Posts

Showing posts from November, 2021

അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള വചനങ്ങൾ

https://youtu.be/gr42QK0IA-E السلام عليكم അൽ കിതാബ് പഠന പരമ്പര *الأدعية والأذكار* ദിക്റുകളും ദുആഉകളും പരമ്പര 02 അല്ലാഹുവിന് ഏറെ ഇഷ്ടമുള്ള വചനങ്ങൾ :1 *سُبحانَ اللَّهِ وبِحَمْدِهِ* സാരം : അല്ലാഹു പരിശുദ്ധനാണ് ; അവനാണ് സർവ്വസ്തുതിയും *سُبْحانَ اللَّهِ، والحمد لله، ولا إله إلا اللَّه، وَاللَّهُ أَكْبَر* 🍎🍎🍎 سُبْحانَ اللَّهِ അല്ലാഹു പരിശുദ്ധനാണ്  الحمد لله അല്ലാഹുവിനാണ് സർവ്വസ്തുതിയും لا إله إلا اللَّه അല്ലാഹു അല്ലാതെ ഒരു ആരാധ്യനുമില്ല اللَّهُ أَكْبَر അല്ലാഹു ഏറ്റവും വലിയവനാണ് 🫐🫐🫐🫐🫐 ഹദീസുകൾ : قال رسول الله صلى الله عليه وسلم:   إِنَّ أحَبَّ الكَلام إلى اللَّه: *سُبحانَ اللَّهِ وبِحَمْدِهِ* അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു:  അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട വചനങ്ങൾ سُبحانَ اللَّهِ وبِحَمْدِهِ എന്നതാണ്. قال رسول الله صلى الله عليه وسلم:   أحَبُّ الكَلامِ إلى اللَّهِ تَعالى أرْبَعٌ: *سُبْحانَ اللَّهِ، والحمد لله، ولا إله إلا الله، وَاللَّهُ أَكْبَرُ* لا يَضُرّكَ بِأَيَّهِنَّ بَدأتَ അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു:  അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട വചനങ്ങൾ...

سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ العَظيمِ

https://youtu.be/CN8DJVRcGps السلام عليكم അൽ കിതാബ് പഠന പരമ്പര الأدعية والأذكار ദിക്റുകളും ദുആഉകളും പരമ്പര 01 *سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ العَظيمِ* സാരം : അല്ലാഹു പരിശുദ്ധനാണ് ; അവനാണ് സർവ്വ സ്തുതിയും . മഹാനായ അല്ലാഹു പരിശുദ്ധനാണ് 🫐🫐🫐🫐🫐 ഹദീസ് قال رسول الله صلى الله عليه وسلم: كَلِمَتَانِ خَفِيفَتانِ على اللِّسانِ، ثَقِيلَتَانِ في المِيزَانِ، حَبيبَتَانِ إلى الرَّحْمَنِ:  *سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ العَظيمِ* അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു: നാവിന് ലഘുവായതും അന്ത്യനാളിൽ നന്മകളുടെ ത്രാസിൽ (മീസാൻ) നന്നായി ഭാരം തൂങ്ങുന്നതും അർറഹ്മാന് (പരമ കാരുണികന് ) പ്രിയങ്കരമായതുമായ രണ്ട് വചനങ്ങളാണ്  *سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ العَظيمِ* എന്നീ വചനങ്ങൾ അവലംബം : ഇമാം നവവി (റ) യുടെ അൽ അദ്കാർ :  *الأذكار* المؤلف: *أبو زكريا محيي الدين يحيى بن شرف النووي* (المتوفى: 676هـ) https://al-maktaba.org/book/1956 🫐🫐🫐🫐🫐 اوصيكم بالدعاء لنا عباس برمبادن 8848787706 السلام عليكم ❤️❤️❤️❤️❤️