Posts

Showing posts from August, 2022

അദാനും(ബാങ്ക്/ വാങ്ക്), ഇഖാമത്തും ബന്ധപ്പെട്ട ദിക്ർ - ദുആഉകളും

طلبة العلم: https://chat.whatsapp.com/ErvvtKGZgym3Pp9PF1upWn *ത്വലബ* : വാട്ട്സ് ആപ്പ് ഗ്രൂപ്പ് ഷോർട്ട് ക്ലിപ്പ്സ് / നോട്ട്സ് നമ്പർ 3 🌷🌷🌷🌷🌷 الأدعية والأذكار ദിക്റുകളും ദുആഉകളും പഴയ ക്ലാസ്സുകൾ ഈ ലിങ്കുകളിൽ : യു ട്യൂബ് : https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C ടെലഗ്രാം : https://t.me/+hSzE829OeBwzZGJl വിഷയം: *അദാനുമായി (ബാങ്ക്/ വാങ്ക്) ബന്ധപ്പെട്ട ദിക്ർ - ദുആഉകൾ*: 🌷🌷🌷🌷🌷 ബാങ്ക്/ ഇഖാമത്ത്  വിളിക്കുന്നവന്‍ പറയുന്നത് പോലെ അത് കേൾക്കുന്നവനും പറയൽ സുന്നത്തുണ്ട്. എന്നാൽ , حي على الصلاة حي على الفلاح എന്നീ വാക്യങ്ങൾ കേൾക്കുമ്പോൾ  لَا حَوْلَ وَلَا قُوَّةَ إِلَّا بِالله  എന്നാണ് പറയേണ്ടത് 🍓🍓🍓🍓🍓 *ശ്രദ്ധിക്കുക*: സുബ്ഹി ബാങ്കിൽ الصلاة خير من النوم ( ഉറക്കത്തേക്കാൾ ഉത്തമമാണ്  നിസ്ക്കാരം) എന്ന് കേൾക്കുമ്പോൾ അത് തന്നെ കേൾക്കുന്നവനും പറഞ്ഞാൽ മതി എന്നതാണ് ശരിയായ വീക്ഷണം. തദവസരത്തിൽ صَدَقتَ وَبَررْتَ എന്ന് കേൾക്കുന്നവൻ പറയുക എന്ന് ചില ഫിഖ്ഹ് ഗ്രന്ഥങ്ങളിൽ ഉണ്ടെങ്കിലും അതിന് സ്വഹീഹായ ഹദീസിന്റെ പിൻബലമില്ല എന്ന് മനസ്സിലാവുന്നു 🌷🌷🌷🌷🌷 ബാങ്കിന്റെ ...

ദ്വുഹാ ‎- ‏വിത്ർ നിസ്ക്കാരങ്ങൾക്ക് ശേഷമുള്ള ദിക്ർ ‎- ‏ദുആഉകൾ*الأدعية والأذكار الواردة بعد الضحى والوتر

വിഷയം: *ദ്വുഹാ - വിത്ർ നിസ്ക്കാരങ്ങൾക്ക് ശേഷമുള്ള ദിക്ർ - ദുആഉകൾ* الأدعية والأذكار الواردة بعد الضحى والوتر 1.  *ദ്വുഹാ നമസ്കാരത്തിന് ശേഷം* *اللَّهُمَّ اغْفِرْ لِي ، وَتُبْ عَلَيَّ ، إِنَّكَ أَنْتَ التَّوَّابُ الرَّحيمُ* (സാരം: അല്ലാഹുവേ, എനിക്ക് നീ പൊറുത്ത് നല്‍കേണമേ, എന്റെ പശ്ചാത്താപം നീ സ്വീകരിക്കേണമേ, നീ ഏറെ പശ്ചാത്താപം സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു)._  എന്ന് *100 തവണ ചൊല്ലൽ സുന്നത്തുണ്ട്*  ( അവലംബം : അദബുൽ മുഫ്റദ് ) https://sunnah.com/adab:619 2. *വിത്റ് നമസ്കരിച്ച ശേഷം*  سُبْحَانَ الْمَلِكِ الْقُدُّوسِ (സാരം : പരമാധികാരവും അതിവിശുദ്ധിയും ഉള്ളവനായ അല്ലാഹു എത്രയധികം പരിശുദ്ധൻ)_ *എന്ന്  മൂന്ന് തവണ ചൊല്ലുക  മൂന്നാമത്തെ പ്രാവശ്യത്തിൽ ശബ്ദമുയർത്തി നീട്ടിയാണ് ചൊല്ലേണ്ടത്*  ( അവലംബം : മിശ്കാത്) https://sunnah.com/mishkat:1274 * اللَّهُمَّ إِنِّي أَعُوذُ  بِمُعَافَاتِكَ مِنْ عُقُوبَتِكَ ، وَأَعُوذُ بِرِضَاكَ مِنْ سَخَطِكَ ، وَأَعُوذُ بِكَ مِنْكَ ، اللَّهُمَّ لَا أَسْتَطِيعُ ثَنَاءً عَلَيْكَ وَلَوْ حَرَصْتُ ، وَلَكِنْ أَنْتَ كَمَا أَثْنَيْتَ...

രാത്രിയുടെ അന്ത്യയാമങ്ങളിലെ ഇസ്തിഗ്ഫാറിന്റെ പുണ്യം

Aഅൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  : https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6 അൽ കിതാബ് പഠന പരമ്പര الأدعية والأذكار ദിക്റുകളും ദുആഉകളും : പഴയ ക്ലാസ്സുകൾ താഴെ ലിങ്കുകളിൽ - യു ട്യൂബ് : https://youtube.com/playlist?list=PLf1c4fdPOOYAIFZycB1fHXVLJnfpc3y8C ബ്ലോഗ്: http://daivikasmaranadainamdinajeevithathil.blogspot.com/?m=1  ടെലഗ്രാം  https://t.me/+hSzE829OeBwzZGJl  FB : https://m.facebook.com/story.php?story_fbid=490824962706517&id=100053370525554 അൽ കിതാബ് പഠന പരമ്പര الأدعية والأذكار ദിക്റുകളും ദുആഉകളും വിഷയം : *രാത്രിയുടെ അന്ത്യയാമങ്ങളിലെ ഇസ്തിഗ്ഫാറിന്റെ പുണ്യം* പഠനം : അബ്ബാസ് പറമ്പാടൻ 8848787706 വീഡിയോകൾ 1. https://youtu.be/69uarv9aqQk 2. https://youtu.be/mr805KtsM3I (ഖുർആനിലും ഹദീസിലും വന്നിട്ടുള്ള ചില പാപമോചന പ്രാർത്ഥനകൾ ഈ ലിങ്കുകളിലുണ്ട് ) http://daivikasmaranadainamdinajeevithathil.blogspot.com/2022/06/blog-post.html http://daivikasmaranadainamdinajeevithathil.blogspot.com/2022/06/blog-post_30.html 🍓🍓🍓🍓🍓 രാത്ര...