل في ملكه أحد شيئاً لا ضار ولا نافع ولا دافع، ولا جالب ولا مسقم، ولا مبلي، ولا معاف ولا مبرئ غيره عز وجل، فلا تشتغل بالخلق لا في الظاهر ولا في الباطن، فإنهم لن يغنوا عنك من الله شيئاً، بل ألزم الصبر والرضا والموافقة والفناء في فعله عز وجل، فإن حرمت ذلك كله فعليك بالاستغاثة إليه عز وجل വിപല്‍ഘട്ടങ്ങളില്‍ അല്ലാഹുവിന്‍റെ സൃഷ്ടികളില്‍ ആരോടും നീ ആവലാതിപ്പെടരുത്. നിന്‍റെ അസ്വസ്ഥത നീ ആരുടെ മുന്നിലും വെളിവാക്കുകയോ, നിന്‍റെയുള്ളില്‍ നിന്‍റെ രക്ഷിതാവിനെ നീ തെറ്റിദ്ധരിക്കുകയോ, ചെയ്യരുത്. അല്ലാഹുവിന്‍റെ ഹിക്മത്തിനെ പറ്റി നീ ആവലാതിപ്പെടരുത്. നിന്‍റെ ദുനിയാവിലെക്കും ആഖിറത്തിലെക്കും ഏറ്റവും നല്ലതായി തോന്നുന്നതിനെ നീ തിരഞ്ഞെടുക്കുക. നിന്‍റെ സൗഖ്യത്തിന്റെ കാര്യത്തില്‍ അവന്‍റെ സൃഷ്ടികളില്‍പെട്ട ഒരുത്തനിലേക്കും നിന്‍റെ തീരുമാനം പോകരുത്. അത് നിന്നില്‍ നിന്നുള്ള ശിര്‍ക്കാണ്. അല്ലാഹ...

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ بعض الأدعية والأذكار من القرآن

ഖുർആനിലെ ചില ദിക്ർ- ദുആഉകൾ  بعض الأدعية والأذكار من  القرآن വീഡിയോ പ്ലേ ലിസ്റ്റ് https://www.youtube.com/playlist?list=PLf1c4fdPOOYCtSsK5l0qCkMyovupr3wj1 1️⃣ അൽ ഫാതിഹ: (الفاتحة 1-7) *بِسْمِ ٱللَّهِ ٱلرَّحْمَٰنِ ٱلرَّحِيمِ* പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. *ٱلْحَمْدُ لِلَّهِ رَبِّ ٱلْعَٰلَمِينَ* സ്തുതി മുഴുവനും ലോകരക്ഷിതാവായ അല്ലാഹുവിന്നാകുന്നു *ٱلرَّحْمَٰنِ ٱلرَّحِيمِ* പരമകാരുണികനും കരുണാനിധിയുമായുള്ളവൻ *مَٰلِكِ يَوْمِ ٱلدِّينِ* പ്രതിഫല ദിവസത്തിന്റെ ഉടമസ്ഥന്‍ *إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ* നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു; നിന്നോടു മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു *ٱهْدِنَا ٱلصِّرَٰطَ ٱلْمُسْتَقِيمَ* നേരായ പാതയിലേക്ക് നീ ഞങ്ങളെ വഴി നടത്തേണമേ *صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ* (അതായത്) യാതൊരുകൂട്ടരുടെ മേല്‍ നീ അനുഗ്രഹം ചെയ്തിരിക്കുന്നുവോ അവരുടെ പാതയില്‍ -കോപ വിധേയരല്ലാത്തവരും, വഴി പിഴച്ചവരല്ലാത്തവരുമായ വരുടെ പാതയിൽ 2️⃣ *سُبۡحَٰنَكَ لَا عِلۡمَ لَنَآ إِلَّا مَا عَلَّمۡتَنَآۖ إ...

