Posts

Showing posts from December, 2021

എണ്ണം പിടിച്ച് ചൊല്ലുന്ന ദിക്റിനേക്കാൾ പുണ്യകരമായ ഒരു ദിക്ർ

https://youtu.be/usGJ_-scQG8 الأدعية والأذكار ദിക്റുകളും ദുആഉകളും പരമ്പര 06  *എണ്ണം പിടിച്ച്  ചൊല്ലുന്ന ദിക്റിനേക്കാൾ പുണ്യകരമായ ഒരു ദിക്ർ* 🍓🍓🍓🍓🍓 ഇത് സംബന്ധിച്ച ഹദീസ് : عَنْ عَائِشَةَ بِنْتِ سَعْدِ بْنِ أَبِي وَقَّاصٍ عَنْ أَبِيهَا أَنَّهُ دَخَلَ مَعَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عَلَى امْرَأَةٍ وَبَيْنَ يَدَيْهَا نَوًى أَوْ حَصًى تُسَبِّحُ بِهِ فَقَالَ أُخْبِرُكِ بِمَا هُوَ أَيْسَرُ عَلَيْكِ مِنْ هَذَا أَوْ أَفْضَلُ فَقَالَ سُبْحَانَ اللَّهِ عَدَدَ مَا خَلَقَ فِي السَّمَاءِ وَسُبْحَانَ اللَّهِ عَدَدَ مَا خَلَقَ فِي الْأَرْضِ وَسُبْحَانَ اللَّهِ عَدَدَ مَا خَلَقَ بَيْنَ ذَلِكَ وَسُبْحَانَ اللَّهِ عَدَدَ مَا هُوَ خَالِقٌ وَاللَّهُ أَكْبَرُ مِثْلُ ذَلِكَ وَالْحَمْدُ لِلَّهِ مِثْلُ ذَلِكَ وَلَا إِلَهَ إِلَّا اللَّهُ مِثْلُ ذَلِكَ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ مِثْلُ ذَلِكَ https://sunnah.com/abudawud:1500 ഹദീസിന്റെ ആശയം : ഒരിക്കൽ  ഒരു സ്ത്രീ ഈത്തപ്പനക്കുരു അല്ലെങ്കിൽ ചരൽക്കല്ല് കൊണ്ട് എണ്ണം പിടിച്ച് തസ്ബീഹ് ചൊല്ലുന്നതായി അല്ലാഹുവിന്റെ ...

സ്വർഗ്ഗത്തിലെ നിധി ‎ ‎ ‎ ‎ ‎لا حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ

https://youtu.be/EbdTldVaKfY الأدعية والأذكار ദിക്റുകളും ദുആഉകളും 05 സ്വർഗ്ഗത്തിലെ നിധി لا حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ ഹദീസ് : عن أبي موسى الأشعري رضي الله عنه قال: قال لي النبيّ صلى الله عليه وسلم: " ألا أدُّلُّكَ على كَنْزٍ مِنْ كُنُوزِ الجَنَةِ؟ فقلت: بلى يا رسول الله، قال: قُل: * لا حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ * ആശയം : അബൂ മൂസൽ അശ്അരി (റ) പ്രസ്താവിച്ചു : ഒരിക്കൽ എന്നോട് നബി (സ്വ) ഇപ്രകാരം ചോദിച്ചു: ഞാൻ താങ്കൾക്ക് സ്വർഗ്ഗത്തിലെ നിധികളിലെ ഒരു നിധി സംബന്ധിച്ച് അറിയിച്ചു തരട്ടെയോ❓ ഞാൻ പറഞ്ഞു: അതെ , അല്ലാഹുവിന്റെ റസൂലേ. നബി (സ്വ) പറഞ്ഞു: * لا حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ * എന്ന ദിക്ർ ആണത് . 🍓🍓🍓🍓🍓 * لا حَوْلَ وَلاَ قُوَّةَ إِلاَّ بِاللَّهِ * എന്ന ദിക്റിന്റെ ആശയം : അല്ലാഹുവിനെ ക്കൊണ്ടല്ലാതെ ഒരു ശക്തിയും ഒരു മാറ്റവും സാധ്യമല്ല. അതായത് പാപങ്ങളിൽ നിന്ന് വിട്ടു നിൽക്കാനോ അല്ലാഹുവിന് വഴിപ്പെടാനോ അല്ലാഹുവിന്റെ സഹായം കൂടാതെ സാധ്യമല്ല. ഒരു ഉപദ്രവം തടുക്കാനോ ഒരു ഉപകാരം നേടാനോ അല്ലാഹുവിന്റെ സഹായം കൂടാതെ സാധ്യമല്ല 🍅🍅🍅🍅 അവലംബം : ഇമാം നവവി (റ)...