ഇസ്ലാമിനെതിരിൽ യുദ്ധവും അക്രമവും നടത്തുന്ന ശത്രുക്കളിൽ നിന്ന് രക്ഷക്കുള്ള പ്രാർഥനകൾ
ഇസ്ലാമിനെതിരിൽ യുദ്ധവും അക്രമവും നടത്തുന്ന ശത്രുക്കളിൽ നിന്ന് രക്ഷക്കുള്ള പ്രാർഥനകൾ_ അൽ അദ്കാറിൽ നിന്ന് Video link: https://youtu.be/vL3xOK99CZI?si=C_aERB8gxzaa0EKK കിതാബ് ലിങ്ക് : https://shamela.ws/book/10639/474 വീഡിയോ : https://youtu.be/vL3xOK99CZI?si=gV9R9-Tjysu_liHG അൽ അദ്‌കാർ മുൻ ദർസുകൾ : https://www.youtube.com/playlist?list=PLf1c4fdPOOYDNTQVdXcziGasMI_IPW4Ou 78 *رَبَّنَآ أَفۡرِغۡ عَلَيۡنَا صَبۡرًا وَثَبِّتۡ أَقۡدَامَنَا وَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ* (من البقرة 250) 'ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേല്‍ ക്ഷമ ചൊരിഞ്ഞുതരുകയും, ഞങ്ങളുടെ പാദങ്ങളെ ഉറപ്പിച്ചു തരുകയും ചെയ്യണമേ! അവിശ്വാസികള്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കുകയും ചെയ്യേണമേ!' 79 *رَبَّنَا لَا تُؤَاخِذۡنَآ إِن نَّسِينَآ أَوۡ أَخۡطَأۡنَاۚ رَبَّنَا وَلَا تَحۡمِلۡ عَلَيۡنَآ إِصۡرًا كَمَا حَمَلۡتَهُۥ عَلَى ٱلَّذِينَ مِن قَبۡلِنَاۚ رَبَّنَا وَلَا تُحَمِّلۡنَا مَا لَا طَاقَةَ لَنَا بِهِۦۖ وَٱعۡفُ عَنَّا وَٱغۡفِرۡ لَنَا وَٱرۡحَمۡنَآۚ أَنتَ مَوۡلَىٰنَا فَٱنصُرۡنَا عَلَى ٱلۡقَوۡمِ ٱلۡكَٰفِرِينَ* (من البقرة 286...