പതിവാക്കാവുന്ന ചില ദിക്ർ -

പതിവാക്കാവുന്ന ചില  ദിക്ർ - ദുആഉകൾ   1 ഹംദും സ്വലാത്തും الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ .اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ. اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى  إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ؛ إِنَّكَ حَمِيدٌ مَجِيدٌ 2. اللَّهُمَّ رَبَّنَا آتِنَا فِي الدُّنْيَا حَسَنَةً، وَفِي الآخِرَةِ حَسَنَةً، وَقِنَا عَذَابَ النَّارِ അല്ലാഹുവേ, 'ഞങ്ങളുടെ റബ്ബേ! നീ ഞങ്ങള്‍ക്ക് ഇഹലോകത്തില്‍ നന്മ നല്‍കേണമേ, പരലോകത്തിലും നന്മ നല്‍കേണമേ, ഞങ്ങളെ നരകശിക്ഷയില്‍ നിന്ന് കാത്ത് രക്ഷിക്കുകയും ചെയ്യേണമേ. (ബുഖാരീ) 3 اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى وَالتُّقَى وَالْعَفَافَ وَالْغِنَى അല്ലാഹുവേ, ഞാൻ നിന്നോട് സൻമാർഗ്ഗത്തിലേക്കുള്ള മാർഗ്ഗദർശനവും നിന്നിലുള്ള ഭയഭക്തിയും ചാരിത്രശുദ്ധിയും ഐശ്വര്യവും ചോദിക്കുന്നു. (മുസ്ലിം) 4 اللَّهُمَّ اغْفِرْ لِي وَارْحَمْنِي وَاهْدِنِي وَعَافِنِي وَارْزُقْنِي അല്ലാഹുവേ, എനിക്ക് നീ പൊറുത്തു തരേണമേ, എനിക്ക് ന...

ഇസ്ലാമിനെതിരിൽ യുദ്ധവും അക്രമവും നടത്തുന്ന ശത്രുക്കളിൽ നിന്ന് രക്ഷക്കുള്ള പ്രാർഥനകൾ

ഇസ്ലാമിനെതിരിൽ യുദ്ധവും അക്രമവും നടത്തുന്ന ശത്രുക്കളിൽ നിന്ന് രക്ഷക്കുള്ള പ്രാർഥനകൾ_ അൽ അദ്കാറിൽ നിന്ന് Video link: https://youtu.be/vL3xOK99CZI?si=C_aERB8gxzaa0EKK കിതാബ് ലിങ്ക് : https://shamela.ws/book/10639/474 വീഡിയോ : https://youtu.be/vL3xOK99CZI?si=gV9R9-Tjysu_liHG അൽ അദ്‌കാർ മുൻ ദർസുകൾ : https://www.youtube.com/playlist?list=PLf1c4fdPOOYDNTQVdXcziGasMI_IPW4Ou 78 *رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرًا وَثَبِّتۡ أَقۡدَامَنَا وَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ*  (من البقرة 250)  'ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേല്‍ ക്ഷമ ചൊരിഞ്ഞുതരുകയും, ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യണമേ! അവിശ്വാസികള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ!' 79 *رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ رَبَّنَا وَلَا تَحۡمِلۡ عَلَيۡنَآ إِصۡرًا كَمَا حَمَلۡتَهُۥ عَلَى ٱلَّذِينَ مِن قَبۡلِنَاۚ رَبَّنَا وَلَا تُحَمِّلۡنَا مَا لَا طَاقَةَ لَنَا بِهِۦۖ وَٱعۡفُ عَنَّا وَٱغۡفِرۡ لَنَا وَٱرۡحَمۡنَآۚ أَنتَ مَوۡلَىٰنَا فَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ* (من البقرة 286...

സലാം പറയൽ : നവവീ (റ) യുടെ അൽ അദ്കാറിൽ നിന്ന് :

