മഴയുമായി ബന്ധപ്പെട്ട ദിക്റുകളും പ്രാർത്ഥനകളും
*അൽ കിതാബ് പഠന പരമ്പര* Aഅൽ കിതാബ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക : https://chat.whatsapp.com/EHwQE3iEngHIjAgoNRM8W6 ദിക്റുകളും ദുആഉകളും الأدعية والأذكار പഠനം : അബ്ബാസ് പറമ്പാടൻ 8848 787706 *മഴയുമായി ബന്ധപ്പെട്ട ദിക്റുകളും പ്രാർത്ഥനകളും* Video link: https://youtu.be/81sDNVX89bQ?si=jI_W3tq_4DvbNBfn A.*മഴക്കുവേണ്ടിയുള്ള പ്രാർത്ഥനകൾ* 1.പാപമോചന പ്രാർത്ഥനകൾ (ادعية الاستغفار) മഴ ലഭിക്കുന്നതിന് കാരണമാണെന്ന് വിശുദ്ധ ഖുർആൻ സൂറ: നൂഹ് 11, 12 വചനങ്ങളിൽ നിന്ന് മനസ്സിലാക്കാം ഉദാ : أسْتَغْفِرُ اللهَ العَظِيمَ الَّذِي لاَ إلَهَ إلاَّ هُوَ، الحَيُّ القَيُّومُ، وَأتُوبُ إلَيهِ എന്നെന്നും ജീവിച്ചിരിക്കുന്നവനും എന്നെന്നും നിലനിൽക്കുന്നവനായ ആരാധിക്കപ്പെടാൻ അർഹതയുള്ള ഏക ശക്തിയായ, മഹോന്നതനായ അല്ലാഹുവിനോട് ഞാൻ എന്റെ പാപങ്ങൾ പൊറുത്തു കിട്ടുന്നതിനായി തേടുകയും അവനിലേക്ക് ഞാൻ പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുന്നു https://sunnah.com/tirmidhi:3577 കൂടുതൽ പാപ മോചന പ്രാർത്ഥനകൾ പഠിക്കാൻ ഈ ലിങ്കുകൾ ഉപയോഗിക്കുക എ. http://daivikasmaranadainamdinajeevithathil.blogspot.com/...