വിവിധ സന്ദർഭങ്ങളിലെ ദിക്ർ - ദുആഉകൾ
വിവിധ സന്ദർഭങ്ങളിലെ ദിക്ർ - ദുആഉകൾ നാം ഒരു സത്യവിശ്വാസിയെ ചീത്തവിളിച്ചാൽ (വേണ്ടാത്തത് പറഞ്ഞാൽ) അയാൾക്ക് വേണ്ടി പ്രാർത്ഥിക്കാവുന്ന ഒരു പ്രാർത്ഥന:* *Supplication for a believer who was abused by us* اللَّهُمَّ فَأَيُّمَا مُؤْمِنٍ سَبَبْتُهُ فَاجْعَلْ ذَلِكَ لَهُ قُرْبَةً إِلَيْكَ يَوْمَ الْقِيَامَةِ സാരം : അല്ലാഹുവേ, ഞാൻ ഏതൊരു സത്യവിശ്വാസിയെ ചീത്ത പറഞ്ഞിട്ടുണ്ടോ അത് അയാൾക്ക് അന്ത്യനാളിൽ നിന്നിലേക്കുള്ള ഒരു സാമീപ്യം ആക്കേണമേ (സ്വഹീഹുൽ ബുഖാരീ ) കൂടാതെ നാം ആരെയാണോ ആക്ഷേപിച്ചത് അയാളെക്കൊണ്ട് പൊരുത്തപ്പെടീക്കാൻ സാധ്യമായ ശ്രമങ്ങൾ നടത്തുകയും വേണം 🔥🔥🔥🔥🔥 https://www.islamweb.net/ar/library/index.php?page=bookcontents&ID=3554&bk_no=52&idfrom=11638&idto=11639 🔥🔥🔥🔥 *ദേഷ്യം അടക്കാനുളള പ്രാർത്ഥന* *Supplication to cool down anger*: (ആഇശ : റദിയല്ലാഹു അൻഹാക്ക് ദേഷ്യം വരുമ്പോൾ നബി ﷺ അവരുടെ മൂക്ക് പിടിച്ചിട്ട് അവരോട് പ്രാർത്ഥിക്കാൻ പറഞ്ഞിരുന്ന ഒരു പ്രാർത്ഥന ആണിത് എന്ന് പല റിപ്പോർട്ടുകളിലും കാണുന്നു: *اللَّهُمَّ رَبَّ النَّبِيِّ مُحَمَّدٍ اغْفِرْ لِي ذَنْبِي ، وَأَذْهِبْ ...