സലാം പറയൽ : നവവീ (റ) യുടെ അൽ അദ്കാറിൽ നിന്ന് : https://shamela.ws/book/10639/548 വീഡിയോ : https://youtu.be/s_I_vxqgFcM?si=2z3dOROBdL46fDDB അൽ അദ്‌കാർ മുൻ ദർസുകൾ : https://www.youtube.com/playlist?list=PLf1c4fdPOOYDNTQVdXcziGasMI_IPW4Ou 54 *സലാം ചൊല്ലൽ* സത്യവിശ്വാസികൾ പരസ്പരം കണ്ടുമുട്ടുമ്പോൾ സലാം പറയൽ സുന്നത്താണ്. സലാം പറഞ്ഞ വ്യക്തിക്ക് പറയപ്പെട്ട വ്യക്തി സലാം മടക്കൽ നിർബന്ധവുമാണ്. സലാം പറയുന്നത് പരസ്പര സ്നേഹം വർദ്ധിക്കുന്നതിനും അത് വഴി സ്വർഗ്ഗ പ്രവേശനത്തിനും കാരണമാകുന്ന പുണ്യ പ്രവർത്തിയാണ്. സലാം പറയേണ്ട ഏറ്റവും പൂർണ്ണമായ രൂപം: *السَّلامُ عَلَيْكُمْ ورحمةُ اللَّهِ وبركاتهُ* സാരം : അല്ലാഹുവിങ്കൽ നിന്നുള്ള ശാന്തിയും സമാധാനവും രക്ഷയും , അല്ലാഹുവിന്റെ കരുണയും അവന്റെ അനുഗ്രഹങ്ങളും താങ്കൾക്ക് ഉണ്ടായിരിക്കട്ടേ ഇങ്ങനെ സലാം ചൊല്ലിയാൽ , *وَعَلَيْكُمُ السَّلامُ ورحمةُ اللَّهِ وبركاتهُ* എന്ന് സലാം മടക്കണം. സലാമിന്റെ ഏറ്റവും ചുരുങ്ങിയ രൂപം, السَّلامُ عَلَيْكُمْ എന്നാണ്. ഇങ്ങോട്ട് സലാം പറയുന്നതിന് തത്തുല്യമായതെങ്കിലും അങ്ങോട്ട് മടക്കണം. അത് നിർബന്ധമാണ്. കൂടുതൽ മടക്കൽ സുന്നത്തുമാണ്  ഉദാഹരണമായി, ഒ...

വിവിധ സന്ദർഭങ്ങളിലെ ദിക്ർ ദുആഉകൾ - അൽ അദ്കാറിൽ നിന്ന് :

വിവിധ സന്ദർഭങ്ങളിലെ ദിക്ർ ദുആഉകൾ - നവവീ (റ) യുടെ അൽ അദ്കാറിൽ നിന്ന് : അൽ അദ്‌കാർ  വീഡിയോ പ്ലേ ലിസ്റ്റ്:  : https://www.youtube.com/playlist?list=PLf1c4fdPOOYDNTQVdXcziGasMI_IPW4Ou കിതാബുൽ അദ്കാർ ലിങ്ക്  https://shamela.ws/book/10639/671#p1 🌹🌹🌹🌹🌹 35 അല്ലാഹു അല്ലാത്തതിനെക്കൊണ്ട് സത്യം ചെയ്താൽ ചൊല്ലേണ്ട ദിക്ർ *لاَ إِلَهَ إِلاَّ اللَّهُ* (അല്ലാഹുവല്ലാതെ ഒരു ആരാധ്യനുമില്ല) ഉദാഹരണത്തിന് ഒരാൾ അറിയാതയോ മറ്റോ ലാത്തയാണ് സത്യം , ശൈഖാണ് സത്യം , തങ്ങളാണ് സത്യം , അമ്പിയാഉ - ഔലിയാഉ ആണ് സത്യം എന്നൊക്കെ അറിയാതെയോ മറ്റോ സത്യം ചെയ്താൽ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലണം. (ബുഖാരീ) - അല്ലാഹു അല്ലാത്തതിനെക്കൊണ്ട് സത്യം ചെയ്യൽ ശിർക്കാണ്. https://sunnah.com/bukhari:6107 🌹🌹🌹🌹🌹 36 താഴെ പറയുന്ന സന്ദർഭങ്ങളിൽ അഊദു (إستعاذة) ഓതൽ നിയമമാക്കപ്പെട്ടിരിക്കുന്നു : 1. ഖുർആൻ പാരായണം തുടങ്ങുമ്പോൾ, 2. പിശാചില്‍ നിന്നുള്ള വല്ല ദുഷ്പ്രേരണയും  ബാധിക്കുകയാണെങ്കില്‍, 3. ദേഷ്യം വന്നാൽ ദേഷ്യം അടക്കുന്നതിന്, 4. ചീത്ത സ്വപ്നം കണ്ടാൽ , 5. നായയുടെ കുരയോ കഴുതയുടെ കരച്ചിലോ കേട്ടാൽ ( പ്രത്യേകിച...